?ഒരു പെണ്ണുകാണൽ ചടങ്ങ്? [demon king-dk] 1781

അവസാനം സാക്ഷാൽ പെണ്ണിന്റെ വീടിനു മുന്നിൽ വണ്ടി നിർത്തി….

അമ്പോ…..
എന്നാ വീടാ എന്റെ കർത്താവേ….

ഒരു കൊട്ടാരം പോലെ….
അവരെല്ലാം വെളിയിൽ ഇറങ്ങി…
ഞാനും ഇറങ്ങി….

ഇപ്പൊ എന്തോ ….. മനസ്സിനൊരു പേടി….

ആദ്യമായത് കൊണ്ട…..
അതിന് ആദ്യമേ ഇതൊക്കെ പറഞ്ഞിരുന്നേൽ ഒന്ന് പ്രിപ്പേർ ചെയ്യർന്നു….

ഇത് രാവിലെ എഴുന്നേല്പിച്ച് ചോറ് വക്കാൻ അരി തീർന്നു എന്ന് പറഞ്ഞ പോലെ ആണ്…..

സന്ദർഭത്തിന് ചേരാത്ത ഡയലോഗ് ആണ്…..
ന്നാലും കിടക്കട്ടെന്നേ….

അപ്പനും അമ്മച്ചിയും മുന്നിൽ നടന്നു… കൂടെ കുരിയാക്കോസ് അങ്കിളും….

ഞാൻ മാത്രം മുന്നോട്ട് നടക്കാൻ അൽപ്പം ഭയം കാട്ടി…. പെട്ടെന്ന് എന്റെ കയ്യിൽ ആരോ ചേർത്ത് പിടിച്ചു….

വേറാരുമല്ല…..

എന്റെ പൊന്നാര പെങ്ങൾ….

,,,,,, എന്തുപറ്റി മോനേ…. മുട്ട് കൂട്ടിയിടിക്കുന്നുണ്ടോ….

മുഖത്തിൽ കള്ളന്റെ ചിരിയുമായി അവൾ പറഞ്ഞു…

,,,,,, മ്മ്…….

ഞാൻ പതിയെ ഒന്ന് മൂളി….

,,,,,,, മോനെ ചേട്ടായി….. നാണം കെടുത്തല്ല്…..

അവളൊരു യാചന സ്വരത്തിൽ പറഞ്ഞു…

,,,,, ആഹ്…… നോക്കാം….

,,,,,,, എന്റെ മാതാവേ….. ഇത് കൊളമാവും എന്നാ തോന്നുന്നെ…..

അവൾ മോളിലോട്ട് നോക്കി പറഞ്ഞു….

,,,,,, ടാ….. നീയവടെ എന്നാ നോക്കി നിക്കാ…..
ഇങ് വാടാ ചെക്കാ……

അമ്മച്ചി വിളിച്ചു പറഞ്ഞു….

പിന്നെ അവടെ നിന്നില്ല….. ഞാൻ ജിൻസിയുടെ കയ്യും പിടിച്ച് അങ്ങോട്ട് നീങ്ങി….

വീട്ട് മുറ്റത്ത് എത്തിയപ്പോ തന്നെ ഒരു വയസ്സായ കിളവൻ……
ഛേ…..
ഒരു വയസ്സായ പുണ്യാത്മാവ് പുറത്തേക്ക് വന്നു…

【അമ്മായിയപ്പനെ ബഹുമാനിക്കണം….?】

,,,,,, ആഹ്….. കേറി വരു…….
ഡീ റോസി……….
അവർ വന്നൂട്ടോ…….

ആ മനുഷ്യൻ ഞങ്ങളെ ഉള്ളിലോട്ട് ക്ഷണിച്ചു…..
എന്നിട്ട് പെണ്ണിന്റെ അമ്മച്ചിയെ ആണെന്ന് തോന്നുന്നു….. അവരെ വിളിച്ച് വന്നു എന്ന സ്ഥിരം വാചകവും ഉരുവിട്ടു….

ഞങ്ങളെല്ലാരും ആ വീട്ടിലേക്ക് വലത് കാല് വച്ചു കേറി…..

ജിൻസി വച്ചത് ഇടതാണ്….
പിശാച്….

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല….
ചിലപ്പോ വല്ലതും കിട്ടും…..

ഞാൻ ഉള്ളിലോട്ട് കയറി….

അബ്ബാസ് കയറിയ ടോയ്‌ലെറ്റ് പോലെ നല്ല വൃത്തിയുള്ള വീട്….

അവടെ നേരത്തെ കണ്ട ആ മനുഷ്യനും പിന്നെ ഒരു മധ്യവയസ്ക ആയ അമ്മച്ചിയും ഉണ്ടായിരുന്നു….

,,,,, ഇരിക്കു……

അദ്ദേഹം ഒരു നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു…

അപ്പനും അമ്മച്ചിയും ഒരു സോഫയിൽ ഇരുന്നു….
ഞാനും ജെസ്സിയും മറ്റൊരു സോഫയിലും….
കുരിയാക്കോസ് അങ്കിൾ ഒരു കസാരയിലും ഇരുന്നു…..

206 Comments

  1. ༒☬SULTHAN☬༒

    ❤❤❤❤❤❤❤❤❤❤

  2. Super!!!

  3. Sali poyal meri avalum poyal avlude amma athraye ullu bro..pinnalla anpilleroda Kali. Ampila Massss da

  4. പെണ്ണ് കാണാന്‍ പോകാനും ഒരു യോഗം വേണം….. Sed aaki machu

  5. ❤️❤️❤️

  6. ????????

    ♥️♥️♥️

  7. ബ്രോ തനിക്ക് ഇതിൽ മുൻപരിചയമുണ്ടെന്ന് തോന്നുന്നു

    1. അതുൽ കൃഷ്ണ

      അവന്റെ രണ്ട് കേട്ട് കഴിഞ്ഞതാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതേ… 10 കുട്ടികളും ഉണ്ട്…???

        1. നഗ്ന സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്

      2. രണ്ടോ അപ്പോൾ ബാക്കിയോ

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????
          ___?___

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ…..???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Daavani poyaal churidar varum ennu mahaanaaya Vasool Raja MBBS paranjittille
        The guy is honest
        ❤️? Superb kadha
        Randaam bhaagam please

Comments are closed.