??ജോക്കർ 2️⃣ [??? ? ?????] 3204

“കഥ ….. നീയെന്ന വിഷവിത്ത് ഈ ലോകത്തു ചെയ്തുകൂട്ടിയ നെറികേടിന്റെ കഥ…. നീ തന്നെ ഇന്ന് ജനങ്ങളുടെ കോടതിയിൽ ഏറ്റു പറയും…. അതിനു മുൻപ് ഒരു ചെറിയ ചടങ്ങ് ബാക്കി ഉണ്ട്… നിന്റെ കിരീടധാരണ ചടങ്ങ്….. അത് കാണാൻ ലക്ഷങ്ങൾ കാത്തിരിക്കുന്നു….”

 

കയ്യിലുള്ള പെട്ടി തുറന്ന് മുഴുവൻ ആണികൾ അടിച്ചു കയറ്റിയ ഒരു റിങ് ജോക്കർ പുറത്തെടുത്തു…..

“കിരീടം ഇഷ്ടപ്പെട്ടോ രാജാവേ…….” ജോക്കറുടെ ചുണ്ടുകളിൽ ചിരി വിരിഞ്ഞപ്പോൾ ഋഷിയുടെ കണ്ണുകളിൽ നടുക്കം നിറഞ്ഞു….

 

ജോക്കർ  കിരീടം ഋഷിയുടെ തലയിലേക് ഇറക്കി വെച്ച് ലോക്ക് ചെയ്തു…. ആണി തട്ടി മുറിവുണ്ടാകുന്ന വരെ ആ ലോക്ക് ടൈറ്റ് ചെയ്തു….

 

“വാട്ട് ദ fu**k…”  വേദനയാലും പേടി കൊണ്ടും റിഷി അലറി….

“വെറുതെ കിടന്നലറണ്ടാ…… നിങ്ങളുടെ കളി കാണുമ്പോൾ ഞങ്ങളും ചോദിച്ചിട്ടുണ്ട്…  വാട്ട് ദ fu**k… എന്ന്… ജനങ്ങൾ വോട്ട് തന്നു ജയിപ്പിച്ചു വിടുന്നത് നാടിനും ജനങ്ങൾക്കും നല്ലതു നടക്കനാണ്…. അല്ലാതെ നാടും നാട്ടാരെയും കൊള്ളയടിച്ചും കൊള്ളിവെച്ചും സ്വന്തം കീശയും കാമവും വീർപ്പിക്കാൻ അല്ല…

നീ ജനങ്ങളെ ചതിച്ചു തുടങ്ങിയ നിമിഷം നിന്റെ വിധി തീരുമാനിക്കപ്പെട്ടതാണ്…. ഞാൻ ഒരു നിമിത്തം ആയെന്നു മാത്രം…..”

 

“പ്ലീസ്… എന്നെ ഒന്നും….”

“ഒന്നും ചെയ്യരുത് എന്ന് അല്ലെ….. ഇല്ല… ഒന്നും ചെയ്യില്ല… നിനക്കു ഞാൻ ഒരു അവസരം തരാം… നീ കാരണം ജീവനും ജീവിതവും നഷ്ടപ്പെട്ട ഒരു പാട് പേരുണ്ട്… അതിൽ ഏതെങ്കിലും ഒരാൾക്കു അവർക്ക് നഷ്ടപ്പെട്ടത് തിരിച്ചുകൊടുക്കാൻ നിനക്കു കഴിഞ്ഞാൽ നിന്നെ ഞാൻ വെറുതെ വിടാം….”

റിഷിയുടെ തല താണ് തന്നെ ഇരുന്നു…..

Updated: September 11, 2021 — 6:40 pm

24 Comments

  1. Mann… You’re Damm good at this…!?????. Dialogues ഒക്കെ തീയാണ്…!???

    ❤️❤️❤️❤️❤️

    1. ????thnkuuuuuu

  2. “Sory” മച്ചാനെ “very very sory”.ഞാൻ വായിക്കാൻ വൈകി. ഇങ്ങനെ ഒരു കഥ ഇവിടെ ഉണ്ടായിട്ടും എന്ത് കൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല ??.എന്തുകൊണ്ട് ഞാൻ കണ്ടില്ല. പറയാൻ വാക്കുകളില്ല ഫുൾ സസ്പെൻസ് ഇവിടെ ഒരു കമന്റ്‌ കണ്ട മതിരി രഞ്ജിപണിക്കാരുടെ തിരക്കഥ പോലെയുണ്ട്.പിന്നെ ഒരു കാര്യം.നിങ്ങളുടെ ബുദ്ധിമുട്ടുകൾ എനിക്ക് മനസിലാകും എന്നാലും പറയുവാ. ഇതൊരു സസ്പെൻസ് കഥയായതുകൊണ്ടും,കഥകൾ കൂടുതൽ വൈകിപ്പിക്കരുത് ❤❤. “Pleace” സ്നേഹത്തോടെ ജിoമ്മൻ ???. ??

    1. Vaikippikkila changayi… 4 divasathe idavela.. Mathram…

  3. താരദാസ്

    Really such a terrific…. the perfect crime thriller….. Wow….ഇത്രേം പേർഫെക്ഷൻ ഞാൻ എന്റെ ചാൾസ്‌ ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു…… ആ തല വെട്ടിയ ജഡം ഡാം ഇലെ ചെമ്പല്ലികൾക് കൊടുക്കാരുന്നു.

    1. Athu aashanu ishtamalla… Aadu2 il athu vyakthamayi paranjittumdallo….

  4. Entammo polii?????
    Shee ennalum njn ith vaayikkan ithrem thamasichalloo??

    1. Vayichallo?

  5. ?????

  6. Nice very gud

    1. ??????

  7. Next episode il Manuvnte entry undakummo.

    1. കുറച്ചു kazhiyum

  8. ??????

  9. njan pratheekshichathu thanne sambhavichu gowrishankaram climaxil oru twist pradeekshikkunnu

    1. ????tnqqqq

  10. ❤❤❤joker❤❤❤dark Knight kandappol e perinodu thonniya ishttam. Athil villan enkil ithil hero❤❤❤❤powli.

    1. ?ella hero?

  11. “I know there is a thin silver line between the sane and the insane, and even in that realm of madness, there are degrees of reason, fluttering moments of clarity and truth. Maybe the world can’t handle the their truth. Maybe we are too weak. Maybe, like Sloth used to say, “It’s the blind who see the most.”
    ― Julie Cantrell, Into the Free

    katta waiting bro diffrent thread ❤️

    1. Tnq bro…. ??

Comments are closed.