ആദിത്യഹൃദയം S2 – PART 7 [Akhil] 1577

Views : 210580

 

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഓണം എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ട്. ആരോഗ്യം കണക്കിലെുത്ത്, ഒത്തുചേരലുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്.

ഈ വര്‍ഷം കോവിഡ് മഹാമാരി ഓണക്കാലത്തിന് അല്‍പം പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് അവരാല്‍ കഴിയുന്നവിധം നിറംപകര്‍ന്നു നല്‍കുന്നു. ഒട്ടേറെ സങ്കീര്‍ണതകള്‍ക്കു നടുവില്‍ മലായിളി ഒരോണക്കാലം ആഘോഷിക്കുകയാണ്. ഒരു നല്ല നാളേക്കായി, പഴയ പകിട്ടാര്‍ന്ന ഓണക്കാലത്തേക്ക് വരും കാലങ്ങളില്‍ തിരിച്ചെത്തട്ടെ എന്ന പ്രത്യാശയോടെയാവട്ടെ ഈ ഓണാഘോഷം.

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍…,,,

Recent Stories

427 Comments

  1. Happy Onam 🏵️

    1. ചിക്കു… ഹാപ്പി ഓണം… 💚

  2. Superb 👌👌👌❤️❤️❤️❤️❤️ . HAPPY ONAM

    1. ഹാപ്പി ഓണം ജംഷി 💚

  3. ഒറ്റതടി (ശരത്)

    Unexpected onam gift super bro ❤

    1. ഞാൻ പറഞ്ഞിരുന്നു ബ്രോ

  4. കാർത്തിവീരാർജ്ജുനൻ

    ഈ ഓണം surprise കളുടെ ഒരു ഓണം ആയി🤩
    കാത്തിരിക്കുന്നു ആദം ആരാണന് അറിയാൻ ❤️

    1. അടുത്ത ഭാഗത്തിൽ ആദം ആരാണെന്ന് അറിയും… 💚

  5. Nalloru part..time eduthu ezhuthiyal mathi akhil..health is important..

    1. അടുത്ത ഭാഗം സെറ്റ് ആക്കി ഞാൻ തരാം.. 💚💚

  6. മുത്തേ വയ്ക്കാം കേട്ടോ.. നിന്റെയും ആ dkyudeyum ഒക്കെ പെൻഡിങ് ആണ്.. ❤️

    1. Onnasamannam therathanthitey dugam njn ividy rekhapeduthi kollunnuuu……

  7. ഇന്ന് വായിക്കും, 👍🏻👍🏻

    1. പതുകെ മതി ലാസി..,, തിരക്കൊന്നുമില്ല

  8. കൈലാസനാഥൻ

    അഖിൽ , ഓണാശംസകൾ . ആകാംക്ഷാഭരിതമായ വായനാനുഭവം, ഇന്നത്തെ ഓണ സദ്യയേക്കാൾ കേമം എന്ന് മാത്രം പറയാനുള്ളൂ. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “

    1. നല്ല വാക്കുകൾക്ക് നന്ദി ചേട്ടാ.. 💚

  9. Thanks man💖💖ഹാപ്പി ഓണം.

  10. നന്നായിട്ടുണ്ട് സഹോ ഒരു സസ്പെൻസ് ത്രില്ലെർ പോലേ മുന്നോട്ടു പോകുകുകയാണല്ലോ കൊള്ളാട്ടോ ഇനി എന്താകും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
    With💓💓

    1. സസ്പെൻസ് ത്രില്ലർ ട്രാക്കിൽ ആണല്ലോ ഇപ്പോൾ കഥ പോകുന്നത്….,,,,

      ഇനി കഥയുടെ ഗതി മാറും…,,, കുറച്ചൂടെ കാത്തിരിക്ക്…

  11. അടിപൊളി മോനെ ഈ പാർട്ടും ❤

    ഞാൻ കമന്റ്‌ ഇട്ടത് കൊണ്ട് ഞാൻ perfect ok allalle😌😂😜

    1. അതെ പെർഫെക്ട് ഓക്കേ.. 😂

  12. ❤❤❤❤👍🏻👍🏻👍🏻👍🏻❤❤❤❤

  13. 💛♥️നർദാൻ💛♥️

    ,💛💛♥️♥️💛💛♥️

  14. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചിട്ട് പറയാം 💞💞

    1. മതി… തിരക്കില്ല

  15. 😍😍😍😍

  16. ഓണത്തിന് തരും എന്ന് പറഞ്ഞു ഓണത്തിന് തന്നെ തന്നു.. ഒരുപാട് ഇഷ്ടായി ഈ പർട്ഉം….

    1. അതെ…,,, പറഞ്ഞു വാക്ക് പാലിച്ചു

  17. ദേ ആദിത്യഹൃദയം… ഇന്ന് സർപ്രൈസുകളുടെ ദിവസം ആണല്ലോ… വായിച്ചിട്ട് വരാവേ… ഹൃദയം നിറഞ്ഞ ഓണാശംസകൾ… ❤️❤️❤️

    1. സർപ്രൈസ് അല്ല 😂😂😂
      ആൾറെഡി പറഞ്ഞിരുന്നു ബ്രോ

  18. Super ayind bro, therak pidikunnila time edth ezthyamathy

  19. ❤❤❤❤❤

  20. ❤️❤️❤️❤️

  21. ༒☬SULTHAN☬༒

    ❤❤❤

  22. Thanks bro

    Vayichitt bakki parayam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com