?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ? [ADM] 1024

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ?

Author :ADM

 

വിലയേറിയ വാക്കുകൾ പങ്കുവെക്കാനും ,മുകളിലെ ?കൊടുക്കാനും മറക്കല്ലെട്ടാ…

 

 

“നീ ഇനി അനുഭവിക്കാൻ പോവുന്നതേ ഉളളൂ ,,,ഞാനാരാണെന്ന് നിനക്ക് ഞാൻ മനസിലാക്കി തരുന്നുണ്ടെടാ ചെറ്റേ ”

കല്ല്യാണ മണ്ഡബത്തിൽ ഏട്ടത്തിക്ക് അരികിലായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുമ്പോഴാണ് വീണ്ടും ആ വൃത്തിക്കെട്ട ശബ്ദം എന്റെ ചെവിയിൽ വീഴുന്നത് ,….

വേറെ ആരുടേയും അല്ല എന്റെ സഹോദര ഭാര്യയുടെ ശബ്ദം……….

മറുപടിയായിട്ട് ഞാൻ മുഖത്തു ഒരു പുച്ച ഭാവം വെച്ചതല്ലാതെ മറുപടി ഒന്നും പറയാൻ പോയില്ല…..ആ പുച്ച ഭാവം ഫോട്ടോയിൽ ഉണ്ടാകണേ എന്ന പ്രാർത്ഥനയോടെ ഞാൻ മണ്ഡബത്തിൽ നിന്നും ഇറങ്ങി കൂടെ അമ്മയും അനിയത്തിയും ഇറങ്ങി ……..

പരിചയപ്പെടുത്തിയില്ലല്ലോ ഞാൻ അഭിനന്ദ് (അപ്പു) ,3rd ഇയർ ബി.ടെക് സ്റ്റുഡൻറ് ആണ് ……
‘അമ്മ:ലക്ഷ്മി ,ഒരു പാവം വീട്ടമ്മ ………..ഏട്ടൻ :അഖിൽ പുള്ളി ഒരു പ്രവാസി ആണ്,, ഏതോ ഒരു കമ്പനിയിൽ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്യുന്നു …………..അനിയത്തി :അശ്വതി (അമ്മു ) ഡിഗ്രി ബി.കോം ഫസ്റ്റ് ഇയർ . ……..അച്ഛൻ :ജീവിച്ചിരിപ്പില്ല …………..പിന്നെ കുടുംബത്തിലെ പുതിയ അംഗം ………….ചേട്ടത്തിയമ്മ :സൂര്യ (ഞാൻ പഠിക്കുന്ന കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സർ )

കൂടാതെ വലിയ കുടുംബ നിര പിന്നിൽ ഉണ്ട് ….വലിയഅമ്മാവൻ ,അമ്മായി,ചെറിയമ്മാവൻ ,ചെറിയമ്മായി ,മേമ ……..,,,,അങ്ങനെ ഒരു വലിയ നിര തന്നെ ഉണ്ട്

അമ്മയുടെ കുടുംബം വലിയ കുടുംബം ആണ് …………അച്ഛന്റെ കുടുംബത്തിൽ നിന്നും വലിയ രീതിയിൽ ആരും ഇല്ല ……അച്ഛൻ മരിച്ച ശേഷം അവർ വലിയ രീതിയിൽ ഞങ്ങളെ മൈൻഡ് ചെയ്യാറില്ല……കാരണം പ്രണയ വിവാഹം ആയിരുന്നു അവരുടേത് ……….അച്ഛന്റെ ഉയർന്ന ജാതിയും ,അമ്മയുടെ തായ്‌ന്ന ജാതിയും ആയിരുന്നു ……

ഇപ്പൊ ലൈവ് ആയി നടന്നു കൊണ്ടിരിക്കുന്നത് എന്റെ ചേട്ടന്റെ കല്യാണമാണ് ……….എല്ലാവരുടെയും മുഖത്തു ചിരിയും സന്തോഷവും അലയടിക്കുന്നു…..

പക്ഷെ ഒരാൾ മാത്രം അതിൽ വിഷണ്ണനായിരുന്നു…….വേറെ ആരും അല്ല ഞാൻ തന്നെ ….കാരണം ഈ കല്യാണം നടക്കുന്നത് കൊണ്ട് ഗുണമാണോ ദോഷമാണോ എന്നൊന്നും എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല കാരണം എന്നോടുള്ള ദേഷ്യം തീർക്കാനാണോ സൂര്യേച്ചി ഈ കല്യാണത്തിന് സമ്മതിച്ചത് എന്ന് പോലും എനിക്ക് സംശയം ഉണ്ട്……………

ഞാൻ കാരണം ഏട്ടന്റെ ജീവിതം തകരുമോ…..?

ഇത്രയും കാലം സ്നേഹത്തോടെ കഴിഞ്ഞ ഞങ്ങളുടെ കൊച്ചു കുടുംബം തകരുമോ …?

ഇനിയങ്ങോട്ട് എന്നെ ഇവർ വെറുക്കുമോ …..?

അഖിൽ weds സൂര്യ എന്ന വെഡിങ് ബോര്ഡിലോട്ട് നോക്കി നിൽക്കുമ്പോഴും ഇത്തരത്തിലുള്ള ആയിരം ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു………………

എന്തൊക്കെ മാറ്റങ്ങളാ ….ഇന്നലെ വരെ തെറി മാത്ത്രം വിളിച്ച സൂര്യയെ ….ഇന്നുമുതൽ ഞാൻ ചേച്ചി,അല്ലെങ്കിൽ ഏട്ടത്തി എന്ന് മാത്രമേ വിളിക്കാൻ തോന്നുന്നുള്ളൂ

എൻ്റെ ദേവീ………നീ കാത്തോളണെ …………..

പുറത്തു ചിരിച്ചു നിൽക്കുമ്പോഴും മനസ്സിൽ ഞാൻ വിങ്ങുകയായിരുന്നു …………..

അതിനിടയ്ക്ക് ആരൊക്കെയോ വന്നു കളിച്ചു ചിരിച്ചും എന്തൊക്കെയോ പറയുന്നുണ്ട്,ഞാനും എന്തൊക്കെയോ മറുപടിയും കൊടുക്കുന്നുണ്ട്…………ദൈവത്തിനറിയാം എന്താ മറുപടി കൊടുക്കുന്നതെന്ന് ശെരിക്കും കഞ്ചാവ് അടിച്ചു കിളി പോയ അവസ്ഥ …………

അതിനിടയ്ക്ക് ആകെ ഉള്ള ആശ്വാസം എന്റെ ചങ്കുകളായ നവനീതും,ആദിലും രണ്ടാളും എൻ്റെ കോളേജിലെ ക്ലാസ്സ്‌മേറ്റ്സ് ആണ് …….ഒരു സുഹൃത്ബന്ധത്തിനപ്പുറം എന്തോ ഒന്ന് ഞങ്ങൾക്കിടയിലുണ്ട് അതെന്താണെന്ന് ഞങ്ങൾക്ക് ഇതുവരെ മനസിലായിട്ടില്ല ………….

88 Comments

  1. നേരത്തെ സ്റ്റോറി വായിച്ചെങ്കിലും ഇപ്പോഴാണ് കമന്റ്‌ ഇടാനൊരു മൂഡ് വന്നത്……. മച്ചാനെ പ്രതീക്ഷക്ക് വകയുള്ള സ്റ്റോറിയാണ് പേജ് കൂട്ടി പോസ്റ്റ്‌ ചെയ്താൽ ഈ സൈറ്റിലെ മറ്റൊരു ഹിറ്റാവാനുള്ള potential ഉള്ള സ്റ്റോറി…… All the best bro ❤

    1. ♥️♥️♥️

  2. Manikuttide chettayi....

    Ishtam❤❤❤ muzhuvanakkathe poyal konnu kalayum nadeshan kollumennu paranja kollum.. Pls itechu pokaruthu

    1. avasaanathottekk ethumboyekk eni eyutharuth ,karayippikkaruth ennonnum parayaruth ttoo…………..ee kadha ningaleyokke karayippichond nirthanamennaanu ente aagraham…..

  3. സാദാരണ കമന്റുകൾ തുടങ്ങുന്നത് പോലെ തുടങ്ങുക ആണ് ?.
    ചേട്ടോ ഇതിന് മുമ്പ് നിങ്ങൾ കഥ എഴുതിയിട്ടുണ്ടോ എന്ന് അറിയില്ല ഞാൻ വായിക്കുന്ന നിങ്ങളുടെ ഫാസ്റ്റ് കഥ യാണ് ഇത്. 6 പേജുകൾ ഒള്ളു എങ്കിലും വരും ഭാഗങ്ങളിൽ പ്രതീക്ഷിക്കാനുള്ള കുറച്ചു കാര്യങ്ങൾ നൽകിയിട്ടുണ്ട് ഇതിൽ. അവനും സൂര്യ യും തമ്മിൽ ഉള്ള പ്രശ്നം. അത് പോലെ അവന്റെ ലവ് സോറി പിന്നെ വെറുയും കുറച്ചു കാര്യങ്ങൾ. ആയല്ലാം നിങ്ങൾക് കഴിയുന്ന പോലെ എഴുതിൽ പോസ്റ്റ്‌ ചെയുക. കഴിയുന്ന വേഗത്തിൽ. അപ്പോൾ ഈ ഭാഗം ഒരുപാട് ഇഷ്ടം ആയി. ??

    1. MUNP ORU KATHA THUDANGI VECHITTUND………EE KADHAYUDE ORU PART KOODI STILL WRITING AANU…..ATH KAYINJAAL PAYAYA KADHAYUDE ORU PART IDUM…ANGANE ANGANE ANGANE…..

  4. പകുതി വെച്ചിട്ട് പോകരുത് ? അത്രയും പറയാനുള്ളൂ

    1. PAKUTHIKK VECHITT POKATHILLA……….LATE AAYAALUM MUYUVANUM EYUTHUM

  5. Nice,
    nallathudakkam.
    waiting for next part.

  6. ഉണ്ണിയേട്ടൻ

    നന്നായിട്ടുണ്ട് ബ്രോ
    പേജ് കൂട്ടി എഴുതണേ

    1. നെക്സ്റ്റ് പാർട്ട്‌…… Above 25……

      വാക്കാണ് സത്യം ♥️♥️

  7. പ്രവാസി

    6പേജ് വച്ച് ??എത്ര കൊല്ലം ഓടിക്കും…. തുടക്കം കൊള്ളാം..ഈ കഥ മുഴുവൻ ആകില്ല… ഇട്ടിട്ട് പോകും..

    1. ഉറപ്പിക്കാവോ…,

      1. പ്രവാസി

        Ss എടുത്തു വച്ചോ.. എല്ലാവരും.. ?%

        1. ഹെഹെ…. എടുത്തുവെച്ചോളൂ… ട്ടോ….

          ഇനി എന്നെ കൊണ്ട് വാശി കയറ്റി എഴുതിക്കാനുള്ള സെക്കോളജി ആണോടാ ഉവ്വേ ??

        2. മീശമാധവൻ

          Aa eduth vachu, story complete ayi.. Ningal 3g?

  8. ♥♥♥

  9. Poli❤️❤️

  10. ബാക്കി വേഗം ആയിക്കോട്ടെ —–

  11. തുടക്കം നന്നായിട്ടുണ്ട്

  12. Waiting for the twist
    Petann next part upload chey bro ?

  13. ❤️❤️

  14. ENNADAAA PANNI VECHIRUKKEN……..ADIPOLI

  15. Nalloru theme nalla starting waiting for next part

  16. തുടക്കം നന്നായിട്ടുണ്ട്….

    പിന്നെ പറയാം എന്ന് പറഞ്ഞു കുറെ കാര്യങ്ങള്‍ ഉണ്ട്…. അവ കൂടെ അറിയാന്‍ കാത്തിരിക്കുന്നു…..

  17. 6 pages ulloo enkilum aalkkaare pidichu iruthaanulla flow okke aa eyuthil und ………adipoli…waiting for next part

  18. ❤️❤️❤️ തുടക്കം നന്നായി ബ്രോ, അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്‌

  19. Thudakkam pwolichu ?

  20. Next part vegam thanollo.
    Ee part ishttayitta?❤️

    1. എന്റെ പൊന്നെടാവേ,…. അടുത്ത പാർട്ട്‌ കുറച്ചു കഴിയും,,, നെക്സ്റ്റ് വീക്ക്‌ അയക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു.. ♥️♥️

  21. ദശമൂലം ദാമു

    നല്ല തുടക്കം bro…
    നല്ല ഒരു പ്ലോട്ട് ണ്ട് ♥️
    Waiting for the next part

  22. Keep going …. Nalla oru starting ????

  23. ഡിക്രൂസ് ?

    ❤❤

    1. Pettan thanne vennam ketto
      ♥️♥️

Comments are closed.