】____∆____【
ഒരു
?പെണ്ണ്കാണൽ ?
ചടങ്ങ്
】_____∆____【
By
Ɒ?ᙢ⚈Ƞ Ҡ???‐??
,,,,,, ചേട്ടായി……. പൂയ്……. എഴുന്നേക്ക് മാഷേ…..
എന്ത് ഉറക്കമാ ഇത്…….
,,,,,,ഹും…ഹും….. ആരാ ഈ കൊച്ചു വെളുപ്പാൻ കാലത്ത് മനുഷ്യനെ മെനക്കെടുത്താൻ…….?
ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി….
,,,,, സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി….. ഇത് ഞാനാ…..?
,,,,,, ഹോ….. നീയാണോ…….
നീയിത് എപ്പോ വന്ന് കേറിയടി മരഭൂതമേ……?
Ɒ?ᙢ⚈Ƞ Ҡ???‐?? December 12, 2020 at 11:24 pm
Tnc ചേച്ചി…..
ഇതും ചേച്ചി വെട്ടിയ കിണറും തമ്മിൽ വല്ല സാമ്യവും ഉണ്ടോ?????
//
ഇല്ല ഇല്ല ഒരു സമ്യവും ഇല്ല?
*സാമ്യവും
ആ ഇല്ലായിൽ എന്തോ ഇല്ലേ…???
Somthink fisheey…???
നിന്റെയോഗം 3പാർട്ടിൽ നിർത്തീല്ലേ
ഇല്ലട അത് വേറെ. Serious mod
ഹോ….
ഈ ലോല ഹൃദയനെ കാരയിക്കോ ച്യാച്ചി….??
Atharu ?
ശോ….
ഈ പാവം കുട്ടിയെ കരയിക്കല്ലേ എന്ന്…(ഞാൻ തന്നെ?)
പെണ്ണുകാണാൻ പൊളിച്ചു… സത്യം പറ സ്വന്തം അനുഭവം അല്ലേ… ?
നിങ്ങൾ ആ പ്രായപൂർത്തി ആവാത്ത ചെക്കനെ കുറിച്ചാണോ പറയണേ ?
ഹി ഹി ഹി
Kochu kutti aano??? Arinjilla…
?????????
ഇങ്ങനൊക്കെ പറഞ്ഞാൽ ഞാൻ വല്ല ബാല വിവാഹവും കഴിക്കും… പറഞ്ഞേക്കാം…
പിന്നെ…. ഷാനു…
തനിക്ക് എത്ര വയസ്സായി???
Prayam parayan padillenna… ??
പറയുന്നേ..???
ചേന… ഉത്തരം തരൂ കുട്ടി
Dk de age paray
18
ഡെയ് ഡെയ്
ഹി ഹി ഹി???
ഇന്നലെ സപ്തതി കഴിഞ്ഞേ ഉള്ളൂന്നാ പറഞ്ഞേ
ദുഷ്ടാ
സത്യല്ലേ…
Alla…..
ആണെന്ന്
ഷാനു കിളവി ഒന്നും ആവില്ല???
നീ ഇങ്ങനെ ഒന്നും എഴുത്തല്ലേടാ, ചിരിച്ചു ചിരിച്ചു ചാവും ഞങ്ങള്. ഇതുപോലെ ഒരു കഥ സത്യായിട്ടും ഞാൻ എന്റെ ജീവിതത്തി വായിച്ചിട്ടില്ല. വേറെ ഒന്നും പറയാൻ ഇല്ല, പറയേണ്ടതൊക്കെ എല്ലാരും പറഞ്ഞു കഴിഞ്ഞു.
അപ്പൊ ശെരി എന്ന ??
??
Ok ടാ അതുൽ മുത്തേ…
നിനക്ക് ഇതിലെ പോലെ നല്ലത് വരട്ടെ?
Super
സ്നേഹം?????
Oola kadha
കൊഴപ്പില്ലാ…. അതിനും താൻസ്??
???
@ajazz അയ്യേ ചമ്മി പോയി, ചമ്മി പോയി
അയിന്
ഓ കൊട്ടത്തേങ്ങ….. കഥവായിച്ചിട്ട് കൊർച്ചീസായി. അപ്രത്ത് പറഞ്ഞ കണ്ട് കമന്റിട്ടോന്ന് നോക്കാമ്മന്നെയാ…ഇട്ടിട്ടില്ലാ….ഇട്ടിട്ടില്ലാ…
കഥ നല്ല വിറ്റായിരുന്നു കേട്ടോ???
വളരെ നല്ല പെണ്ണുകാണൽ ല്ലേ….??
പക്ഷേ പേര് സ്കാർലറ്റ്ന്ന് ഇട്ടാമതിയാർന്ന്???
♥️♥️♥️♥️♥️♥️♥️♥️
അതിന് മുന്നേ മെറിൻ ഇവനെ തേച്ചതാ അതാണ് ആ പേര് ഇട്ടത്
ആ അപ്പോ കറക്റ്റാ??
എന്നെങ്കിലും ഇതിൻ്റെ 2nd പാർട്ട് വന്നാൽ അതിൽ ഒരു ഡസൻ പെൺപിള്ളേർ വരും അത്രയ്ക്ക് തേപ്പ് ആണ് കിട്ടിയത്
അതോണ്ടല്ലേ ലവൻ ഒറ്റ പാർട്ടിൽ നിർത്തിയത്
അവൻ നിർത്തി പക്ഷേ ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ
അവൻ്റെ ജീവചരിത്രം എഴുതി അയക്കും
കട്ട സപ്പോർട്ട്. ???
അമ്മിണി എന്ന് ഇടാർന്നു…. അതാവുമ്പോൾ എല്ലാവർക്കും അറിയാല്ലോ
പാവാട ജാനു ??
ഡോണ്ടു ഡോണ്ടു
??
എന്റെ പോന്നെടാവേ…ചിരിച്ചു ചത്ത്…എങ്ങന്യാടാ ഇതൊക്കെ എഴുതാന്‍ സാധിക്കുന്നെ…?
നീ ആ അടിപിടി ഒക്കെ നിര്‍ത്തി നല്ല പ്രേമോം കോമഡിമൊക്കെ എഴുതിയാല്‍ പൊളിക്കും…എനിക്ക് പേര്‍സണലി അതിമാനുഷിക കഥകളൊന്നും അത്ര ഇഷ്ടമില്ല…അതോണ്ടാ…
//വയസ്സ് 23 ആയി…… ഒരു കെട്ടും കഴിഞ്ഞു………. ഇനിയും കുട്ടിക്കളി മാറിയിട്ടില്ല……//
ഒരു കെട്ടെ കഴിക്കാനുള്ള ഭാഗ്യം അവള്‍ക്കുള്ളൂ ലെ…പാവം…
//കുരിക്കോസ് ചേട്ടനെ ഇപ്പോൾ കാണുമ്പോൾ തലയിൽ ഒരു ചട്ടി പൊന്തി നിൽക്കുന്ന പോലെ തോന്നുന്നുണ്ട്…..//
വല്ലാത്ത ഉപമയായിപ്പോയി മാന്‍…ഇങ്ങനൊക്കെ ഉപമിക്കാമോ…എന്തായാലും ആര്‍ക്കും വേണ്ടാത്ത ചട്ടിക്ക് ഇത്ര സ്ഥാനം ഒക്കെ കൊടുത്ത നിന്‍റെ മഹാമനസ്കതക്ക് സ്തുതികള്‍…
//ഇത് രാവിലെ എഴുന്നേല്പിച്ച് ചോറ് വക്കാൻ അരി തീർന്നു എന്ന് പറഞ്ഞ പോലെ ആണ്….. സന്ദർഭത്തിന് ചേരാത്ത ഡയലോഗ് ആണ്….. ന്നാലും കിടക്കട്ടെന്നേ….//
ഞാനും ആദ്യത്തെ വരി വായിച്ചപ്പോള്‍ ഒന്നാലോചിച്ചു…ഇതിപ്പോ എങ്ങനാണ് ഒന്ന് റിലേറ്റ് ചെയ്യാ എന്ന്…എന്തായാലും നീയായിട്ട് തന്നെ അത് ക്ലിയര്‍ ചെയ്തപ്പോ ശുഭം…
പിന്നെ കല്യാണം മുടങ്ങിയത് ഇവന്‍റെ തുറന്നുപറച്ചില്‍ കൊണ്ടാണല്ലോ…അത് നന്നായി…ഇനി കെട്ടൊക്കെ കഴിഞ്ഞിട്ടാണവള്‍ ഇതൊക്കെ അറിയുന്നതെങ്കില്‍ പിന്നെ പറയണ്ട…അവന്‍ ചെയ്തത് തന്നാണ് ശരി…
തമാശയായിരുന്നേല്‍ കൂടി സാമൂഹിക പ്രശ്നങ്ങള്‍ കൂടിയാണ് നീ വരച്ചു കാട്ടിയത്…ബ്രോക്കര്‍മാരാല്‍ തന്നെയാവും നല്ലൊരു ശതമാനം കല്യാണങ്ങളും കഷ്ടപ്പാടിലാവുന്നത്…അവര്‍ക്ക് കിട്ടാനുള്ള തുച്ഛമായ കമ്മീഷന് വേണ്ടി വായില്‍ തോന്നിയതൊക്കെ വിളമ്പുന്ന ഈ തെണ്ടികളെ മുക്കാലിയില്‍ കയറ്റി തല്ലണം…എന്നാലേ ശരിയാവൂ…
പിന്നെ ഇമോജി ഇട്ടത്…അത് ആ സാഹചര്യം മനസിലാക്കാനുതകുന്നുണ്ടെങ്കിലും അതൊന്നുമില്ലാതെ അവിടത്തെ ഫീല്‍ വായനക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്നിടത്താണ് വിജയം…
എന്തായാലും പൊളി…ഒരു രക്ഷേമില്ല…ദേവാസുരന്‍ കഴിഞ്ഞിട്ട് നല്ലൊരു പ്രണയ കഥ എഴുതണം കേട്ടോ…പ്രണയം മാത്രമുള്ള കഥ…
മോനെ അനസിക്കാ…..
ഒരുപാട് സ്നേഹം….
എന്താന്ന് അറിയില്ല… ഞാൻ ചില സമയം നല്ല സാഡ് ആയിരിക്കും… അപ്പൊ ഇതുപോലെ കോമഡി എഴുതി മൂഡ് മാറ്റും….ഇതും അതുപോലെ ഒരിതാണ്?
\\\\\എന്തായാലും പൊളി…ഒരു രക്ഷേമില്ല…ദേവാസുരന്‍ കഴിഞ്ഞിട്ട് നല്ലൊരു പ്രണയ കഥ എഴുതണം കേട്ടോ…പ്രണയം മാത്രമുള്ള കഥ////
എനിക്ക് ഈ എഴുത്തിൽ ഏറ്റവും കഷ്ടമുള്ള സംഗതിയാണ് പ്രേമം…
ഒരു അനുഭവവും ഇല്ലാത്തതിന്റെ പ്രശ്നമാ…???
ഇതുവരെ എഴുതിയതൊ… വെറും ഭാവന മാത്രം…
എന്നാലും നമുക്ക് നോക്കാം…???
ആരു പറഞ്ഞു ഭായ്…
ലൈഫ് ഓഫ് പെയ്നില്‍ ഉള്ള പ്രണയ രംഗങ്ങളൊക്കെ വേറെ ലെവല്‍ ആയിരുന്നു…
Da എഴുത്തിൽ ആയിരുന്നു. ഇനീം വായിച്ചില്ല. പെട്ടന്ന് വായിക്കാൻ ശ്രെമിക്കാം ?
സമയം പോലെ മതി???
???❤️❤️❤️
സ്നേഹം…???
??????????❤❤❤❤❤❤❤????
???????????????????????
DK ചിരിച്ച് കിളി പോയി ???? . നന്നായിട്ടുണ്ട് . ഇത് സ്വന്തം അനുഭവം വല്ലതും ആണോ??????
18 തികഞ്ഞു നിൽക്കുന്ന എന്നോടൊ ബാലാ???
???
Kadha polichu ??
Pinna ee smile oro sentenceill iduna paripadi nallathane alle nammuk appoyulla aa situation vgm manasilavum???
Tnx ബ്രോ…
ഇതുപോലെ കോമഡി കഥകളിൽ ഞാനീ emote കൾ ഇടും…???
ഇങ്ങള് വേറെ level ആട്ടോ ചിരിച്ച് ചത്ത് ? ? ?
എന്തായാലും അടിപൊളി സ്റ്റോറി . ബ്രോയുടെ അനുഭവം ആണോ ഈ കഥ ആയി എഴുതിയത് ??
ജിനുവിന് HEIGHT കുറവാണ് എന്ന് പറഞ്ഞ് വേണ്ട എന്ന് പറഞ്ഞപ്പോൾ അലമാര സിനിമയിൽ അജു വർഗീസ് പെണ്ണ് കാണാൻ പോകുനത് ആലോചിച്ചേ ” പെണ്ണ് കാണാൻ അല്ലെ പോയെ അല്ലാതെ പട്ടാളത്തിൽ ചേരാൻ പറ്റുമോ എന്ന് ടെസ്റ്റിന് അല്ലാലോ പോയെ ?? ”
കോമഡിയും , റിയൽ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ ആണ് എന്തായാലും ഇ പെണ്ണ് കാണൽ പ്രെശ്നം
അടുത്ത സ്റ്റോറിക്ക് വേണ്ടി ഒപ്പം ദേവാസുരം next പാർട്ട് വേണ്ടി വെയ്റ്റിങ് ❣️ ❣️
ബ്രോയുടെ അനുഭവം ആണോ ഈ കഥ ആയി എഴുതിയത് ??
വെറുതെ ആണെങ്കിലും ചെക്കനോട് ഇങ്ങനെ പറയല്ലേ പ്രായപൂർത്തി പോലും ആയിട്ടില്ല പിഞ്ച് പൈതൽ ആണ്
//വെറുതെ ആണെങ്കിലും ചെക്കനോട് ഇങ്ങനെ പറയല്ലേ പ്രായപൂർത്തി പോലും ആയിട്ടില്ല പിഞ്ച് പൈതൽ ആണ്//
അറിഞ്ഞില്ല?
Pv പറഞ്ഞ പോലെ ഇതെന്റെ അനുഭവമൊന്നും അല്ല….
ഇതൊക്കെ ഏട്ടന്റെ പെണ്ണുകണലിന് ചുമ്മാ ഒരു കൗതുകത്തിന് പോയപ്പോ കണ്ടതാണ്…
അതിന്ന് മെനഞ്ഞെടുത്ത ഒരു കഥ
മോട്ടു സൂചി യിൽ നിന്നും വരെ കഥ ഉണ്ടാക്കും DK ഉയിർ ✌️✌️✌️
നീ രാവിലെ തന്നെ പുലിമുരുകനിലെ മൂപ്പൻ ആവാതെ അടങ്ങി ഇരി
നീ പോടാ…ആറ് തലയുള്ള അറുമുഖൻ ആണ് അവൻ ?
ഈശ്വര…. ഇവടനിത് എന്തിനുള്ള പുറപ്പാടാ…????
Super ?❣️
Tnx ജിനാപ്പു
dk മുത്തേ..???????? എങ്ങനെ സാധിക്കുന്നെടാ ഉവ്വേ…..??? സിരിച്ച് സത്ത്….??
ഹി ഹി ഹി????
മാൻ, kolla
സോറി പൂർത്തി ആവും മുൻപ് സെൻറ് ആയി.. സംഭവം കൊള്ളാം. മോനേ.. വിഷമം ആവേണ്ട സ്ഥലത്ത് കൂടി ചിരിപ്പിച്ചു പണ്ടാരം അടക്കി.. കൂൾ മൂഡിൽ വായിച്ചു പോവാൻ പറ്റി. മാൻ ????
Tnx ഏട്ടാ????
Dk… സിരിപ്പിച്ചു… നന്നായിട്ടുണ്ട്… ക്ലൈമാക്സ് ishtamayi… നിനക്കും അങ്ങനെ വരാൻ ഞാൻ പ്രാർത്ഥിക്കാം ??? കുറച്ചു പെണ്ണൊക്കെ കണ്ട് ചായ ഓക്കെ കുടിച് കെട്ടാം എന്നെ ?
ഒന്നു പോടെ…. ഞാനതുവരെ ഒക്കെ ജീവനോടെ കാണുമോ എന്ന് ധൈവതിനറിയാം…??
Aha… നന്നായിട്ടുണ്ട് ഡിമോൺ കുഞ്ഞേ ❤️?
നിനക്കും ഇതുപോലെ ഒരു ഭാവി ഉണ്ടാവട്ടെ ❤️????
പോരാളി………..???
എന്റെ പൊന്ന് dk,
എങ്ങനെ സാധിക്കുന്നു നിനക്കിത്?????
ചിരിച്ച് ചിരിച്ച് മടുത്തു???
ഹി ഹി ഹി???
നല്ല ഫീൽ ഗുഡ് സ്റ്റോറി!!!❤️❤️❤️
????
???????
Tnx adhwath?????
ഡി. കെ യുടെ
പെണ്ണുകാണൽ കിടുക്കി, നല്ല ഹാസ്യാത്മകമായി കഥ പറഞ്ഞു. പെങ്ങളാണ് താരം, ക്ളൈമാക്സ് പൊളിച്ചു…
ആശംസകൾ…
Tnx ചേച്ചി??????
??❤️❤️
??????????
DK ഒക്കെ പെണ്ണുകാണൽ മഹാ മഹം തുടങ്ങിയെന്നു തോന്നുന്നു എന്തായാലും ഓനെ പോലെ അത്രക്കും സത്യസന്ധത കാണിക്കണ്ടു ഇരുന്ന വേഗം കെട്ടി ലോക്ക് ആവാം Dk… appo സുലാൻ.
എനിക്ക് കെട്ടാനൊക്കെ ഇനിയും സമയമുണ്ട്….?????
Nice bro❤️ oru real anubavam polund…??
റിയൽ ഒന്നുമല്ല… കണ്ട അനുഭവമാണ്
2nd
?shee ithine page 2 ayale cmt vanite , athe iola kandde enkil page 2il 2nd?
vayichite varatoo
?????
വല്ലാത്ത കമെന്റ് ആയിപ്പോയി
????
????
❤️❤️❤️
????