“ സോ… ഇന്ന് മുതൽ നമ്മുടെ കേസ് അന്വേഷണം തുടങ്ങുകയാണ്…. ”
ശിവറാം പറഞ്ഞു…
“ യെസ് സർ… ”
മിതാലി ഒഴികെ ബാക്കി രണ്ട് പേരും കൂടെ അവനോട് പറഞ്ഞു..
“ ഫസ്റ്റ് ഓഫ് ആൾ… ഇൗ സർ വിളി ഒന്ന് നിർത്തണം… ബ്ലഡി സായിപ്പന്മാർ തുടങ്ങി വെച്ച ഇൗ വൃത്തികെട്ട ആചാരം മാറ്റാൻ നമ്മുടെ ഏമാന്മാർക്ക് ഇത് വരെ തോന്നിയിട്ടില്ല… സോ കോൾ മീ മൈ നെയിം… ശിവറാം , ശിവ or റാം… ”
ശിവറാം പറഞ്ഞു നിർത്തിയപ്പോൾ മിതാലി പതിയെ പുഞ്ചിരിച്ചു…
“ അത്… ഞങ്ങൾ എങ്ങനെ ആണ് സർ സാറിനെ പേര് വിളിക്കുന്നത്…”
രേഷ്മ ചോദിച്ചു…
“ എനിക്ക് കൊഴപ്പമില്ലല്ലോ… പിന്നെന്താ..?? ”
ശിവറാം പറഞ്ഞു…
“ ഓക്കേ സ..ർ… സോറി ശിവ… ”
രേഷ്മ പറഞ്ഞു…
“ എനിക്ക് ഇൗ സല്യൂട്ട് കൂടെ മാറ്റണം എന്ന് ഉണ്ട്… But അത് പിന്നെ നിങ്ങൾക്ക് പണി കിട്ടുവാൻ ചാൻസ് ഉണ്ട് അതുകൊണ്ട് ആണ് വേണ്ടെന്ന് വെച്ചത്… കാരണം ഞാൻ ഇൗ കേസ് കഴിയുമ്പോ അങ്ങ് പോകും… അത് കഴിഞ്ഞ് ഇൗ യൂണിഫോം ഇടുന്ന ആളെ നിങ്ങൾ ചിലപ്പോ സല്യൂട്ട് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പണി കിട്ടും…. ”
ശിവറാം പറഞ്ഞു….
“ സോ ലീവ് ദാറ്റ്…. രേഷ്മ താൻ ഇന്ന് തന്നെ ഇൗ കേസിനെ കുറിച്ച് കിട്ടാവുന്ന എല്ലാ വിധ ഡീറ്റിയൽസ്സും കളെക്ട്ട് ചെയ്യണം… ഹമീദ് താൻ ഇൗ കേസിലെ ഫസ്റ്റ് റിപ്പോർട്ടിലെ സസ്പെക്ട് ആയ് ഫൈസൽ… അവനെ കുറിച്ച് അന്വേഷിക്കണം…അവന്റെ പ്രീവിയസ് ക്രിമിനൽ റെക്കോഡ് , അങ്ങനെ ഉണ്ടെങ്കിൽ ആ കേസ് ഫൈൽസ്, …. കിട്ടുന്നത് എല്ലാം കലക്ട്ട് ചെയ്യുക… ”
ശിവറാം പറഞ്ഞു…
“ ആൻഡ് മിതൂ നമുക്ക് ഇൗ കേസ് നമുക്ക് മുൻപ് അന്വേഷിച്ച CI. ഹക്കിം നെ ഒന്ന് കാണണം… ”
ശിവറാം പറഞ്ഞു ..
“ ഓക്കേ… എങ്കിൽ നമുക്ക് പോയാലോ.. ”
മിതാലി ചോദിച്ചു…
“ ഹാ പോകാം… ”
എന്ന് പറഞ്ഞ് കൊണ്ട് ശിവറാം എഴുനേറ്റു….
അവൻ എഴുനെറ്റപ്പോ രേഷ്മയും ഹമീദും അവനെ സല്യൂട്ട് ചെയ്തത് കൊണ്ട് ഇറങ്ങി….
“ ആഹ്… നിങ്ങള് 2 പേരും കിട്ടിയ ഡീറ്റിയൽസ്സ് ആയിട്ട് വീട്ടിലോട്ടു വന്നാ മതി ഞങ്ങൾ അവിടെ ഉണ്ടാവും.. ”
ശിവറാം അതും പറഞ്ഞ് മുൻപോട്ട് നടന്നു…
…
.
വീട്ടിൽ…
വൈഷ്ണവിന്റെ വീട്ടിൽ വൈഷ്ണവും മറ്റുള്ളവരും ഓരോ കാര്യങ്ങൾ സംസാരിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു… ശിവറാം തന്നെ ആയിരുന്നു പ്രധാന സംസാരവിഷയം…
അപ്പോഴാണ് മുറ്റത്ത് ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം എല്ലാവരും കേട്ടത്… എല്ലാവരും പുറത്തേക്ക് ഇറങ്ങി വന്നു…
aliyo””””
evideya?????????????????????????????????????????????????????????????
ih korachaayallo?? oru vivaravumillallo?????????
Bakii apolla
Broo nithiyooo enthann aduthaa part varatheee enthaa ingane lag akkannee
ഇതു 3 പേജ് ഉള്ളല്ലോ ബ്രോ അല്പം വൈകിയാലും കുഴപ്പമില്ല പേജ് കൂടി ഇട്ടാൽ മതി അപ്പോഴേ വായിക്കുമ്പോൾ അതിന്റെ തായ് ഒരു ഫീൽ കിട്ടുള്ളു ❣️
എവിടെയാ. അടുത്ത പാർട്ട് എപ്പോള ഇനി. വെയ്റ്റിംഗ് ആണ്
♥♥♥♥
????
Bakiii Feb 2nd or 3rd week nokiya matheee
Aa timel aanu enikk exam ??
bro baki eppol varum❤️?
Please do continue and complete this story without fail. Its my humble request.
Thanks.
Sure Bro ???
Nice n interesting story
Superman ?
Thanks bro ???
,, ഇനി ലേറ്റ് ആയാലും പേജ് കൊറച്ചു കൂടി ഇണ്ടായാൽ മതി, കാത്തിരുന്നോളാം. എക്സാം ഒക്കെ ഉഷാറാവട്ടെ അത് തന്നെയാണ് മുഖ്യം all the best ?❣️
????❤❤എക്സാം കഴിഞ്ഞു കൂടുതൽ പോസ്റ്റ് ചെയ്യണേ. വെയ്റ്റിംഗ് ബ്രോ ???
വേഗം വരണേ
???
നാലു ഭാഗവും ഇന്നാണ് വായിച്ചത്
നന്നായിട്ടുണ്ട്
അപ്പൊ ഇനി നോക്കിയിരിക്കാൻ ഒരു കഥ കൂടി ആയി..❤️
Thanks bro ???
Waiting bro
Will come soon
Nice anttupatti page kuravanaloo
Ith ezhuthi vechatha bro… Nxt part will be late due to my exams..
കഴിഞ്ഞ പാർട്ട് 67 പാർട്ട് തന്ന ആൾക് ഇദ് എന്ത് പറ്റി ?
*page
ഈ പാർട്ട് അധികം ഇല്ലെന്ന് അറിയാം… ഇത്രയും ആയിരുന്നു ഞാൻ എഴുതി വെച്ചത്…. Next parts വരാൻ കുറച്ച് താമസിക്കും… Due to exams…. So ഇത്രയും അങ്ങ് പോസ്റ്റ് ചെയുവാ…
.
Ithrayum njan nerthe ezhuthi vechatha
Kollam broo❤️❤️
Adutha pravisham page kutti ezhithaanne?
Sure bro
ബ്രോ എന്തായി വരുവോ ഇപ്പൊ അടുത്തെങ്ങാനും