??ജോക്കർ 3️⃣ [??? ? ?????] 3243

“മിനിസ്റ്റർ ബലാത്കാരം ചെയ്ത ഏതോ ഒരു പെൺകുട്ടിയുടെ വേണ്ടപ്പെട്ട ആരോ ആണ്…. പിന്നെ ആ സ്ത്രീ… മറ്റൊരു ഇരയുടെ അമ്മയാകാം… ചിലപ്പോൾ രണ്ടു പേരും ഒരു ആളുടെ വേണ്ടപ്പെട്ടവരും ആകാം….അത് കൊണ്ട് ആ ഒരു ആങ്കിളിൽ കൂടി അന്വേഷിക്കണം…. മുൻപേ വന്ന പീഡന ആരോപണങ്ങളിൽ ഉള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം വേണം…. അത് ശങ്കർ തന്നെ കോർഡിനേറ്റ് ചെയ്യു….”

“ഓക്കേ സർ….”

“സർ ഒരു കാര്യം…..” ക്രൈം ബ്രാഞ്ച് CI സുഹൈൽ മറ്റൊരു സാധ്യത മുന്നോട് വെച്ചു…

“ഈ കേസിൽ തുടക്കം മുതൽ ഒരുപാട് ദുരൂഹതകൾ ഉണ്ട്…. ഗൺമാനെയും, പി എ നെയും, ഒഫീഷ്യൽ കാർ പോലും ഒഴിവാക്കിയാണ് മിനിസ്റ്റർ അന്ന് രാത്രി മറ്റൊരു വാഹനത്തിൽ കയറി പോയത്…

അന്നത്തെ ലൈവ് വീഡിയോയിലും പിന്നീട് പുറത്തു വന്ന മറ്റു രേഖകളിലും ഒക്കെ മിനിസ്റ്ററുടെ മാഫിയ കണക്ഷൻസ് വ്യക്തമാണ്…. അവർ തമ്മിലുള്ള ഒരു ക്ലാഷ് ആണ് ഇതിനു പിന്നിൽ എങ്കിൽ…. ഈ ജോക്കറും ആ സ്ത്രീയും ഒക്കെ ഒരു മറ ആണെങ്കിൽ…???”

“ദുരൂഹത ഉണ്ടെന്നു സമ്മതിക്കാം.. പക്ഷെ ഇതിനു പുറകിൽ ഒരു മാഫിയ കണക്ഷൻ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല….” സച്ചിന്റെ അഭിപ്രായം തന്നെ ആയിരുന്നു ബാക്കി ഉള്ളവർക്കും…

തുടർന്നു മറ്റു സാധ്യതകളും ചർച്ച ആയെങ്കിലും അന്വേഷണം സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ കുടുങ്ങി കിടന്നു….

“ഫോറെൻസിക് റിപ്പോർട്ട് എന്തായി…” സച്ചിൻ ASP കാർത്തിക്കിന് നേരെ തിരിഞ്ഞു…

“വൈകിട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്….”

“ഓക്കേ… ഫോളോ അപ്പ് ചെയ്യണം…”

“യെസ് സർ….”

“ഇന്ന് മുതൽ ഡേ ആൻഡ് നൈറ്റ് വെഹിക്കിൾ പട്രോളിങ് ശക്തമാക്കണം…. സംശയാസ്‌പദമായി എന്ത് കണ്ടാലും ആരെ കണ്ടാലും കസ്റ്റഡിയിൽ എടുക്കാൻ പറയണം…. ഇനി ഒരു ഇൻസിഡന്റ് ഉണ്ടാവുന്നതിനു മുന്നേ അവനെ നമ്മൾ പിടികൂടി ഇരിക്കണം….”
****************************************

22 Comments

  1. Super…!????

  2. Waiting for Manu ???.

    1. കുറച്ചൂടി വെയിറ്റ് കരോ bhai

    2. മാണ് ചെറിയൊരു ഭാഗം മാത്രം ആണ്… അതികം pratheekshikkaruthe

  3. നിധീഷ്

    നന്നായിട്ടുണ്ട്… അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ… ?????

    1. അതികം ലേറ്റ് akula

  4. വിശ്വനാഥ്

    Like 50

    1. ?5000000999

  5. കൈലാസനാഥൻ

    ഈ കഥയുടെ തുടക്കം ദേവയാനി എന്ന പെൺകുട്ടിയുടെ തിരോധാനവും പിന്നീട് മൃഗീയമായി കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയും SI രാമേട്ടനും പ്രൊബേഷൻ എസ് ഐ പ്രവീണും അന്വേഷിച്ച് നെവിൻ എന്ന കമ്പനി എംഡിയുടെ മകനിലേക്ക് എത്തുന്നതും SP യുടെ നിർദ്ദേശത്താൽ സി ഐ കേസ് ഏറ്റെടുക്കുകയും ചെയ്തു. ഈ സി ഐ കേസ് അട്ടിമറിച്ച് അന്വ സംസ്ഥാനക്കാരനെ പ്രതിയാക്കി ശിക്ഷയും വാങ്ങി കൊടുത്തു.

    ആ SP തന്നെയാണോ സച്ചിൻ പ്രസാദ് . അഴിമതിക്കാരനും സ്ത്രീലമ്പടനും ആണ് സച്ചിൻ എന്നാൽ കഴിവുറ്റ കുറ്റാന്വേഷകനും. താൻ വളരെ മൃഗീയമായി കൊല ചെയ്യപ്പെടും എന്ന സ്വപ്നം ആവർത്തിച്ചു കാണപ്പെടുന്നു. ഇവിടെ ഇയാൾക്ക് ദേവയാനിയുടെ കൊലപാതകത്തിലോ മറ്റ് സ്ത്രീകളുടെ ബലാൽസംഘ കൊലകളിലോ പങ്ക് കാണുമായിരിക്കും അല്ലേ ?

    മന്ത്രി ഋഷഭ് കൃഷ്ണയുടെ അതി മൃഗീയ കൊലപാതകം ലൈവ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ജോക്കർ മുഖം മൂടി മന്ത്രിയുടെ അനുയായി തന്നെയെന്ന സൂചന തരുന്നുണ്ട്. ദേവയാനിക്ക് ഒരു സഹോദരൻ ഉണ്ട് അയാൾ ഐ ടി പ്രൊഫഷനൽ ആണെന്നും തുടക്കത്തിൽ പറയുന്നുണ്ട്. പക്ഷേ ഇവരുടെ പേര് പ്രതിപാദിക്കുന്നില്ല , ഇവരുടെ സഹായവും ഉള്ളതായി സംശയിക്കുന്നതിൽ തെറ്റില്ല. ദേവയാനിയുടെ അമ്മ തന്നെ ആയിരിക്കും അല്ലേ വീഡിയോയിലുള്ള മുഖം മറച്ച അമ്മ .

    മന്ത്രിയുടെ കൊല എയിസ് കാർഡുകൾ 1 മുതൽ 163 വരെയും കണ്ടെടുത്തു. ഫോറൻസിക് ഡോക്ടറുടെ തിരോധാനവും അത്ഭുതപ്പെടുത്തുന്നതും നിഗൂഢവുമാണ് അവിടെയും കാർഡുകൾ കിട്ടുന്നു പക്ഷെ കിംഗ് 1 മുതൽ 163 വരെ അടയാളപ്പെടുത്തിയത് കാർഡുകളുടെ പിന്നിൽ ജോക്കറിന്റെ പടവും . അടുത്തത് ഇനി ആര്? സച്ചിനും കൊല ചെയ്യപ്പെടാൻ സാദ്ധ്യതയില്ലേ ? പുതിയ വനിതാ സി.ഐ രംഗപ്രവേശനം ഒക്കെ കൊള്ളാം , അവരുടെ കണ്ടെത്തലിൽ അജ്ഞാത നമ്പരിൽ നിന്നും സച്ചിന് കോൾ വന്നിട്ടുണ്ട് അത് മന്ത്രിയുടെ ആണെന്ന് സച്ചിൻ മനസ്സിലാക്കുന്നു. എസ് ഐ വൃന്ദയിലും ദുരൂഹത തോന്നുന്നു അതേ പോലെ അവളൊരു പിമ്പും കൂടി ആണെന്ന സൂചനയും . കഥ അത്യധികം ആകാംക്ഷയിലൂടെ ആണ് കടന്ന് പോകുന്നത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .ഭാവുകങ്ങൾ

    1. Orupadu chodhyangal… Utharangal varum partukali kadhakkopam nalkam…,

      Vayanaykku orupadu sneham………

    1. Tnks chetta
      …..

  6. ee kadhayude first part bro thanne alle ezhuthiyathu athile almost moonnu charactersine bro thanne kanichu thannu aa kadhayude climax ippozhum ormayilundu thante paathiye nashtapettu avalude maanam rakshikkan avale nashippicha kuttam swayam etteduthu avasanam avale ee bhoomiyil ninnu thanne nashtamayappol avalkku vendi karanju avale drohichavare kollan irangunna nayakaneyum avane sahayikkunnavaneyum
    aa kadha angane manassil ninnum povilla bro
    it is one of the story which made me cry

    1. Orupadu santhosham… Sneham…. Orthu vekkunnathinu…. Ishtappettathinu….

      Ee kadha athinte cintinuation alla… Pakshe kurach kadha pathrangale kadam eduthittund….

      Athu kond thanne aa kadhiyile oru scene ithil anu ullathu….

      Ettavum agrahicha oru scene….

      Athu avide thanne kodukkamayirunnu…

      Pakshe appo athu mathram eduth kanikkum… Athond ithilekk kindu vannu…..

      1. bro athil jockernte death undu athu venda athanu njan paranjathu

  7. bro i want jocker alive

    1. എന്താ ബ്രോ……. ഇങ്ങനെ പറയുന്നേ….

      1. Jocker aaru ennu aadhyam nokkam bro…. Bakki pinne…. ?

  8. വിശ്വനാഥ്

    ?????????

Comments are closed.