?ഒരു പെണ്ണുകാണൽ ചടങ്ങ്? [demon king-dk] 1780

,,,,,, ഹ ഹ ഹ …… ഞാനിങ്ങനെ വെളുത്ത് സായിപ്പിനെ പോലെ നടന്നിട്ട് ആരെ നോക്കാനാ….
മനുഷ്യനാ അൽപ്പം കറുപ്പെങ്കിലും വേണ്ടേ…..

,,,,,,, അത് ശരിയാ……..
കറുപ്പിനെന്താ ഐശ്വര്യ കുറവ്…..

ഇത്‌ കുരിയാക്കോസ് തന്നെ മക്കളെ…. എത്ര പെട്ടെന്നാ പ്ലെയ്റ്റ് മറിച്ചത്…..
ഞാൻ പിന്നെ ഒന്നുമങ് പറയാൻ പോയില്ല…
വെറുതെ എന്തിനാ അടുത്ത പണി വിളിച്ചു ചോദിക്കുന്നെ…

,,,,,,,,, മോന് പെണ്ണിനെ ഇഷ്ടമായോ…..

പെട്ടെന്ന് പുള്ളി അങ് ചോതിച്ചു…..

,,,,,, പെണ്ണോ…. ഏത് പെണ്ണ്…..

,,,,,, അപ്പൊ നിങ്ങൾ ഒന്നും പറഞ്ഞില്യായൊ…..

അങ്കിൾ പുറകോട്ട് നോക്കി ചോതിച്ചു…..
അവരുടെ ഒരു കൂട്ടച്ചിരിയാണ് പിന്നെ കേട്ടത്….

,,,,,, എന്തുവാ എല്ലാരും ഇങ്ങനെ ചിരിക്കുന്നെ….
കാര്യം പറയുന്നേ…..
എനിക്കും ചിരിക്കാല്ലോ…..

ഞാനങ് പറഞ്ഞു…

,,,,,, ചേട്ടായി…….
ഇന്ന് ചേട്ടയിയുടെ പെണ്ണ് കാണലാ…….

പെട്ടെന്ന്  കാർ സഡൻ ബ്രേക്ക് ഇട്ട് നിന്നു….
എന്നിട്ട് എല്ലാരേയും അതിശയത്തോടെ നോക്കി…

,,,,,,,, യ്…യ്…യെ…..യെ…യെന്താ പറഞ്ഞേ………

ഞാൻ വിക്കി വിക്കി ചോതിച്ചു….

,,,,, എന്റെ മോനെ…….
ഇന്ന് മോന്റെ പെണ്ണുകാണൽ ആണെന്നേ…….

കുരിയാക്കോസ് പറഞ്ഞു…..

,,,,,,,,,, ഏ…….. ഇതൊക്കെ എപ്പൊ……….
ഞാനറിഞ്ഞില്ലല്ലോ

,,,,,, എടാ മരത്തലയാ……….
ഇന്നലെ കുരിയാക്കോസ് പെണ്ണിന്റെ ഫോട്ടോയുമായി വീട്ടിൽ വന്നു……
ഞങ്ങൾ കണ്ടു…. ഇഷ്ട്ടപ്പെട്ടു….. അതാ കാണാൻ പോകുന്നത്…..

അമ്മച്ചി മുഖത്ത് ഒരു ചെറു പുഞ്ചിരി വച്ചുകൊണ്ട് മൊഴിഞ്ഞു……

,,,,,,,, എന്നിട്ടെന്തേ അമ്മച്ചി എന്നോട് പറഞ്ഞില്ല….

,,,,,,, രാവിലെ തന്നെ നിന്റെ ആർത്തി കാണാണ്ടല്ലോ എന്നോർത്തിട്ടാ……

അമ്മച്ചി അത് പറഞ്ഞപ്പോ എല്ലാവരും അങ് പൊട്ടിച്ചിരിച്ചു….. ഞാൻ മാത്രം ഇങ്ങനെ ഇളിഭ്യനായി നിന്നു….

,,,,,,,, എന്നാലും നിങ്ങളിത് എന്നാ പണിയ കാണിച്ചേ….
ഒരു സൂചന തന്നോടെ………ഛേ……

ഞാനൽപ്പം ചടപ്പോടെ പറഞ്ഞു….

,,,,,, അമ്മച്ചി……. ചേട്ടായിക്ക് ഇഷ്ട്ടായില്ല….. നമുക്ക് തിരിച്ചുപോവാ…..

ഹോ….. ഇതിനിടയിൽ ഈ കുരിപ്പ് ചൊറിയാണല്ലോ….

,,,,,,, അയ്യോ അങ്ങനല്ല…….

,,,, പിന്നെ എങ്ങനാ…….

,,,,,, ഒന്ന് പോടി…. അതൊക്കെ വിട്…. പെണ്ണിന്റെ ഫോട്ടോ കാണിക്ക്…..

അതികം ഷോ ഇറക്കാതെ ഞാൻ എന്റെ തോൽവി സമ്മതിച്ചു….

,,,,,,, എന്തായാലും മോൻ ഇത്രേം വന്നില്ലേ….. ഇനി പെണ്ണിനെ നേരിട്ട് കണ്ടാൽ മതി….വണ്ടി എടുക്കട….

ജിൻസി പറഞ്ഞു…

,,,,,, എന്താ പറഞ്ഞേ………

,,,,,,ഓഹ്….. ഇനി അതിന് തുടങ്ങേണ്ട….. വണ്ടി എടുക്കെന്റെ ചേട്ടായി….

ജിൻസി അൽപ്പം കൊഞ്ചി കുഴഞ്ഞു പറഞ്ഞു…
ഞാൻ പിന്നെ എന്ന നോക്കാനാ….
അങ് എടുത്തുന്നെ…..

കുരിക്കോസ് ചേട്ടനെ ഇപ്പോൾ കാണുമ്പോൾ തലയിൽ ഒരു ചട്ടി പൊന്തി നിൽക്കുന്ന പോലെ തോന്നുന്നുണ്ട്…..

മനസ്സിലിയില്ലേ….
മാലാഖമാരുടെ തലയിൽ ഒക്കെ കാണില്ലേ….
ദിത്…?

ഉള്ള തിരുവിൽ കൂടെ ഒക്കെ വണ്ടി വളക്കാൻ പറയുന്നുണ്ട്….. ഞാൻ വളക്കുന്നുമുണ്ട്….

206 Comments

  1. ༒☬SULTHAN☬༒

    ❤❤❤❤❤❤❤❤❤❤

  2. Super!!!

  3. Sali poyal meri avalum poyal avlude amma athraye ullu bro..pinnalla anpilleroda Kali. Ampila Massss da

  4. പെണ്ണ് കാണാന്‍ പോകാനും ഒരു യോഗം വേണം….. Sed aaki machu

  5. ❤️❤️❤️

  6. ????????

    ♥️♥️♥️

  7. ബ്രോ തനിക്ക് ഇതിൽ മുൻപരിചയമുണ്ടെന്ന് തോന്നുന്നു

    1. അതുൽ കൃഷ്ണ

      അവന്റെ രണ്ട് കേട്ട് കഴിഞ്ഞതാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതേ… 10 കുട്ടികളും ഉണ്ട്…???

        1. നഗ്ന സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്

      2. രണ്ടോ അപ്പോൾ ബാക്കിയോ

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????
          ___?___

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ…..???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Daavani poyaal churidar varum ennu mahaanaaya Vasool Raja MBBS paranjittille
        The guy is honest
        ❤️? Superb kadha
        Randaam bhaagam please

Comments are closed.