? 8
അയാൾ അവനെ വിട്ടതും അവൻ തളർന്നു താഴെ വീണു..
അവൻ പകുതി ബോധം പോയിരുന്നു..അവൻ എഴുന്നേറ്റു നിൽക്കാൻ നോക്കിയെങ്കിലും അവന്റെ മുടിയിൽ പിടിച്ചു അവർ അവിടെയുള്ള വെള്ളം കെട്ടി വച്ച ആ ചെറിയ കെട്ടിലേക്ക് അവന്റെ മുഖം താഴ്ത്തി..
അവന്റെ മുഖം ആ വെള്ളത്തിൽ മുക്കി..അവൻ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി….അവൻ അവന്റെ മരണം അടുത്തു കണ്ടിരുന്നു…അവൻ അത് ആഗ്രഹിച്ചു..
അവരെ തടയാൻ വന്ന പൈലിക്കും അടി കിട്ടിയിരുന്നു..വിഷ്ണു മരിക്കും എന്ന അവസ്ഥ എത്തിയതും അവിടെ ഉണ്ടായിരുന്ന പൊലീസുകാർ അവരെ പിടിച്ചു മാറ്റി വിഷ്ണുവിനെ രക്ഷിച്ചു..
വിഷ്ണു പാതി ബോധത്തിൽ താഴെ വീണു..അവന്റെ നെറ്റിയിൽ നിന്നും ചോര ഒലിച്ചു തുടങ്ങിയിരുന്നു..അവൻ പതിയെ മയക്കത്തിലേക്ക് വീണു…
______________
അവൻ ബോധം തെളിഞ്ഞപ്പോൾ കണ്ടത് മുഴുവൻ ഇരുട്ടായിരുന്നു..അവൻ ഒന്നുകൂടി കണ്ണുകൾ അടച്ചു തുറന്നു..അവൻ മറ്റൊരു സെല്ലിലാണ് എന്നു മനസ്സിലായി..അവൻ എഴുന്നേൽകാൻ നോക്കിയതും അവനു വേദന സഹിക്കാൻ പറ്റാതെ കിടന്നു പോയി..
വിഷ്ണുവിന്റെ നെറ്റിയിലും മൂക്കിലും ഒക്കെ കെട്ടുണ്ടായിരുന്നു…
Bro adutha bhagam odane enganum kano
എവിടെ bro ബാക്കി കൊല്ലം ഒന്ന് ആവാൻ ആയി still no updation
bro story enthaai
Bro, എന്തെകിലും upadate indo?
ബ്രോ,ഇനി കഥ പൊളിച്ച് എഴുതാൻ നിക്കരുത്, ഇത് മുഴുവനായി തീർത്ത ശേഷം പൊളിച്ച് എഴുത്ത് പോരെ.ഇത് വരെ വായിച്ച് ഇത്രെയും നാൾ കാത്തിരുന്നത് അടുത്ത ഭാഗം വരും എന്ന ഒരു പ്രധീഷയിൽ ആയിരുന്നു.ഇനി മൊത്തം പൊളിച്ച് എഴുതാൻ നിന്നാൽ ഒരുപാട് വൈകും. ദയവ് ചെയ്ത് ഏത്രെയും പെട്ടെന്നു അടുത്ത ഭാഗം തരണേ. കാത്തിരിക്കുന്നു….
സ്നേഹത്തോടെ LOTH….??
എഴുത്തു സ്റ്റാർട്ട് ചെയ്യാൻ പോകുകയാണ് ബ്രോ..ഇനി ഈ കഥ എനിക്ക് തുടങ്ങണം..എന്റെ first story ആണ്..ഇത് കഴിഞ്ഞേ എനിക്ക് വേറെ ഏതു കഥയും ഉള്ളു ❤️
കേട്ടതിൽ വളരേ സന്തോഷം ബ്രോ, എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ..
ഇന്നാണ് കഥ മൊത്തം വായിച്ചു തീർന്നത്. ഒരുപാട് ഇഷ്ട്ടപെട്ടു. Waiting for next level… ??
Any updates
Bro premam next part enna ?
Oru update thannitt 1maasam thikayan 2,3days und.
Nalla ishtamulla stry aayirunnu. Wait cheyth maduthu. Vayana nirthunnu
ജീവിതം മൂഞ്ചി ഇരിപ്പാണ്… പ്രേമം എന്ന കഥ ഇപ്പോഴാണ് തീർത്തത്…ഞാൻ ഇപ്പൊ പഠിക്കുന്നത് KTU ലാണ്…5 മണിക്കൂർ തികച്ചു ഉറങ്ങിയിട്ട് മാസങ്ങൾ ആയി …ഈ pressuril ഞാൻ എഴുതാൻ പോയാൽ കഥ മൊത്തം കോളാവും ?
പിന്നെ ബ്രോ വായന നിർത്തുവാണെങ്കിൽ നിർത്തിക്കൊ..എനിക്ക് ബ്രോ വായിക്കണം എന്നു നിർബന്ധം ഇല്ല
Nb: എഴുത്തു സ്റ്റാർട്ട് ചെയ്തിട്ടുണ്ട്..അതിന്റെ പണി സ്റ്റർട് ചെയ്യാൻ വേണ്ടി ലാസ്റ്റ് പാർട് ഒന്നുകൂടി വായിക്കാൻ വന്നപ്പോൾ ആണ് ബ്രോയുടെ കമെന്റ് കണ്ടത് ?
അങ്ങനെ പല comments ഉം വരും.. അത് കാര്യക്കണ്ട…. ഇത്രേം കാലം waitചെയ്തില്ലേ… കുറച്ചുടെ wait ചെയ്യുന്നു എന്ന് കരുതി നഷ്ട്ടം ഒന്നും സംഭവിക്കില്ലല്ലോ….
??
Update ?
നല്ല തിരക്കിൽ ആണ് അതാണ് കഥ പോയിട്ട് update പോലും തരാൻ പറ്റാത്തത്..
അസുരൻ
അസുരൻ അധികം വൈകാതെ സൈറ്റിൽ നിന്നും ഒന്നു അപ്രത്യക്ഷം ആയി എന്നു വരാം..വേറൊന്നും അല്ല എഡിറ്റിംഗ് ചെയ്യാൻ ആണ്..ആദ്യം ഈ കഥ എഴുതി തുടങ്ങിയ സമയം കുറെ അബദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്..അതൊക്കെ ഒന്നു മാറ്റി എടുക്കണം…അതുകൊണ്ടു നന്നായി എഡിറ് ചെയ്തു കുറച്ചു കൂടി crisp ആകണം എന്നൊരു തോന്നൽ..
അനാവശ്യം ആയി തോന്നുന്ന കാര്യങ്ങൾ ഒക്കെ എടുത്തു കളഞ്ഞ് കുറച്ചു രംഗങ്ങൾ ഒക്കെ കുറച്ചു കൂടി നന്നായി എഴുതി ഒരു complete പൊളിച്ചെഴുത്ത്..
പിന്നെ dark knight എടുത്തു കളയാൻ പോകുകയാണ്…പിന്നെ അതിൽ എന്നെ സഹായിച്ച ഒരു കാര്യം കൂടി ഉണ്ട്..ഇതുവരെ dark knight അസുരനിൽ എത്തിയിരുന്നില്ല..
കുറച്ചു കാലം എഴുതാതെ നിന്നപ്പോൾ ചിന്തയിൽ വന്ന മാറ്റം ആണോ എന്ന് അറിയില്ല എന്നാലും ഇനിയുള്ള അടുത്ത ഭാഗങ്ങളിൽ വിചാരിച്ച story line മാറ്റി ..അതുകൊണ്ടു ഇലക്കും മുള്ളിനും കേടു ഇല്ലാതെ dark knight remove ചെയ്തിട്ടുണ്ട്..
അസുരന്റെ തുടർന്നുള്ള ഭാഗങ്ങൾക്ക് നല്ലത് എന്താണോ അതാണ് ഞാൻ ചെയ്തിട്ടുള്ളത്..
ഇപ്പൊ നല്ല ബിസി ആണ്..exam ഒക്കെ ആണ്..അതുകൊണ്ടു ഏപ്രിൽ കഴിഞ്ഞാലേ എഴുത്തു സ്റ്റാർട്ട് ആക്കു..
പ്രേമം ❤️
സംഭവം വേറൊന്നും അല്ല ..അടുത്ത ഭാഗം എഴുതി വച്ചതും ആണ്..പക്ഷെ തൃപ്തി വന്നില്ല..തൃപ്തി ഇല്ലാതെ ഇടാൻ മനസ്സു അനുവധിക്കുന്നില്ല…അതുകൊണ്ടു നല്ല മനസ്സിന് തൃപ്തി വരുന്ന രീതിയിൽ എഴുതിയാൽ മാത്രമേ അത് എനിക്ക് ഇവിടെ ഇടാൻ പറ്റൂ.. പിന്നെ റൊമാൻസ് അല്ലെ ? അത് എഴുതാൻ ഒരു പ്രിത്യേക മൂഡ് വരണം..ഞാൻ ആണെങ്കിൽ അതിനു പറ്റിയ നിലയിൽ അല്ല താനും ?
എന്നാലും പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാം
Untitled
ഞാനും ഇവിടെ ഉള്ളൊരു മറ്റൊരു ആളും ചേർന്നു എഴുതി തുടങ്ങിയ കഥ ഉണ്ട്..കഴിഞ്ഞ 5 മാസം ആയി അതിന്റെ വർക് നടന്നുകൊണ്ടു ഇരിക്കുകയാണ്..
ആദ്യമായിട്ടാണ് ഞാൻ ഒരു കഥ storyline ഒക്കെ ശരിയാക്കി planed ആയി എഴുതുന്നത്…നല്ല time എടുത്തു ആണ് നമ്മൾ രണ്ടാളും ആ കഥ എഴുതുന്നത്…എന്നാൽ ആ കഥയുടെ എല്ല പാർട്ടും പൂർത്തിയായി എഡിറ്റിംഗും കഴിഞ്ഞ ശേഷം മാത്രമേ അത് ഇവിടെ ഇടാൻ ഉദ്ദേശം ഉള്ളു..
വേറൊന്നും അല്ല പിന്നെ കഥ late ആകുന്ന പ്രശ്നം ഇല്ലാലോ…ഇപ്പോൾ 60% completed ആണ്….time എടുത്തു എഴുതുന്നത് കൊണ്ടു തന്നെ അത് ഇവിടെ എത്താൻ കുറച്ചു വൈകും…പിന്നെ ഇപ്പോ copyright issue ഉള്ളതുകൊണ്ട് അതിനുള്ള പരിപാടികൾ ചെയ്യാൻ ഉള്ള പ്ലാനിങ്ങും ഉണ്ട്..നമ്മുടെ കഥ നമ്മുടെ പേരിൽ തന്നെ ഇരിക്കുന്നത് അല്ലെ നമുക്ക് സന്തോഷം..?
നാളെ കുറച്ചു updates tharam ?
കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് ?
Ok ?
Enthanu bro?
Pin cheytha kadhakalil enik estapetta kadhayanu ethu. Pls polichu ezhutharuth. Thudarnnu munnoru kondu pokuka,epozhanu karyangal okke clear akunnath and we are eagerly waiting for the next part. Qill pray for ur good health and peace mind.
Ezhuthil aanu ?