?SAVIOUR BEGINS? (BEGNING) [SK] 234

അവളുടെ സമ്മതം പോലും നോക്കാതെ ചേട്ടന് കെട്ടിച്ചു കൊടുത്തു (സംഭവം ഇങ്ങനെ ഒക്കെ ആണേലും രണ്ടാളും ഇപ്പൊ ഭയങ്കര സ്നേഹത്തിലാണ് ) ചേട്ടന്റെ കല്യാണം കഴിന്നിട്ടിപ്പോ കഴിന്നിട്ടിപ്പോ ഏകദേശം 5 വർഷം കഴിഞ്ഞു. ഇനി അനിയത്തി +2 കഴിഞ്ഞു ഡിഗ്രി ക്ക് കേറാൻ നിക്കുന്നു ഞാൻ എഞ്ചിനീയറിംഗ്യും കഴിഞ്ഞ് ബിസിനസ്‌ താല്പര്യം ഇല്ലാത്തോണ്ട് തേരാ പാരാ നടക്കുന്നു ( പിന്നെ ഞാൻ എഞ്ചിനീറിങ്ങിനെ പോയത് ബിസിനസ് ചെയ്യാണല്ലോ ?) പക്ഷേ അച്ഛൻ അവിടെ എന്റെ കാര്യത്തിലെപ്പോഴും ഇല്ലാത്ത വാശി കാണിച്ചു ബിസിനസ് അല്ലാതെ ഒന്നിനും സമ്മതിക്കുന്നില്ല ആർക് പോയി ഞാൻ ഇപ്പോ ഫുൾ കറക്കം അച്ഛന്റെ ക്യാഷ് അമ്മേന്റെടുത്ത് നിന്ന് വാങ്ങി അതും കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കുന്നു

47 Comments

  1. Ith nirthiyo

    1. Swalpam busy aanhh varumm

  2. Captain steve roggers

    അതെ ആശാനെ അടുത്ത് എങ്ങാനും നെക്സ്റ്റ് പാർട്ട്‌ വരുമോ….. അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ….. പിന്നെ ഈ സ്റ്റീവ് അണ്ണൻ ഗസ്റ്റ് റോൾ വരണേൽ വരാം കേട്ടോ…. അവഞ്ചേഴ്സിൽ ഇപ്പൊ പഴയ പോലെ പണിയൊന്നും ഇല്ലന്നെ…??

    1. Thirakkil aanh exams okke start ayi

  3. കൂട്ടുകാരൻ

    വണ്ടി ഇടിച്ചു വീണത് പുതുപൊന്നാനിപാലം ആണോ ബ്രോ ?

    1. Hmm avide evideyoo aanh pakshe pullikk ippo onnum oorma illa

  4. പേജ് കൂട്ടി എഴുത് ബ്രോ… ????

  5. SK ബ്രോ, കഥ കിടുക്കി….? ഇനിയും കൂടുതൽ pages എഴുതണം…??
    ബൈ ദി ബൈ, എന്നാലും നായകന്റെ അച്ഛന്റേം അമ്മേടേം പേര്… ??,
    എന്റെ കഥയിലെ നായകന്റെയും നായികയുടെയും പേര് ആണല്ലോ ?

    1. Sory bro manassil vanna name ittatha

      1. Oh… Its ok?
        അടുത്ത പാർട്ട്‌ ഉഷാറാക്കണം കേട്ടോ… All the best ?

  6. പാവം പൂജാരി

    ഇജ്ജ് കുറച്ച് നേരായല്ലോ, ഇൻട്രോയും പിന്നെ അടുത്ത പാർട്ടിൽ നാല് പേജിലും ഇട്ട് കളിക്കുന്നു.?? അന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവിടീം ഇവിടീം തിരിഞ്ഞു കളിച്ചാതെ അടുത്ത പാർട്ട് ഒരു 100 പേജെങ്കിലും ആയിട്ട് ഇബടെ ബരാൻ ?

  7. Aa accident njan evideyo kandotunadallo mm..mm…?? Malappurathe sunny wayne vellathil poyi le saryilla potte enthayalum thudakkam kollam machane ushar aayittund ini baki koodi poratte pinne ithu adyathe part ayondu page kurachath aano ini ezhuthumbol page kooti idane illenki vayikan oru sugam undavilla
    waiting for next part ❤️?

    1. ? നോമിൻ ഒന്നും അങ്ങട് വ്യക്തം ആയില്ല

      1. Accident scene anugraheethan antony le scene ath just paranjatha ?

        1. വ്യക്തമായി

    2. ഇത് സണ്ണി അല്ല മോനുസ്സ്

  8. Good, wait for next part

  9. ♥️♥️♥️♥️

  10. Sambavam kollam length kootti ezhuthan sremikku

  11. ?♥️നർദാൻ?♥️

    ഒരു പത്ത് മുപ്പതഞ്ച് പേജ് എഴുതൂ .
    സമയമെടുത്ത് എഴുതിയാൽ മതി.

  12. No worries at all…..there is a beginning for everything and everyone.
    Good Luck

  13. അടിപൊളി ആയിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  14. എന്തായാലും സംഭവം കൊള്ളാം തുടരുക ❤️

  15. സംഭവം കൊള്ളാം എന്നു തോന്നുന്നു പക്ഷേ പേജ് കൂടുതൽ വേണം

    1. തരാം ഇത് ഞാൻ ക്ലാസ്സ്‌ തുടങ്ങി യത് കൊണ്ട് വേഗം ഇട്ടതാണ് പേജ് കൂടും തോറും കഥ അപ്‌ലോഡ് ആവാനുള്ള സമയവും കൂടും

  16. SK,
    ഇഷ്ടപ്പെട്ടു…. തുടരുക ❤❤❤❤

  17. മച്ചാനെ തുടരണോ എന്നുള്ള ചോദ്യം വേണ്ടാ ഇങ്ങള് പൊളിക് ഒരുപാട് ഇഷ്ടമായി തുടക്കം…
    കാത്തിരിക്കും വേഗം തരുമെന്ന പ്രധീക്ഷിക്കുന്നു
    എന്ന്
    സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  18. കൊള്ളാം,Waiting for next part ❤️?

  19. Bakki koode ezhuthiu? broo anittu abiprayam parayammm

  20. ഭാഷ പ്രശ്നമൊന്നുമില്ല അനിയാ. തുടക്കം നന്നായിട്ടുണ്ട് .കഴിവതും വേഗം ബാക്കി കൂടി എഴുതുമല്ലോ .

Comments are closed.