“ഇപ്പോഴേ പേടിക്കാതെടോ….. അത് വെറും വെള്ളം ആണ്…. വയനാടിന്റെ കുളിരുള്ള വെള്ളം…..”
വർഗീസിന്റെ മുഖത്ത് ആശ്വാസം…
“താൻ അങ്ങനെ ആശ്വസിക്കാൻ വരട്ടെ…. ഇത്രയും കോൺസെൻട്രേറ്റഡ് ആയിട്ടുള്ള ആസിഡിലേക്ക് ഒരു തുള്ളി വെള്ളം വീണാൽ ഉണ്ടാകുന്ന റിയാക്ഷൻ എന്താണ് എന്ന് വല്ല ഐഡിയയും ഉണ്ടോ…. ആസിഡ് തിളച്ചു മറിയും. പുറത്തേക്ക് ചിതറി തെറിക്കും ചിലപ്പോൾ ഒരു പൊട്ടി തെറി തന്നെ ഉണ്ടായേക്കാം…..
ആ മുകളിൽ നിന്നു ഇറ്റി വീഴുന്ന വെള്ളം ആസിഡിൽ വീഴാതെ നോക്കേണ്ടുന്നത് ഇപ്പോൾ തന്റെ ആവശ്യം ആണ്…..”
നെവിൻ ഒരു ചിരിയോടെ അവിടെ നിന്നും നടന്നു നീങ്ങി….
മുകളിൽ നിന്നും വീഴുന്ന വെള്ളത്തുള്ളികൾ വർഗീസിന്റെ ദേഹത്ത് വീണു ചിതറി തുടങ്ങി….. സമയം കടന്നു പോകും തോറും ദേഹത്ത് പറ്റിപ്പിടിച്ച വെള്ളം ഉരുണ്ട് കൂടി വയറിന്റെ വശങ്ങളിലൂടെ താഴേക്ക് ഒഴുകാൻ തുടങ്ങി… ഏതാനും മിനുട്ടുകൾക്ക് ശേഷം ആ മുറിയിൽ നിന്നും വർഗീസിന്റെ നിലവിളി ശബ്ദം ഉയർന്നു…
*********************************************
❤️❤️❤️❤️❤️
????
Suspense enn9kke vachaal ithaan. Njaan chinthichu theernidathaanu Joker chinthichu thudangunath. Sheri-yude bhaagam vijayikkanam. Vijayikkum. Expecting the Unexpected. ??
Tnku…… Eniyum chinthikkand undallo….. Chinthikku… Oru pole varunnundo ennu nokkam……
????
??
?
I feel somthing begining
? to end…..
ജോക്കർ ആരാണെന്നുള്ള ചോദ്യത്തിനുത്തരം ആയെന്ന് കരുതാം. അതോ ഇനി അതിലും, സസ്പെൻസിന്റെ ഉള്ളിൽ സസ്പെൻസ് വരുമോ. ഇതുവരെ ഈ കഥ വായിച്ചതിൽ നിന്നും അതും അതിലപ്പുറവും പ്രതീക്ഷിക്കാം.
കിടിലൻ, കിടിലോസ്ക്കി ♥️??
ആര് എന്നുള്ളത്തിന് സസ്പെൻസ് ഇല്ല…. ??
അപ്പോ വേറെ എന്തിനോ ഒരു suspense ഉണ്ട്
മൺഡേ nokkam?
എൻറെപൊന്നോ…… വീണ്ടും suspense. നിങ്ങൾ മരണ മാസ…
ഓരോ പേജ് വായിച്ചുതിരുമ്പോഴും പേജ് ഇപ്പൊ തിരുമല്ലോ എന്നാ ടെൻഷനാ.
????
????????????
???
Thnkuuuu?
??????????????????????????????????
?????????
ഇതിന് ഇപ്പോള് ഞാന് എന്താണ് പറയുക ??
ഇഷ്ടായില്ല????? ????
ഇഷ്ടമായി… നന്നായിട്ടുണ്ട്… ??
Tnku????
ഒരുപാടൊരുപാട് ഇഷ്ട്ടായിട്ടോ…❤❤??
Tnkuuuuu?
Bro , ഈ സസ്പെൻസ് എനിക്ക് ഇഷ്ടമാണ്. ഓരോ വാക്കും വായിക്കുമ്പോ രോമാഞ്ചിഫിക്കെഷൻ വന്നു. Waiting for next part ????
തങ്കു ബോസ്… ?
Nivinodu vallatha oru sneham thonnunnu…. Devayaniyude maranathil nivinu role onnum illathirunnenkil ennu agrahikkunnu…. Nivin marichal paavam Soosan ammachi ottakkaville… jeevithathil othiri sangadangal anubhavicha aa ammachiye iniyum sangadappeduthalle… mattareyenkilum konnittu athu joker anennu varuthiyal mathiyarunnu… pinne, iniyum adutha storykkulla scope ittu venam ketto ithu theerkkaan. ithil loose end venamennalla, ee charactersine konduvannal mathi
നെക്സ്റ്റ് പാർട്ടിൽ അറിയാമല്ലോ…. നെവിന്റെ ഭാവി….
തങ്കു….. ????
An amazing storyline filled with suspense and thriller. I think KPAC Lalitha Chechi will fill the shoes of ammachi
? നോക്കാം…. ബിഗ് സ്ക്രീൻ
sai
സമ്മതിച്ചു തന്നിരിക്കുന്നു വായനക്കാരെ ആകാംക്ഷയുടെ മുൾമുന്നയിൽ നിർത്താൻ ഉള്ള അസാധാരണ കഴിവിനെ . നെവിന്റെ ഭൂതകാലം ഇത്രയും നാൾ മറച്ചു വച്ചതിലാണ് ഈ കഥയുടെ ഏറ്റവും മേന്മയും ആകാംക്ഷയും ഉണ്ടാക്കിയത് തന്നെ. അപ്പോൾ ഋഷിയെ കൊലപ്പെടുത്തിയപ്പോഴുള്ള അമ്മച്ചി ത്രേസ്യയല്ല നെവിന്റെ അമ്മ സൂസൻ ആണ് . സൂസന്റെ ഭർത്താവിനേയും അയാളുടെ അപ്പനേയും വർഗ്ഗീസ് വകവരുത്തിയത് . വർഗ്ഗീസ് നെവിന്റെ രണ്ടാനപ്പൻ ആണെന്നും വേറേ ഭാര്യയും മക്കളും ഉണ്ടെന്ന സത്യവും തെടിക്കുന്നത് തന്നെ. പക്ഷേ ദേവയാനിയെ തട്ടിക്കൊണ്ട് വന്നതും മയക്കുമരുന്ന് കൊടുത്തതുമായി പറയുന്നതിന്റെ നിജസ്ഥിതി വെളിപ്പെട്ടാൽ കാര്യങ്ങൾ ക്ലിയർ ആകും . ആ സംഭവം നെവിനെ പെടുത്താൻ വർഗീസ് ചെയ്തതാവാം എങ്കിലും കമ്പനിയിൽ നിന്ന് കാറിൽ നെവിനാണ് കടത്തിയതെന്നത് ഇപ്പോഴും ദൃഢമായി നിൽക്കുന്നു. മിഥുനും സംഘവും പഴയ ഫാക്ടറി വരെ ചെന്ന സ്ഥിതിക്ക് അജ്ഞാത കേന്ദ്രത്തിലെത്തുമെന്നു സന്ദേഹം തൽക്കാലം അസ്ഥാനത്താണ് . ഗൗരിയെ പിന്തുടരുന്ന ശൈവവയുടെ മുൻപിൽ ജോക്കർ പെടുമോ ? സാദ്ധ്യതയില്ല എങ്കിലും വർഗ്ഗീസ് അടക്കം 6 പേരും കൊല്ലപ്പെടും ജോക്കർ ആത്മഹത്യ ചെയ്യും എന്നാണല്ലോ ഗൗരീശങ്കരത്തിൽ അപ്പോൾ ആറാമൻ ആര് ? അടുത്ത ഭാഗം കണ്ടറിയാം. നല്ലൊരു വായനാനുഭവം തന്നതിന് അഭിനന്ദനങ്ങൾ
ത്രേസ്യാമ്മ തന്നെ ആണ്… അല്ലെങ്കിൽ ബസിൽ വന്നിറങ്ങി നെവിന്റെ കൂടെ കയറേണ്ടി വരില്ലലോ….
ഓർഫന്ഗിലെ മദർ ത്രേസ്യമച്ചിയെ കാണാതായ കാര്യോം പറയുന്നുണ്ടല്ലോ….
ബാക്കി ചോദ്യങ്ങൾക്കുള്ള ഉത്തരം sunday?
കഥ മൊത്തം പൊളിച്ചടക്കീയല്ലോ….
ആരും കാണാത്ത ട്വിസ്റ്റ്….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
?തങ്കു….
Pwlich muthw oru rekshayum illa ❤️❤️❤️
Tnku????
ഹോ bro ഒരു രക്ഷയും ഇല്ലാട്ടോ ????? അപ്പോൾ നെവിന്റെ പ്രതികാരം ആണ് അല്ലെ…. Joker അമ്മച്ചിയും പൊളിച്ചു അമ്മച്ചിക്ക് വർക്കിച്ചനോട് തീർത്താൽ തീരാത്ത പക ഉണ്ട് അല്ലെ, അമ്മച്ചിടെ അപ്പച്ചനെ കൊന്നത് വർക്കിച്ചൻ ആണല്ലോ. ഇനി നെവിന്റെ അപ്പനെ കൊന്നതും വർക്കിച്ചൻ തന്നെ ആണോ,ആ ആക്സിഡന്റിന്റെ രൂപത്തിൽ ????
ഏതായാലും polichuto❤❤❤
ഇനിയും അടുത്തത് climax ആണോ waiting ആണ് കേട്ടോ
Ammachide appachan alla… Nevinte appachante appachan….
Nevinte appane… Eyy.. Annu athra valuthayittilla varki
Randu part koodi und…. Ithinte climaxum tail endum…
Ok നെവിന്റെ അപ്പന്റ അപ്പൻ
നെവിന്റെ അപ്പന്റെ മരണത്തിൽ ഒരു ട്വിസ്റ്റ് പ്രദീക്ഷിച്ചു കൂടെ
സാഹചര്യം മുതലെടുത്ത് ആനു….. നോറ്റിങ് more
കുഞ്ഞു കഥ എന്ന് പറഞ്ഞു ഈ കഥയെ കുഞ്ഞാക്കല്ലെ ?????❤️❤️❤️
Katta Waiting for oroo parts
??tnku
☺️☺️☺️☺️ randu part koodi… Late akkathe tharum
❤️❤️❤️
?
?????
??tnku