,,,,,,, ഒന്നും പറയണ്ട…… അര മണിക്കൂർ കൊണ്ട് എഴുന്നേറ്റ് വെളിയിൽ വന്നോ……
ഇല്ലേൽ ചട്ടുകം പഴുപ്പിച്ച് ചന്തിക്ക് വക്കും…..
,,,,,, എന്താടി ഇത്…….
,,,,,, ഒരു ഇതും ഇല്ല മോനെ ചേട്ടായി…..
ദേ…..
ഞാൻ പുതിയ ഷർട്ടും പാന്റും ഒക്കെ വാങ്ങി കൊണ്ടുവന്നിട്ടുണ്ട്….. അതിട്ട് വെളിയിൽ വന്നേക്കണം…. ഇല്ലേൽ ഈ ജിൻസി ആരാന്ന് അറിയും……
,,,,,, ഓ……….
ഞാനൊന്ന് അമർത്തി മൂളി…..
,,,,,, എന്തോന്ന് കോ…….. എണീക്കട മടിയൻ ചേട്ടായി…..
അവളെന്റെ ചെവിക്ക് പിടിച്ച് എഴുന്നേൽപ്പിച്ചു….
എന്നിട്ട് ബാത്റൂമിലേക്ക് തള്ളി കക്ഷി പുറത്തേക്ക് നടന്നു പോയി…..
–‘”””” എന്താ ഇപ്പൊ എവടെ ഉണ്ടായേ ആവോ……
ആ പുറത്തേക്ക് പോയ സാധനത്തിന്റെ പേര് ജിൻസി……
എന്റെ ഒരേ ഒരു പെങ്ങൾ…..
ആളിപ്പോ കെട്ടും കഴിഞ്ഞു നിക്കാ……
ഈ വരവിന്റെ ഉദ്ദേശം എന്തെന്ന് കർത്താവിനറിയാ……
പിന്നെ എന്റെ പേര് പറഞ്ഞില്ലല്ലോ……
ഞാൻ ജിനു…..
ജിനു മാത്യു……
അപ്പൻ റോയ് മാത്യു…..
അമ്മ റോസ് മാത്യു….
മൊത്തത്തിൽ ഒരു മാത്യു കുടുംബം….
ഞാനിപ്പോ 2 വർഷമായി ഒരു it കമ്പനിയിൽ ജോലി ചെയ്യാ…..
വലിയ കമ്പനി ഒന്നും അല്ല ട്ടൊ……
പക്ഷെ ജീവിച്ചു പോവാനുള്ള വകയൊക്കെ അതിലുണ്ട്…..
പിന്നെ ഇപ്പൊ രംഗപ്രവേശം ചെയ്യാത്ത ഒരാളുണ്ട്…
ഫെബിൻ…..
എന്റെ പുന്നാര അളിയൻ…..
അവരുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 2 വർഷമായി…….
ജിൻസിക്ക് ഇപ്പൊ 1 മാസം വൈറ്റിലുണ്ട്…..
ഇന്നിപ്പോ എന്തിനാവോ ഇവൾ ഇക്കണ്ട പരാക്രമം മൊത്തം കാണിച്ചത്….
ആകെ ഇന്നൊരു നാളെ ലീവേ കിട്ടു….
അതും പള്ളി , കല്യാണം ,ഇതുപോലെ വിരുന്ന് പോക്ക് അങ്ങനെ ഇങ്ങനെന്നൊക്കെ പറഞ്ഞ് ഇരിക്കാൻ സമയം കിട്ടില്ല….
ഈ ജീവിതം എന്താണ് മാഷേ ഇങ്ങനെ……
അല്ല…. അതികം ആലോചിച്ചിട്ട് കാര്യമില്ല….
ജീവിതം ഇങ്ങനെ ആണല്ലോ…..
ഞാനെന്തായാലും കുളിച്ച് പുറത്തേക്ക് വന്നു….
ബെഡിൽ ജിൻസി കൊണ്ടുവന്ന നല്ല പുത്തൻ ഡ്രെസ്സ് കണ്ടു…..
കവറിന്ന് വെളിയിൽ എടുത്തപ്പോ ഒരു ചുവപ്പും നീലയും കള്ളി കള്ളിയായുള്ള ചെക്ക്‌സ് ഷർട്ട്….
പിന്നെ ഒരു നീല പാന്റും…..
ഭാഗ്യം…. ഏലി കരണ്ടിട്ടില്ല…..
ഞാനത് ഇട്ട് നോക്കി കണ്ണാടിക്കു മുന്നിൽ പോയി നിന്നു….
മ്മ്……
കൊള്ളാം……
പെണ്ണുങ്ങളെ വീഴ്ത്താൻ പറ്റിയ വേഷം…..
❤❤❤❤❤❤❤❤❤❤
Super!!!
Sali poyal meri avalum poyal avlude amma athraye ullu bro..pinnalla anpilleroda Kali. Ampila Massss da
പെണ്ണ് കാണാന്‍ പോകാനും ഒരു യോഗം വേണം….. Sed aaki machu
❤️❤️❤️
????????
♥️♥️♥️
ബ്രോ തനിക്ക് ഇതിൽ മുൻപരിചയമുണ്ടെന്ന് തോന്നുന്നു
അവന്റെ രണ്ട് കേട്ട് കഴിഞ്ഞതാ
അതേ… 10 കുട്ടികളും ഉണ്ട്…???
നഗ്ന സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്
രണ്ടോ അപ്പോൾ ബാക്കിയോ
????
___?___
Avante yogam
അതേ…..???
Haha
????
Daavani poyaal churidar varum ennu mahaanaaya Vasool Raja MBBS paranjittille
The guy is honest
❤️? Superb kadha
Randaam bhaagam please