?️Kingdom ⚔️
Author : Arrow | ch 0: Prologue
M.M.O.R.P.G or Massively Multiplayer Online Role Playing Game, അത് ഒരു കാറ്റഗറി videogame ആണ്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഓൺലൈൻ ആയി ഒരേ സമയം ഒരുപാടുപേർ കളിക്കുന്ന role playing game.
Role Playing Game എന്ന് പറയുമ്പോൾ ഗെയിമിന് ഉള്ളിലെ നമ്മുടെ role / character, character എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന് നമുക്ക് തീരുമാനിക്കാം. Game ന്റെ മെയിൻ സ്റ്റോറി ലൈൻ അനുസരിച്ചു നമ്മൾ കളിക്കണം എന്നില്ല, നമ്മുടെ സ്റ്റോറി നമുക്ക് എഴുതാം, നമുക്ക് ഹീറോ യോ വില്ലനോ ആവാം നമ്മുടെ ഇഷ്ടാനുസരണം നമുക്ക് നമ്മുടെ റോൾ പ്ലേ ചെയ്യാം.
Kingdom ഒരു mmorpg game ആണ്
“”
Netherland വേൾഡ് ലെ ഏറ്റവും വലിയ Kingdom ആണ് Eternal Flame Empire. മനുഷ്യരും ഡെമി ഹ്യൂമസും അടക്കം ഒരുപാട് ജീവികൾ ജീവിക്കുന്ന ഒരു വലിയ രാജ്യം. ആ രാജ്യം അടക്കി ഭരിക്കുന്നത് Edvard Phoenix 4th എന്ന Emperor ആണ്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ Phoenix എന്ന divine beast ന്റെ അനുഗ്രഹം ഉള്ള അവയുടെ രക്തം ശരീരത്തിലൂടെ ഓടുന്ന രാജവംശം. അത് കൊണ്ട് തന്നെ തലമുറകളായി ആ ദേശം ഭരിക്കുന്നത് Phoenix ഫാമിലി ആണ്. ഇന്നത്തെ ദിവസം രാജ്യത്ത് ഒരു ഉത്സവ ദിവസം ആണ്. Edvard Phoenix നാലാമൻ തന്റെ രാജ്യ ഭരണം മൂത്ത പുത്രൻ Edvard Phoenix 5th ന് കൈ മാറുന്ന ദിവസം.
Arrow. Instagram il hot__per__sut. Ena പേജിൽ arrow de കഥ കടുംകെട്ട് പബ്ലിഷ് ആകുന്നുണ്ട് ,അത് അവൻ എഴുതുന്നു എന്നാണ് അവിടെ എല്ലാവരോടും പറയുന്നത്,ഇതിനെ കുറിച്ച് arrow ക് idea ഉണ്ടോ???
Hot__per__sut. Ena instagram account il arjun dev enum peru ititondu.. athu kurachu bagangal pulli swontham ayitu ezhuthitondu romance between hero amd heroine. Pakshe athu arrow de oru standard kanan kazhiyunilla.. arkelum enthelumnarivu undo ithine kurichu?? Plss rply
Arrow❤?,
Sambhavam vaychu…KOLLAM nice aayttund…appoll games story life aaytt pokunnu ennalle udheshiche…oru kili poytt ippozhum tirichu vannittilla?…
Varum partinay waiting….
Kadumkettokke ninakk eppoll ezhuthi set aakunno appoll ittal Mathi….
Waiting bro ❤?❤?
Ningal evidelum onn orach nikk. Exam kazhinje eni ezhuthu enn laranjot ipo.. Aa ath potte.. Ningal aa cursed tatoo bakki bagam idu.. Plzz its a request
മുത്തേ ഇതിന് ഉള്ള മറുപടി താഴെ കൊടുത്തിട്ടുണ്ട് ?
ഇത് ഞാൻ നേരത്തെ എഴുതി വെച്ചിരുന്ന ഐറ്റം ആണ്
Sheri enna… Exam kazhinj kanam enikum exam anu
സംഭവം ഇതൊക്കെ ഞങ്ങൾ ഫ്രീ ആയിട്ടാണ് വായിക്കുന്നത് .. അതിന് നിങ്ങളോട് കടപ്പാട് ഉണ്ട് അതും പറഞ്ഞു ഇങ്ങനെ ചൂഷണം ചെയണോ … ഏതെങ്കിലും കഥ ക്ലൈമാക്സ് എന്ന് കാണട്ടെ അപ്പോ വായിച്ചു തുടങ്ങാം …
ബിത്വ : ആഹ് കടുംകെട്ട ഈ അടുത്ത കാലത് എങ്ങാനും അഴിയുമോഡേയ് ??????
കടുംകെട്ട് അടുത്ത കാലത്തുവല്ലോം പ്രതീക്ഷിക്കാമോ?
No comments ?
?
Poda? vallathoru cheythaayipoyi kadukett onn setup aaki thannitt pore nxt….????
❤️❤️❤️
???
@കാടൻ @ആദി @തൃലോക് @ദ്രോണാചാര്യ @max
ഒരു സുഖം ഒരു മനസുഗം ?
സത്യത്തിൽ pl ൽ ഡ്രാഫ് ആക്കി ഇട്ടിരുന്ന Demon Lord ch 2 പോസ്റ്റ് ചെയ്യാൻ ചെന്നതാണ് സെലക്ട് ചെയ്ത് കോപ്പി ചെയ്യേണ്ടതിന് പകരം പേസ്റ്റ് ചെയ്തു എഴുതി മൊത്തം പോയി പകരം ഞാൻ നേരത്തെ കോപ്പി ചെയ്തു വെച്ചിരുന്ന സാധനം വന്നു. അങ്ങനെ മൊത്തത്തിൽ പ്രാന്ത് പിടിച്ചു പഴയ ഡ്രാഫ് ഒക്കെ നോക്കി കൊണ്ട് ഇരുന്നപ്പോഴാ ഈ പ്രോലോഗ് കണ്ടത്.
ഉടനെ write to us ചെന്ന് പോസ്റ്റ് ചെയ്യട്ടെ എന്ന് ചോദിച്ചു രാഗേന്തു ചേച്ചിയും വിച്ചുവും ഒക്കെ പോസ്റ്റ് ചെയ്യാൻ പറഞ്ഞു ചെയ്തു
ഇതിന്റെ ബാലൻസ് ch 1 ഉടനെ വരും ബാക്കി….?
Dai.. nice aayit njangalude thalayil ittu alle?. Ah enthayalum santhosham aayi.. Arrow ente peroke mention cheythulo.. santhosham aayi?..
And I’m a great fan of your kadumket. Ath ini avide vaykilla. Pl il vannal vaykamto❤️
ഓഫ്കോഴ്സ് ചേച്ചി നിങ്ങളുടെ ഒക്കെ തലയിൽ ഒക്കെ അല്ലേ നിക്ക് വെച്ച് ഒഴിയാൻ സാധിക്കൂ…
നിങ്ങൾ ഒക്കെ ഫാൻ ആണ് എന്ന് കേൾക്കുന്ന തന്നെ ഒരു അംഗീകാരം ആണ്
Lub??
“Role Playing Game എന്ന് പറയുമ്പോൾ ഗെയിമിന് ഉള്ളിലെ നമ്മുടെ role / character, character എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന് നമുക്ക് തീരുമാനിക്കാം. Game ന്റെ മെയിൻ സ്റ്റോറി ലൈൻ അനുസരിച്ചു നമ്മൾ കളിക്കണം എന്നില്ല, നമ്മുടെ സ്റ്റോറി നമുക്ക് എഴുതാം, നമുക്ക് ഹീറോ യോ വില്ലനോ ആവാം നമ്മുടെ ഇഷ്ടാനുസരണം നമുക്ക് നമ്മുടെ റോൾ പ്ലേ ചെയ്യാം.”
ഇതു കേട്ടപ്പോൾ പെട്ടന്ന് എനിക്ക് ഓർമ്മ വന്നത് സ്റ്റീവൻ സ്പീൽബെർഗിന്റെ “Ready Player One” എന്ന സിനിമയാണ്.
സ്പിൽബർഗ് magic ?♥️?
ശരിയാണ് സ്പീൽബെർഗ് മാജിക് തന്നെയായിരുന്നു ആ സിനിമ. എന്നാൽ പടം കേരളത്തിൽ റിലീസ് ആയതും പോയതും അധികം മലയാളികൾ അറിഞ്ഞിട്ടില്ല ?.
Anyway all the best ?
തിയേറ്ററിൽ പോയി കാണാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിരുന്നു ?
ബിത്വ ഇത് virtual reality game അല്ല നോർമൽ pc ഗെയിം ആണ്
ബട്ട് ചില ട്വിസ്റ്റ് ആൻഡ് ടേൺസ് ഉണ്ടാവും ?
Common man to superhero എന്ന രീതിയിലാണോ കഥ കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നത് ?
Common man to ruler of the death ?
ആത്മക്കളെ അടക്കി വാഴുന്നവൻ ☠️
Modern വേൾഡ് ലെ കോമൺ മാൻ മാജിക്കൽ വേൾഡിലെ god, മരണത്തിന്റെ ദേവൻ ആയി മാറുന്ന കഥ ?
Wow?. നല്ല തീം ആണല്ലോ. ഞാനും ആലോചിച്ചിട്ടുണ്ട് മരിച്ചു പോയ ആത്മക്കളുമായി ബന്ധപ്പെട്ട്ജീ വിച്ചിരിക്കുമ്പോൾ പഠിച്ചിട്ടുള്ള കഴിവുകളും അറിവുകളും മോഷ്ടിക്കാനുള്ള കഴിവു കിട്ടിയിരുന്നെങ്കിൽ നന്നായേനേന്ന് ?
Skill റിപ്ലിക്കേഷൻ
ഞാൻ mc ക്ക് കൊടുക്കാൻ വെച്ചിരിക്കുന്ന ഒരു പവർ ആണ് ?
Ninne, aaram maasathil pettittathano….?
Onnum poorthiyaakkunnillallo….
???
എന്തിനാടാ ഇങ്ങനെ മനുഷ്യനെ പറയിപ്പിക്കാൻ നടക്കുന്നത് . കഥ തുടങ്ങിയാൽ അത് പൂർത്തിയാക്കാൻ അറിയത്തില്ലേ……
പിന്നേം പിന്നേം വരും കൊണ്ട്…. എങ്ങനെ സാധിക്കുന്നു എന്തോ……
ഇഹ് ഒരു രസം
തെറി കേൾക്കാൻ കൂട്ടിന് ഒരാൾ ഉള്ളത് ഒരു ആശ്വാസം ആണ്…. അതിൽ എനിക്ക് നിന്നോട് നന്നിയുണ്ട് അളിയാ….?????❣️
Prologue ഇഷ്ടപ്പെട്ടു ബാക്കി പോരുന്നെങ്കിൽ പോന്നോട്ടെ…!
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അടി ജിഞ്ചിന്നാക്കടി ??
ഇങ്ങനെയും ഉണ്ടോ ഒരു സൈക്കോ….
ഒരു കഥ തുടങ്ങുക അത് പകുതിക്ക് വച്ച് നിർത്തി അടുത്ത് കഥ തുടങ്ങുക അതും പകുതി വച്ച് നിർത്തി വേറെ കഥ തുടങ്ങുക. പക്ഷേ എല്ലാ കഥകളും പൊളിയാണ് എന്ന് മാത്രം.
ഇത് ഞാൻ ഇപ്പോൾ ചത്താലും വായിക്കില്ല ??
രണ്ടു മൂന്നു ഭാഗങ്ങൾ വരട്ടെ എന്നിട്ട് വായിച്ചു തുടങ്ങാം വീണ്ടും കാത്തിരിക്കാൻ വയ്യാത്ത കൊണ്ടാ…???
നല്ല തീരുമാനം ?
Arrow❤?,
U again ??
Yes im ബാക്ക്
ദാ വന്നു
ദേ പോയി
Pokanda kadumkettenthe….mukalil paranjapole nthokkeyo post problem kandu…sathyam paranjal kadumkettu fansinte prakk aanu?
Nice ❤️❤️❤️❤️❤️
Lub?
ദുഷ്ടൻ….???
ആ കടുംകെട്ട് ഒന്ന് അഴിച്ചു താഡോ
പതുക്കെ അഴിച്ചാ പോരെ പെട്ടന്ന് അഴിച്ചാൽ ഒരു ത്രിൽ ഇല്ല
ഒരു കഥ തുടങ്ങും പകുതിക്കുവെയ്ച്ചു നിർത്തും… കുറച്ചുനാൾ കഴിയുമ്പോൾ വേറൊരു കഥയുമായി വരും… എനിക്ക് അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കുവാ… ഇയാൾക്ക് ഇതിൽനിന്ന് എന്ത് സുഗമാടോ കിട്ടുന്നേ????? വല്ലാത്ത ജാതി സൈക്കോ?? എന്നാലും നിങ്ങളുടെ കഥയൊക്കെ വേറെ ലെവൽ ആണ്? പകുതിയിൽ നിർത്തിയിരിക്കുന്ന കഥകളൊക്കെ മുഴുമിപ്പിക്കുമോ? അപേക്ഷയാണ്?
ഇഹ്
എക്സാം കഴിഞ്കോ
ഇല്ല ഗ്യാപ്പ് ന് മുങ്ങിയതാ
പ്രോലോഗ് കൊള്ളാം…??
വേഗം വരണേ…?
വേഗം വരുന്ന കാര്യത്തിൽ ചെറിയ ടൗട്ട് ഉണ്ട് ന്തായാലും വരും ?
❤❤
??
കടുംകെട്ട് എന്തായി മാൻ … നിങ്ങൾ ഒന്ന് ഉഷാറായി എഴുത് മാൻ ..
?️Kingdom ⚔️ Ch-0 Prologue [ Arrow] വായിച്ചിട്ട് പറയാം ട്ടോ ….
അപ്പൊ പറഞ്ഞ പോലെ കടുംകെട്ട് ഒന്ന് ഉത്സാഹിക്കു ….
ഉത്സാഹിക്കാം ??
Daa kalla evideda njangade kadumkettu story… Bro kk yil agane paranjapol sherikum vishamam ayarunnu… Thirichu vannallo…with love rkd
Exam കഴിഞ്ഞിട്ടില്ല ഇത് നേരത്തെ എഴുതി വെച്ച ഞാൻ മറന്നു പോയ ഐറ്റം ആണ് ഇന്നലെ കണ്ടത് കൊണ്ട് ഇട്ടു എന്നെ ഉള്ളു ?
Prologue superayitund. അപ്പോ അടുത്ത് തന്നെ കഥ തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹത്തോടെ..
താങ്ക്സ് ചേച്ചി ?
Arrow bro njangalude kadumkettu story evide
തരാം
❤❤❤
Poli ?????? അടുത്ത part പെട്ടെന്ന് തരണേ ❤❤❤❤❤
??
Rise of demon ennu indakm ??
ഞാൻ എഴുതി വെച്ചത് ആയിരുന്നു pl ൽ ഇട്ട് സെലക്ട് കോപ്പി കൊടുത്തപ്പോൾ ക്ലിയർ ആയിപ്പോയി
ഇനി ഒന്നേന്ന് തുടങ്ങണം ?
ആ മൂഡ് അങ്ങ് പോയി
Pls bro aa kadha onnude ezhuthu
Aa story athrakk ishttappett poyathiyirunnu
Plssssssssss
എഴുതും ?
❤️❤️❤️