?ഒരു പെണ്ണുകാണൽ ചടങ്ങ്? [demon king-dk] 1781

】____∆____【

ഒരു

?പെണ്ണ്കാണൽ ?

ചടങ്ങ്

】_____∆____【

By

Ɒ?ᙢ⚈Ƞ Ҡ???‐??


 

,,,,,, ചേട്ടായി……. പൂയ്……. എഴുന്നേക്ക് മാഷേ…..
എന്ത് ഉറക്കമാ ഇത്…….

,,,,,,ഹും…ഹും….. ആരാ ഈ കൊച്ചു വെളുപ്പാൻ കാലത്ത് മനുഷ്യനെ മെനക്കെടുത്താൻ…….?

ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി….

,,,,, സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി….. ഇത് ഞാനാ…..?

,,,,,, ഹോ….. നീയാണോ…….
നീയിത് എപ്പോ വന്ന് കേറിയടി മരഭൂതമേ……?

206 Comments

  1. രാഹുൽ പിവി

    എങ്ങനെ ആടാ ഉവ്വേ ഇതുപോലെ എഴുതാൻ പറ്റുന്നത്.നമിച്ച് മോനേ 2 ദിവസം കൊണ്ട് എടുത്താൽ പൊങ്ങാത്ത മാതിരി എഴുതിയപ്പോൾ ഞാൻ ഒരു വഴിയായി.

    നീയാണെങ്കിൽ ഒരു ആക്ഷൻ കഥയും എഴുതും.അതിൻ്റെ ഒപ്പം ഇങ്ങനെ ഒരു കോമഡി കഥയും എഴുതും.

    എഴുത്ത് മെഷീൻ പോലും ഇതുപോലെ സ്പീഡിൽ എഴുതാറില്ല

    ആദ്യം ആ ജിനു എന്ന് കണ്ടപ്പോ ഒന്ന് തെറ്റിദ്ധരിച്ചു.മറ്റവൻ ആണെന്ന് കരുതി.പ്രായം ഒക്കെ കണ്ടപ്പോ ആണ് ഒരു സമാധാനം ആയത്.മാത്രമല്ല അത് ജിനോ ആയിരുന്നല്ലോ.

    നിൻ്റെ ആഗ്രഹം അല്ലായിരുന്നോ മെറിനെ സ്വന്തമാക്കുക എന്നത്.പക്ഷേ സ്വന്തം കഥയിൽ പോലും നിനക്ക് കിട്ടിയില്ലല്ലോ. വിട്ടു കളഞ്ഞു അല്ലെ

    എന്നാലും നീളം കുറഞ്ഞതിൻ്റെ പേരിൽ അവനെ തേക്കും എന്ന് കരുതിയില്ല

    എന്തായാലും ഇനിയും ചടങ്ങുകൾ എല്ലാ ആഴ്ചയും ഉണ്ടല്ലോ.എന്നെങ്കിലും കിട്ടുമെന്ന് കരുതാം ?

    1. അതിനു പെൺകുട്ടി ആവില്ല തേച്ചത് അവളുടെ വീട്ടുകാർ ആയിരിക്കും

      1. രാഹുൽ പിവി

        എങ്ങനെ ആണെങ്കിലും നമ്മുടെ പാവം നായകന് തേപ്പ് കിട്ടി

    2. അവന് haight ഉണ്ടടാ…. 6 അടി…
      അതിൽ പറയുന്നുണ്ട്…
      പിന്നെ ഇതൊക്കെ ഒരു എസ്ക്യൂസ് ആയി പറഞ്ഞുന്ന് മാത്രം…

      \\\നീയാണെങ്കിൽ ഒരു ആക്ഷൻ കഥയും എഴുതും.അതിൻ്റെ ഒപ്പം ഇങ്ങനെ ഒരു കോമഡി കഥയും എഴുതും////

      എന്റെ pv….
      ഈ action കഥ എഴുതുന്നതേ തലവേദന ആണ്…..ദേവാസുരൻ വേണ്ടാർന്നു എന്നൊക്കെ ചിലപ്പോ തോന്നും…?
      അതിന്റെ ഒരു ഡിപ്രെഷൻ അകറ്റാൻ ആണ് ഇതുപോലെ എഴുതുന്നെ?

      പിന്നെ മേറിനെ ഞാൻ പിന്നെ എടുത്തോളാം… നമ്മൾ ഇവടെ തന്നെ ഉണ്ടാല്ലോ…???

      1. മെറിനെ നീ എടുക്കണ്ട അതിനു വേറെ ആളുണ്ട് ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഞാനെടുക്കും കുട്ടി???

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    ENTE DK SETTA
    NICE KADHA KOODE EMOJI ULLATHUKONDE VHIRICHE MADUTHU

    PINNE

    അബ്ബാസ് കയറിയ ടോയ്‌ലെറ്റ് പോലെ നല്ല വൃത്തിയുള്ള വീട്….

    EETAVUM ESTTAPETTA LINE

    OOHHH ENTHORU UPAMAA ORU RAKSHAYUM ELLAAA ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

      ഇതൊക്കെ ഒരു രസല്ലേ കുഞ്ഞാപ്പ…??

  3. ഹയ്യോ ????????. കൊള്ളാം നല്ല രസമുണ്ടായിരുന്നു വായിക്കാൻ. അടുത്ത് കഥക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ചേച്ചി ഇവിടെ ഉണ്ടായിരുന്നോ ??? ഞാൻ ഇപ്പോൾ write to us ൽ അന്വേഷിച്ചേ ഉള്ളൂ… സുഖല്ലേ ചേച്ചി… പുതിയ കഥയെഴുതുന്നു ഉണ്ടെന്ന് കേട്ടു എന്നാണ് വരുന്നത്… എല്ലാ ആശംസകളും!

      1. എൻ്റെ കുട്ടി നി എവിടെയാ.. കുറെ ആയല്ലോ കണ്ടിട്ട്.. aa കഥ എഴുതി കഴിയാറായി..പിന്നെ കുറച്ച് മിനുക്ക് പണികൾ. എന്നത്തേക്ക് ആവും എന്ന് എനിക്ക് അറിഞ്ഞുടാ. എന്തായാലും വരുമ്പോ നി ഇവിടെ ഉണ്ടാവില്ലേ.

        1. അവിടേക്ക് വാ സേച്ചി…

          1. എവിടേക്ക

          2. write to അസ്‌

          3. രാഹുൽ പിവി

            Write to us

        2. അതു പറയാനുണ്ടോ കഥയുടെ കമന്റ് സെക്ഷനിൽ നോം ഉണ്ടാകുമെന്നും???

          1. അത് മതി❤️

          2. ആ കഥയൊന്ന് വന്നോട്ടെ…. ഞാൻ നെഗറ്റീവ് അടിച്ച് മരിക്കും???

          3. തളർത്തി കളയല്ലേ സെച്ചികുട്ടി പാവല്ലേ ???

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹി ഹി ഹി?

    2. കൈപ്പുഴ കുഞ്ഞാപ്പൻ

      CHECHIIIIIIIII??

      1. എന്തോ ??

      2. എന്തോ

        1. ഒന്നുല്ല്യാ…

    3. Tnc ചേച്ചി…..

      ഇതും ചേച്ചി വെട്ടിയ കിണറും തമ്മിൽ വല്ല സാമ്യവും ഉണ്ടോ?????

  4. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN EPPO VAYIKKAVEEE WAIT ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      OK

  5. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    എന്റെ പൊന്നോ…,?

    ചിരിച്ച് ചിരിച്ച് വയറു വേദനിക്കുന്നു. എങ്ങനെ സാധിക്കുന്നടെ ഇതൊക്കെ.
    എനിക്ക് പിന്നെ ലൗ marrege ആയിരുന്നു.
    അതോണ്ട് ഇങ്ങനത്തെ യുദ്ധത്തിൽ ഒന്നും പങ്കെടുക്കാൻ സാധിച്ചില്ല???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹാ….

      അത് നിങ്ങൾ അനുഭവിച്ചിട്ടില്ല…
      ആ ഉണ്ണി ചേച്ചി എങ്ങനെ സാഹിക്കുന്നു എന്തോ…???

      എല്ലാം വിധി…?

      1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

        പോടാ സൈക്കോ….
        അവളെ ഞാനാ സഹിക്കുന്നെ?

        1. ഹോ…ഹോ…..
          ചേച്ചി കാണണ്ട?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????????????

  6. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ കർത്താവെ ചിരിച്ചു ചിരിച്ചു പകച്ചു പോയി എന്റെ യവ്വനം ??. ഫുൾ കോമഡി എന്റെർടൈംന്റ് കഥ. ബിൽഡ് അപ്പ്‌ കൊടുത്ത് അവസാനം മെറിൻ പൊക ആയല്ലേ. പ്യാവം ജിനു.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….????

      എല്ലാം ശരിയായ എങ്ങനാ

  7. കൊള്ളാം നന്നായിട്ടുണ്ട് ❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx അജയാ…..

      സ്നേഹം?????

  8. കുഞ്ഞാ ???
    നിന്റെ കഥ അവിടെ വായിച്ചു ഇവിടെ കമന്റ് ഇടാൻ വേണ്ടി വന്നതാണ്.പല കഥകളിലും പെണ്ണുകാണൽ ചടങ്ങ് ഒരു ഭാഗമായി വരുമ്പോള് പെണ്ണുകാണൽ ചടങ്ങിനെ ഒരു കഥയാക്കി നിന്റെ ബുന്ദി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.??

    കഥയുടെ അവസാനത്തിൽ നീ പറഞ്ഞതുപോലെ ചെലോർക്ക് ശരിയാവും…ചെലോർക്ക് ശരിയാവൂല…!!!

    1. ഡാ കുട്ടീ…നിന്നെ കാണാനേയില്ലല്ലോ…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        കുട്ടി ഇപ്പൊ മുഴുവൻ പ്രതിക്കൂട്ടിൽ ആണ്

        1. തെന്നെ…?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

      എന്താ ചെയ്യാ എന്റെ കുട്ടി…
      എന്റെ ഏട്ടൻ കൊറേ യൂദ്ധം ചെയ്തത് കണ്ടതല്ലേ ഞാൻ…
      എന്നിട്ട് പാവം ഇനി കെട്ടുന്നില്ല എന്ന് വരെ പറഞ്ഞു…. അവസാനം ഞാൻ എന്റെ കോളേജിലെ ഒരു ചേച്ചിയെ സെറ്റ് ചെയ്തു കൊടുത്തു?

      1. മോനെ എനിക്ക് ഒന്ന് സെറ്റ് ചെയ്തു താടാ???

        ചേട്ടന് മൂക്കിൽ പല്ലു കിളിർത്തത് നീയും കണ്ടതല്ലേ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          കണ്ടു കണ്ടു…. പക്ഷെ ഞാനിപ്പോ കോളേജിൽ ഒന്നും പോണില്ലല്ലോ?

          1. നീ വിചാരിച്ചാൽ നടക്കും ഒന്ന് ശ്രമിക്കണം കുട്ടാ നീ?

  9. കൊള്ളാം കഥ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് വിജു….

      സ്നേഹം????

  10. ❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം❤️❤️❤️❤️❤️❤️❤️

  11. അടിപൊളി ആയിട്ടുണ്ട് മോനെ… ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ഏട്ടാ….???????

  12. മല്ലു റീഡർ

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????????

  13. പിന്നെ വരാം കേട്ടോ ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Wokey…. വേഗം ബാ

  14. കൊള്ളാം.,.,.,
    നന്നായിട്ടുണ്ട്.,.,.,
    മെറിനെ നിനക്ക് വിധിച്ചിട്ടില്ല.,..,??
    സ്വന്തം ആയി എഴുതിയിട്ട് പോലും,.,കിട്ടിയില്ലല്ലോ..,??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      ഇങ്ങനൊന്നും പറയല്ലേ…
      നോക്കിക്കോ… ഞാനിനി ഒരു കഥ എഴുതിയാൽ മെറിൻ എന്റെ wife ആയിരിക്കും…. നിങ്ങൾ എന്റെ അച്ഛനും…

      ദോ… താഴെ ചിരിച്ച emote ഇട്ട അഖിലേട്ടൻ എന്റെ മൂത്ത ഏട്ടനും ആക്കും…???

  15. നന്നായിട്ടുണ്ട്.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ദിലീപ് ഏട്ടാ…..❤️❤️❤️

  16. ഞാൻ പെണ്ണുകാണാൻ പോയ കൊച്ചുഎന്നെ ഇഷ്ടപ്പെടാത്തെ കൊണ്ട് കല്യാണത്തിന് സമയമായില്ല എന്നാ പറഞ്ഞേ… അതുകഴിഞ്ഞ് നാലാം മാസം ആ കൊച്ചിനെ കല്യാണം കഴിഞ്ഞു എന്നാണ് അറിവ്

    എല്ലാം ഇല്ലുമിനാൻറി മയം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ…??????

      ചിലപ്പോ സമയം ആയപ്പോ ഏതോ കാലൻ വന്നു… അതാ കെട്ടിയത്… നീ വിഷമിക്കണ്ടാ

      1. എനിക്ക് വിഷമം ഒന്നുല്ല

        ഞാൻ കെട്ടി, കുട്ടിയുമായി.

        ഞാനും കുറച്ചു വാശിക്കാരനാ?????

        1. കെട്ടുന്നതിൽ തന്നെ അല്ലേ വാശി ???

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            കുട്ടി… നീ ഉദ്ദേശിച്ചത് ദത് അല്ലെ?

  17. രാവണാസുരൻ(rahul)

    കൊള്ളാം dk നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ മുത്തേ?????

  18. നിലാവിന്റെ രാജകുമാരൻ

    അടിപൊളി
    കൊള്ളാം നല്ലവണ്ണം ചിരിച്ചു ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രാജകുമാരാ?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????സ്നേഹം?????

  19. ❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?❤️?❤️?❤️?❤️?

  20. അതുൽ കൃഷ്ണ

    ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????????

  21. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  22. ശങ്കരഭക്തൻ

    വന്നു അവസാനം അല്ലെ ?❤️

    1. അതുൽ കൃഷ്ണ

      baktha njan oru kadhede teaser write to usil ititind vaayikkane

      1. ശങ്കരഭക്തൻ

        ദിപ്പം വരാം അങ്ങോട്ട്

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ?????

  23. നിലാവിന്റെ രാജകുമാരൻ

    Unniyettan first

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആഹാ……?

Comments are closed.