പുറത്ത് ഒരു പോലീസ് ഇന്നോവ ആയിരുന്നു വന്നത്… അപ്പോഴേക്ക് അതിന്റെ പുറകിൽ നിന്ന് ശിവറാം ഇറങ്ങി… നിമിഷങ്ങൾക്ക് ഉള്ളിൽ അതിന്റെ അപ്പുറത്തെ സൈഡിൽ നിന്ന് മിതാലിയും ഇറങ്ങി…
ശിവറാമിനെ കണ്ടപ്പോൾ തെളിഞ്ഞ് നിന്ന പാറുവിന്റെ മുഖത്തിന്റെ ഫിലമെന്റ് മിതാലിയെ കണ്ടപ്പോഴേ അടിച്ച് പോയി….
ശിവറാമും മിതാലിയും നടന്നു ഉമ്മറത്തേക്ക് കയറി… അപ്പോഴേക്കും വൈഷ്ണവ് അവന്റെ അടുത്തേയ്ക്ക് ചെന്നു…
“ ഏട്ടാ നിങ്ങള് രണ്ട് പേരും പോലീസ് ആയിരുന്നോ.. പിന്നെന്താ പറയാഞ്ഞത് ??? ”
വൈഷ്ണവ് അത് ചോദിച്ചപ്പോ ശിവ വെറുതെ ചിരിക്കുക മാത്രം ആണ് ചെയ്തത്….
“ പറയാൻ മാത്രം എനിക്ക് ആരാടാ ഉള്ളത്.. ?? ഞാൻ ഇത് പറഞ്ഞാലും ഇല്ലെങ്കിലും ഇവിടെ പ്രത്യേകിച്ച് ഒന്നും ഉണ്ടാവാൻ പോണില്ല… പിന്നെന്തിനാ.. ”
ശിവറാം പുഞ്ചിരിയോടെ പറഞ്ഞു…
“ മോനെ ഞങ്ങൾ നിന്നോട് ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് എന്ന് അറിയാം… എങ്കിലും ഞാൻ ഇപ്പൊ പറയുന്നത് ഒന്ന് കേൾക്കണം… ”
വിശ്വനാഥൻ പറഞ്ഞു…
“ എന്ത് കാര്യം… ?? ”
ശിവറാം ഗൗരവത്തോടെ ചോദിച്ചു…
“ പറയാം ഇപ്പൊ ഓഫീസിൽ നിന്നും വന്നതെല്ലെ ഉള്ളൂ… പോയിട്ട് ഫ്രഷ് ആയിട്ടു വാ.. വൈകിട്ട് പറയാം… ”
വിശ്വനാഥൻ പറഞ്ഞു….
“ മ്മ്… ”
ഒന്ന് മൂളിയ ശേഷം ശിവറാം ഉള്ളിലേക്ക് നടന്നു…
മിതാലി ആണെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുകയാണ്…. അവൻ വിളിക്കാതെ അകത്തേക്ക് കയറാൻ പറ്റില്ല…. വൈഷ്ണവും മറ്റുള്ളവരും ആണെങ്കിൽ അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ ആണ് അവളെ നോക്കുന്നത്…
“ മിതൂ…. ”
അകത്തേക്ക് കയറാൻ തുടങ്ങിയ ശിവറാം അവളെ വിളിച്ചു….
“ ആഹ്… ദേ വരുവാ ശിവാ… ”
എന്ന് പറഞ്ഞ് കൊണ്ട് മിതാലി അവരെ നോക്കി ഒന്ന് ചിരിച്ച ശേഷം അകത്തേക്ക് കയറി….
ഇത് കണ്ട പാറു ദേഷ്യവും സങ്കടവും കുശുമ്പും കാരണം അകത്തേക്ക് കയറി പോയി… അവളുടെ പുറകെ വൈഷ്ണവിയും….
അപ്പോഴും അവിടെ നിന്ന വൈഷ്ണവിന്റെ മനസ്സിൽ ഒരു സംശയം ആയിരുന്നു ഉണ്ടായിരുന്നത്….. “ അച്ഛന് എന്താണ് ചേട്ടനോട് പറയാൻ ഉള്ളത് ??? ”
aliyo””””
evideya?????????????????????????????????????????????????????????????
ih korachaayallo?? oru vivaravumillallo?????????
Bakii apolla
Broo nithiyooo enthann aduthaa part varatheee enthaa ingane lag akkannee
ഇതു 3 പേജ് ഉള്ളല്ലോ ബ്രോ അല്പം വൈകിയാലും കുഴപ്പമില്ല പേജ് കൂടി ഇട്ടാൽ മതി അപ്പോഴേ വായിക്കുമ്പോൾ അതിന്റെ തായ് ഒരു ഫീൽ കിട്ടുള്ളു ❣️
എവിടെയാ. അടുത്ത പാർട്ട് എപ്പോള ഇനി. വെയ്റ്റിംഗ് ആണ്
♥♥♥♥
????
Bakiii Feb 2nd or 3rd week nokiya matheee
Aa timel aanu enikk exam ??
bro baki eppol varum❤️?
Please do continue and complete this story without fail. Its my humble request.
Thanks.
Sure Bro ???
Nice n interesting story
Superman ?
Thanks bro ???
,, ഇനി ലേറ്റ് ആയാലും പേജ് കൊറച്ചു കൂടി ഇണ്ടായാൽ മതി, കാത്തിരുന്നോളാം. എക്സാം ഒക്കെ ഉഷാറാവട്ടെ അത് തന്നെയാണ് മുഖ്യം all the best ?❣️
????❤❤എക്സാം കഴിഞ്ഞു കൂടുതൽ പോസ്റ്റ് ചെയ്യണേ. വെയ്റ്റിംഗ് ബ്രോ ???
വേഗം വരണേ
???
നാലു ഭാഗവും ഇന്നാണ് വായിച്ചത്
നന്നായിട്ടുണ്ട്
അപ്പൊ ഇനി നോക്കിയിരിക്കാൻ ഒരു കഥ കൂടി ആയി..❤️
Thanks bro ???
Waiting bro
Will come soon
Nice anttupatti page kuravanaloo
Ith ezhuthi vechatha bro… Nxt part will be late due to my exams..
കഴിഞ്ഞ പാർട്ട് 67 പാർട്ട് തന്ന ആൾക് ഇദ് എന്ത് പറ്റി ?
*page
ഈ പാർട്ട് അധികം ഇല്ലെന്ന് അറിയാം… ഇത്രയും ആയിരുന്നു ഞാൻ എഴുതി വെച്ചത്…. Next parts വരാൻ കുറച്ച് താമസിക്കും… Due to exams…. So ഇത്രയും അങ്ങ് പോസ്റ്റ് ചെയുവാ…
.
Ithrayum njan nerthe ezhuthi vechatha
Kollam broo❤️❤️
Adutha pravisham page kutti ezhithaanne?
Sure bro
ബ്രോ എന്തായി വരുവോ ഇപ്പൊ അടുത്തെങ്ങാനും