?ഒരു പെണ്ണുകാണൽ ചടങ്ങ്? [demon king-dk] 1780

,,,, ഞാനൊക്കെ ഇന്നലെ തന്നെ വന്നു…..
അതെങ്ങനെ ……
വന്നയുടനെ നേരെ കേറി ഉറങ്ങിയില്ലേ…..?

അവൾ അൽപ്പം ദേഷ്യം പിടിച്ച് പറഞ്ഞു…..

,,,,,,, അളിയൻ തെണ്ടി വന്നില്ലെടി…..

,,,,, ദേ ചേട്ടായി….. നല്ല കടി മേടിക്കും ട്ടൊ….?

,,,,, ഓഹ്…. കെട്ടിയോനേ പറഞ്ഞപ്പോഴേക്കും കൊണ്ടു……

,,,,,, ഹാ….. കൊള്ളും…..

,,,,, അത് വിട്….. മൂപ്പര് എവടെ…..

,,,,,,,ഇച്ഛായൻ കൊച്ചി വരെ പോയേക്കുവാ…..

,,,,, മ്മ്…… വല്ല പെണ്ണ് കാണലും ഉണ്ടോ…..
രണ്ടാം കെട്ടേ……?

,,,,,,, ദേ….. ആ ഉലക്ക എടുത്ത് തലയിൽ അടിക്കും….
ഇച്ഛായൻ എയർപോർട്ടിൽ പോയതാ…….

,,,,,, ഹാ….. തോന്നി…..
നിന്റെ ശല്യം സഹിക്കവയ്യാതെ ഇന്ത്യ വിടാൻ ആവും പ്ലാൻ…..

അത് പറഞ്ഞു തീർന്നതും on the സ്പോട്ട് കയ്യിൽ തന്നെ കിട്ടി നല്ല ഉഗ്രൻ കടി….?

,,,,,,, എന്റെ മാതാവേ……………….
എടി കടിക്കല്ലേ……. കടിക്കല്ലേ……….?

അവൾ പതിയെ കയ്യിൽ നിന്നും പല്ല് പിൻവലിച്ചു….
ഞാനങ്ങോട്ടൊന്ന് നോക്കി…..

,,,,,, കർത്താവേ ….. ദേ പാട്…..

,,,,, പിന്നെ കടിച്ചാൽ പാടല്ലാതെ കുരു വരോ…..

അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു….

,,,,,, വയസ്സ് 23 ആയി……
ഒരു കെട്ടും കഴിഞ്ഞു……….
ഇനിയും കുട്ടിക്കളി മാറിയിട്ടില്ല……

,,,,,, പോടാ പട്ടി……

,,,,,, പട്ടി നിന്റെ…….?

,,,,, എന്തോ………?

,,,,,, ഒന്നുല്ലേയ്…….??

,,,,,, ഹാ…….

,,,,,, അതൊക്കെ പോട്ടെ…… പുള്ളിക്കെന്താ എയർപോർട്ടിൽ പണി…..

,,,,, ഇച്ഛായന്റെ ഒരു ഫ്രണ്ട് വരുന്നുണ്ട്…..

,,,,,, ആഹാ…… എന്ന ആളിയനോട് കുപ്പി ഒപ്പിക്കാൻ പറ…..

,,,,, കുത്തും ഞാൻ…….?

,,,,, എടി …… അളിയൻ കുടുക്കണ്ട….. ഞാൻ ഒറ്റക്ക് കുടിച്ചോളാം…….

,,,,, അങ്ങനിപ്പോ കുടിക്കണ്ട…… എഴുന്നേറ്റ് കുളിച്ച് റെഡി ആവടാ കൊരങ്ങ…..

,,,,,, ഒന്ന് പോടി….. സമയം 8 ആയിട്ടെ ഉള്ളു…….
ആകെ ഞായറാഴ്ച മാത്രേ ഇങ്ങനെ ഉറങ്ങാൻ പറ്റു…….

,,,,,, അതൊക്കെ അടുത്ത ഞായർ ഉറങ്ങിക്കോ……
ഇപ്പൊ എഴുന്നേക്ക്….. ഒരിടം വരെ പോണം……

,,,,,, എങ്ങോട്ട്….. പള്ളിയിലേക്കാണോ…..

,,,,, അല്ലന്നെ…… ഒരാളുടെ വീട്ടിലേക്ക്……
പപ്പെടെ ഒരു അകന്ന ഫ്രണ്ട് ആണ്……

,,,,, ഓഹ്…. അകലെ അല്ലെ….. അപ്പൊ ഒറ്റക്ക് പോയ മതി……

,,,,,,, അതിന് വലിയ ജാഡയൊന്നും ഇറക്കണ്ട…..
ഡ്രൈവർ ആയി കൂടെ വന്ന മതി…..

,,,,,, ഹും….ഹും….. എനിക്ക് വയ്യ….. നിങ്ങൾ പൊക്കോ……

206 Comments

  1. ༒☬SULTHAN☬༒

    ❤❤❤❤❤❤❤❤❤❤

  2. Super!!!

  3. Sali poyal meri avalum poyal avlude amma athraye ullu bro..pinnalla anpilleroda Kali. Ampila Massss da

  4. പെണ്ണ് കാണാന്‍ പോകാനും ഒരു യോഗം വേണം….. Sed aaki machu

  5. ❤️❤️❤️

  6. ????????

    ♥️♥️♥️

  7. ബ്രോ തനിക്ക് ഇതിൽ മുൻപരിചയമുണ്ടെന്ന് തോന്നുന്നു

    1. അതുൽ കൃഷ്ണ

      അവന്റെ രണ്ട് കേട്ട് കഴിഞ്ഞതാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതേ… 10 കുട്ടികളും ഉണ്ട്…???

        1. നഗ്ന സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്

      2. രണ്ടോ അപ്പോൾ ബാക്കിയോ

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????
          ___?___

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ…..???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Daavani poyaal churidar varum ennu mahaanaaya Vasool Raja MBBS paranjittille
        The guy is honest
        ❤️? Superb kadha
        Randaam bhaagam please

Comments are closed.