?ഒരു പെണ്ണുകാണൽ ചടങ്ങ്? [demon king-dk] 1780

,,,,,, അപ്പൊ……
ഇതാണ് ചെറുക്കാൻ……

കുരിയാക്കോസ് അങ്കിൾ പുള്ളിടെ പണി തുടങ്ങി….

,,,,,, നമസ്ക്കാരം….

ഞാൻ കൈ കൂപ്പി വണങ്ങി….
ഇരിക്കട്ടെ കുറച്ചു ബഹുമാനം….
അത് ഏറ്റു എന്നാ തോന്നുന്നെ….
അപ്പുറത്ത് നല്ല സന്തോഷം….

,,,,,, നമസ്ക്കാരം……
എന്റെ പേര് എബ്രഹാം കോശി….
പട്ടാളത്തിൽ ആയിരുന്നു….

പുള്ളി മൂക്കിന് താഴെ ഉള്ള കൊമ്പൻ മീശ പിരിച്ചുകൊണ്ട് പറഞ്ഞു….

,,,,,, പിന്നെ ഇത് എന്റെ ഭാര്യ റോസി….

അദ്ദേഹം ആ അമ്മച്ചിയെ ചൂണ്ടിക്കാണിച്ച് പറഞ്ഞു… അവരും ഒരു നിറഞ്ഞ പുഞ്ചിരിയോടെ നമസ്ക്കാരം പറഞ്ഞു….

,,,,, വഴി കണ്ടെത്താൻ ബുദ്ധിമുട്ടിയോ…..

അദ്ദേഹം പെണ്ണ്കാണാൻ വരുന്നവരോട് ഉള്ള ക്ളീഷേ ചോദ്യം ചോതിച്ചു…

,,,,,,, ഹേയ്……
കുരിയാക്കോസ് ഒപ്പമുള്ളത് കൊണ്ട് വലിയ കുഴപ്പം ഉണ്ടായില്ല…..

അപ്പൻ അതേപോലെ ഒരു ക്ളീഷേ ഉത്തരവും നൽകി….

,,,,,, എന്നാ പെണ്ണിനെ വിളിച്ചാവാം ബാക്കി സംസാരം…..

അമ്മച്ചി ഉടനടി അങ് പറഞ്ഞു….

,,,,,, ഹാ….. മോളെ….. ഇങ് പോരെ…..

പുരുഷു…… അല്ല……. അദ്ദേഹം ഉള്ളിലോട്ട് നോക്കി വിളിച്ചു…..

വിളിക്കായ്‌ കാത്ത്നിന്ന പോലെ ദാ വരുന്നു കക്ഷി….
ഒരു ഡ്രെ ഒക്കെ പിടിച്ചുകൊണ്ട്…..

ആള് സുന്ദരി ആണ് ട്ടൊ…..
ഒരു ചുവന്ന ചുരിതാറാണ്  വേഷം….

അധികം makeup ഇല്ല…..
കണ്ണിൽ കണ്മഷിയൊക്കെ ഉണ്ട്….

പിന്നെ നെറ്റിയിൽ ഒരു പൊട്ടും….
വന്നപാടെ ഓള് പട്ടാളക്കാരൻ അമ്മായിയപ്പന്റെ നേരെ ചായ നീട്ടി….

,,,,,, ഹാ……. ചെക്കന് ആദ്യം കൊടുക്ക്…..

അദ്ദേഹം പറഞ്ഞു….
ആ കുട്ടി അൽപ്പം നാണത്തോടെ എന്റെ അടുത്ത് വന്ന് ചായ നീട്ടി….

സത്യം പറഞ്ഞാൽ ആ സമയം എന്റെ റിലേ പോയികിടക്കായിരുന്നു…..
കാരണം നോട്ടം മൊത്തം ആ കുട്ടിയുടെ മുഖത്തേക്ക് ആണല്ലോ….

,,,,,, ചേട്ടായി….. നാണം കെടുത്തല്ലേ….

കയ്യിൽ ഒരു പിച്ച് തന്ന് ജിൻസി പറഞ്ഞു….
സത്യത്തിൽ അപ്പോഴാണ് എനിക്ക് ബോധമെന്ന സാധനം വന്നത്….

ഞാൻ വേഗം ആ ഡ്രെയിൽ നിന്ന് ഒരു ഗ്ലാസ് ചായ എടുത്തു….
കയ്യൽപ്പം വിറക്കുന്നുണ്ടായിരുന്നു…. അത് കണ്ടപ്പോ ആ കുട്ടിയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരിയും വിടർന്നു….

അതിന് ശേഷം അവളാ ചായ എല്ലാവർക്കും കൊടുത്തിട്ട് ഒരു സൈഡിലേക്ക് നിന്നു….

,,,,,, ചേട്ടായി….. പെണ്ണിന് മുടി അല്പം കുറഞ്ഞോ എന്നൊരു സംശയം….. പിന്നെ ഫോട്ടോയിൽ കാണുമ്പോൾ ഇത്ര വെളുപ്പ് ഇല്ലായിരുന്നു…..
എന്തോ വാരി കോരി തേച്ചിട്ടുണ്ട്……

എന്റെ അനിയത്തി കുറ്റം പറച്ചിൽ തുടങ്ങി……
അല്ലേലും സ്ത്രീകൾ ആദ്യം പറയുന്നത് കുറ്റവും കുറവും ആയിരിക്കുമല്ലോ…..

,,,,,,, ഒന്ന് പോടി……

ഞാൻ അത്ര പറഞ്ഞു നിർത്തി……

,,,,,, എന്താ ചേട്ടനും പെങ്ങളും ഒരു സ്വഹാര്യം…….

ഞങ്ങളുടെ അടക്കി സംസാരം കേട്ട് അദ്ദേഹം ചോതിച്ചു…..

,,,,,, അത് പിന്നെ അങ്കിളേ…… കുട്ടി ഫോട്ടോയിൽ കാണുന്നതിനെക്കാൾ ഭംഗി ഉണ്ടെന്ന് പറഞ്ഞതാ…..

206 Comments

  1. ༒☬SULTHAN☬༒

    ❤❤❤❤❤❤❤❤❤❤

  2. Super!!!

  3. Sali poyal meri avalum poyal avlude amma athraye ullu bro..pinnalla anpilleroda Kali. Ampila Massss da

  4. പെണ്ണ് കാണാന്‍ പോകാനും ഒരു യോഗം വേണം….. Sed aaki machu

  5. ❤️❤️❤️

  6. ????????

    ♥️♥️♥️

  7. ബ്രോ തനിക്ക് ഇതിൽ മുൻപരിചയമുണ്ടെന്ന് തോന്നുന്നു

    1. അതുൽ കൃഷ്ണ

      അവന്റെ രണ്ട് കേട്ട് കഴിഞ്ഞതാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതേ… 10 കുട്ടികളും ഉണ്ട്…???

        1. നഗ്ന സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്

      2. രണ്ടോ അപ്പോൾ ബാക്കിയോ

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????
          ___?___

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ…..???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Daavani poyaal churidar varum ennu mahaanaaya Vasool Raja MBBS paranjittille
        The guy is honest
        ❤️? Superb kadha
        Randaam bhaagam please

Comments are closed.