?ഒരു പെണ്ണുകാണൽ ചടങ്ങ്? [demon king-dk] 1780

എന്നാലും ഒരല്പം ഡീസന്റ് ആയോന്നൊരു സംശയം……….?

ഏയ്‌……..?

എന്തായാലും അവൾ പറഞ്ഞ 30 മിനിറ്റിനു പകരം 20 മിനിറ്റിൽ തന്നെ ഒരുങ്ങി താഴെക്കത്തി….?

നമ്മളോടാ കളി…… വേണേൽ 5 മിനിറ്റ് കൊണ്ടും നമ്മൾ റെഡി ആവും…..?

‘ ആംമ്പളെ ടാ……….’?

ഞാൻ മനസ്സിൽ കരുതി…..

അവടെ ചെന്ന എന്നെ എല്ലാരും ഒന്ന് ഉറ്റ് നോക്കി….
എന്തരോ എന്തോ……

ജിൻസി വേഗം ഡൻവറിന്റെ സ്‌പ്രേ എടുത്ത് ദേഹത്ത് അടിക്കാൻ തുടങ്ങി…. എന്തോ കാറിന് സ്‌പ്രേ പെയിന്റ് അടിക്കുന്ന പോലെ…

,,,,,, എടി….. മതിയടി….. അതിപ്പോ തീരും…..

,,,,,, ഒന്ന് മിണ്ടാതിരി പിശുക്കൻ ചേട്ടായി…….

,,,,,, നിനക്ക് പിശുക്ക് എന്ന് പറഞ്ഞാൽ മതിയല്ലോ…. അത് വാങ്ങേണ്ടത് ഞാനും…..

,,,,,, ന്റെ പൊന്നോ…… ഈ ദാരിദ്യം അവടെ പോയി വിളമ്പല്ലേ….

അവൾ കൈ കൂപ്പി പറഞ്ഞു….

,,,,, അതെന്താ വിളമ്പിയാൽ….

,,,,, ദേ….. കണ്ണ് കുത്തി പൊട്ടിയ്ക്കും ഞാൻ…..

,,,,, ഓഹ്…. വേണ്ട….. വേണ്ട…..
ഞാനൊന്നും പറയുന്നില്ല……

ഞാൻ കൈ കൂപ്പി പറഞ്ഞു….
അവൾ പിന്നെ എന്റെ കൂളിംഗ് ഗ്ലാസ്സ് കയ്യിലെടുത്തു……

എന്നിട്ട് എന്റെ മുഖത്തേക്ക് വച്ചു തന്നിട്ട് പറഞ്ഞു….

,,,,,, മ്മ്…… ഇപ്പൊ ചുള്ളനായിട്ടുണ്ട്……

,,,,,, എന്തോന്നടി ഇത്……
എന്തിനാ ഇതൊക്കെ….

,,,, അതൊക്കെ പറയാ…. ആദ്യം പുറത്തിറങ്ങു മോനെ ദിനേശാ…… പോവാൻ നോക്കാം……

ഞാനൊന്നും മിണ്ടിയില്ല…..
എല്ലാത്തിനും something fishyy……
എന്തോ…. സംഭവിച്ചിട്ടുണ്ട്…..
കണ്ട് പിടിക്കാം…..

ഞാൻ നേരെ കാർ പോർച്ചിൽ കയറി ഞങ്ങളുടെ ചാര കളർ ഷിഫ്റ്റ് കാർ വെളിയിലേക്ക് എടുത്തു…

പപ്പയും അമ്മച്ചിയും പിന്നിലും ഞാനും ജിൻസിയും മുന്നിലും കേറി….

,,,,,, അമ്മച്ചി….. വിശക്കുന്നു…..

വണ്ടി എടുക്കുന്നതിന് മുന്നേ ഞാൻ പറഞ്ഞു….

,,,,,,, ഓഹ്….. നശിപ്പിച്ചു….. ഒരു വഴിക്ക് ഇറങ്ങുമ്പോ ആണോടാ നിന്റെ ഒരു മുടിഞ്ഞ വിശപ്പ്…..

അമ്മച്ചി പിന്നിന്ന് വിളിച്ചു പറഞ്ഞു…..

,,,,,, എന്താ അമ്മച്ചി ഇത്…..
രാവിലെ മനുഷ്യനെ കുത്തി എഴുന്നേല്പിച്ചിട്ട് ഭക്ഷണം പോലും തരാതെ…….
നിങ്ങളോടൊക്കെ ദൈവം ചോദിക്കും……
സ്വർഗ്ഗ രാജ്യം നിങ്ങൾക്ക് മുന്നിൽ അടയപ്പെടും…..

206 Comments

  1. ༒☬SULTHAN☬༒

    ❤❤❤❤❤❤❤❤❤❤

  2. Super!!!

  3. Sali poyal meri avalum poyal avlude amma athraye ullu bro..pinnalla anpilleroda Kali. Ampila Massss da

  4. പെണ്ണ് കാണാന്‍ പോകാനും ഒരു യോഗം വേണം….. Sed aaki machu

  5. ❤️❤️❤️

  6. ????????

    ♥️♥️♥️

  7. ബ്രോ തനിക്ക് ഇതിൽ മുൻപരിചയമുണ്ടെന്ന് തോന്നുന്നു

    1. അതുൽ കൃഷ്ണ

      അവന്റെ രണ്ട് കേട്ട് കഴിഞ്ഞതാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതേ… 10 കുട്ടികളും ഉണ്ട്…???

        1. നഗ്ന സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്

      2. രണ്ടോ അപ്പോൾ ബാക്കിയോ

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????
          ___?___

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ…..???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Daavani poyaal churidar varum ennu mahaanaaya Vasool Raja MBBS paranjittille
        The guy is honest
        ❤️? Superb kadha
        Randaam bhaagam please

Comments are closed.