,,,,,, ഓഫീസിൽ ജോലി ഒക്കെ എങ്ങനെ ഉണ്ട്….
എല്ലാരേയും പണി എടുപ്പിച്ചു കൊല്ലോ… ചേട്ടാ….
ഒരു കള്ള ചിരിയോടെ അവൾ ചോതിച്ചു….
എന്റെ സാറേ…. ആ ചിരിയിൽ ഞാൻ വീണു….
പിന്നെ ഒന്നും മറക്കാൻ തോന്നിയില്ല….
,,,,,, അതേ….. ആ അങ്കിള് പറഞ്ഞത് മുഴുവൻ കള്ളം ആണ് ട്ടൊ…….
,,,,, ഏഹ്……
അവളൊന്ന് ഞെട്ടി….
,,,,, ഞാൻ കമ്പനിയിൽ അത്ര വലിയ അവളൊന്നും അല്ല……
പിന്നെ എനിക്ക് 1.5 ലക്ഷം സാലറിയും ഇല്ല…..
ഇപ്പൊ മാസം 25000 കിട്ടുന്നുണ്ട്…..
പുറത്ത് കുറച്ചു കടവും ഉണ്ട്…. പെങ്ങളെ കെട്ടിച്ചയച്ചതിന്റെ ആണ്…. അത് വേഗം തീരും….
പിന്നെ ഞാനെത്ര ശുദ്ധനൊന്നും അല്ല…..
അൽപ്പം കള്ള് കുടിക്കും…. പക്ഷെ സിഗരറ്റ് വലിക്കില്ലാട്ടൊ…..'””””
എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊടുത്തു…. അപ്പുറത്തെ ഭാവം എന്തെന്ന് ഒരു പിടിയുമില്ല….
,,,,, ഹാലോ….. മെറിൻ…. താനൊന്നും പറഞ്ഞില്ല….
ഞാൻ ചോതിച്ചു……
,,,,, ഹേയ്….. ഒന്നുമില്ല…. ഞാൻ വെറുതെ…..
അതൊക്കെ പോട്ടെ…… പ്രേമം വല്ലതും ഉണ്ടോ….
അതോ ഉണ്ടായിരുന്നോ…
അവൾ ആ നാണം കുണുങ്ങിയിൽ നിന്ന് അൽപ്പം മാറി ഓപ്പണായി ചോതിച്ചു…..
,,,,,,,, പ്രേമമോ…….
ഞാനതിനൊന്നും മെനക്കെട്ടിട്ടില്ല…..
,,,,,, അതെന്താ……
,,,,, ആഹ്…. തോന്നില്ലാ…..
നമുക്ക് കല്യാണ ശേഷം പ്രേമിക്കാന്നെ……
ഞാനൊന്ന് എറിഞ്ഞു നോക്കി……
അതെന്തയാലും ഏറ്റു…… കക്ഷി തല താഴ്ത്തി ഒന്ന് ചിരിച്ചു…..
,,,,,, മെറിന് പ്രേമമൊന്നും ഇല്ലായിരുന്നോ……
ഇങ്ങോട്ട് ചോതിച്ച സ്ഥിതിക്ക് അങ്ങോട്ടും ചോതിച്ചു…..
,,,,, മ്മ്…… ഉണ്ടായിരുന്നു……
8 ൽ പഠിക്കുമ്പോൾ ഒരാൾ ഉണ്ടായിരുന്നു….
മനു….
അത് അധികം നില നിന്നില്ല….
പിന്നെ വേറെ ഒന്നും ഉണ്ടായിരുന്നില്ല….
ഹോ….. ഉണ്ടായിരുന്നു എന്ന് കേട്ടപ്പോ നെഞ്ചിൽ ഒരു ഇടുക്കി വീണ പോലെ ഉണ്ടായിരുന്നു… ഇപ്പൊ ഒരു ആശ്വാസം….. 8 ലെ പ്രേമത്തോടെ നിർത്തിയല്ലോ….. ഭാഗ്യം….
,,,,,, നമുക്ക് പോയാലോ…..
അവൾ തല താഴ്ത്തി പറഞ്ഞു….
,,,,, മ്മ്……
ഞാൻ ചുമ്മാ മൂളുക മാത്രം ചെയ്തു….
പോകാൻ തോന്നിയിട്ടല്ല…..
ആക്രാന്തം വേണ്ടാന്ന് വച്ചിട്ടാ…..
ഞങ്ങൾ നേരെ സ്റ്റാർട്ടിങ് പൊയ്ൻറ്റിൽ വീണ്ടും പോയി നിന്നു….
,,,,,,,,എല്ലാം സംസാരിച്ചു കഴിഞ്ഞോ…..
ഞാനെവടെ ചെന്നതും കോശി അപ്പച്ചൻ ചോതിച്ചു….
,,,,,, ആഹ്….. സംസാരിച്ചു……
ഞാനൊരു ചെറു പുഞ്ചിരിയോട് കൂടെ പറഞ്ഞു…..
,,,,,, എന്ന കുരിയാക്കോസേ…… തീരുമാനം ഞാൻ വിളിച്ചറിയിക്കാം…..
അദ്ദേഹം പറഞ്ഞു….
,,,,,, എന്നാ പിന്നെ അങ്ങനായ്ക്കോട്ടെ……
അപ്പച്ചൻ അതും പറഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞു…… കൂടെ ഞാനും….
പിന്നെ അധികം ചുറ്റിത്തിട്ടിയതെ കാറിൽ കേറി വീട്ടിലേക്ക് കുതിച്ചു……
,,,,,, ടാ….. ജിനു….. പെണ്ണിനെ ഇഷ്ട്ടായോടാ……
പുറകിൽ നിന്നും അമ്മച്ചി ചോതിച്ചു…..
ഞാനതിന് ചുമ്മാ ചിരിച്ച് സമ്മതം പറഞ്ഞു….
ഇനി വല്ലോം പറഞ്ഞിട്ട് വേണം അതിന് കളിയാക്കാൻ….
എന്തായാലും അപ്പൊ തന്നെ പിന്നിന്ന് കല പില തുടങ്ങി….
പെണ്ണിന് നീളം പോര…. മുടി പോര…. നിറം പോര…
ഹോ….. എന്തൊക്കെയാണ്…..
ഞാനതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാൻ പോയില്ല….. ഞാൻ മറ്റൊരു ലോകത്തായിരുന്നു….
ഞാനും എന്റെ മെറിനും മാത്രമുള്ള ലോകത്ത്…
അതിൽ A ഒന്നും ഇല്ലാട്ടൊ….. വെറും പ്രേമം മാത്രം….
‘മെറിൻ…..
മെറിൻ എബ്രഹാം…..
മെറിൻ ജിനു……
ഹോ…..മെറിൻ……
യൂ ആർ മൈ angel…….’
❤❤❤❤❤❤❤❤❤❤
Super!!!
Sali poyal meri avalum poyal avlude amma athraye ullu bro..pinnalla anpilleroda Kali. Ampila Massss da
പെണ്ണ് കാണാന്‍ പോകാനും ഒരു യോഗം വേണം….. Sed aaki machu
❤️❤️❤️
????????
♥️♥️♥️
ബ്രോ തനിക്ക് ഇതിൽ മുൻപരിചയമുണ്ടെന്ന് തോന്നുന്നു
അവന്റെ രണ്ട് കേട്ട് കഴിഞ്ഞതാ
അതേ… 10 കുട്ടികളും ഉണ്ട്…???
നഗ്ന സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്
രണ്ടോ അപ്പോൾ ബാക്കിയോ
????
___?___
Avante yogam
അതേ…..???
Haha
????
Daavani poyaal churidar varum ennu mahaanaaya Vasool Raja MBBS paranjittille
The guy is honest
❤️? Superb kadha
Randaam bhaagam please