??ജോക്കർ 1️⃣2️⃣[??? ? ?????] 3495

കണ്ട കാര്യങ്ങളുടെ ഷോക്കിൽ ആയിരുന്നു മൂന്നു പേരും…..

“മാം…… മാം……” മിഥുൻ മീരയെ തട്ടി വിളിച്ചു…..

“ആഹ്….. അപ്പോൾ നമ്മൾ ഇനിയും പലതും അറിയാൻ ഉണ്ട് അല്ലെ മിഥുൻ….?”

“അങ്ങനെ വേണം കരുതാൻ…..”

ഏകദേശം അര മണിക്കൂറിനു ശേഷം…

 

ഇരുമ്പനം തറവാടിന്റെ മുറ്റത്തു ഒരു പോലീസ് ബസ് വന്നു നിന്നു……

ബസിൽ നിന്നും ഇറങ്ങിയ പോലീസുകാർക്ക് നിർദ്ദേശം കൊടുക്കുന്ന തിരക്കിൽ ആയിരുന്നു മിഥുൻ….

 

“നമ്മൾ ഇപ്പൊൾ ഉള്ളത് വളരെ ക്രൂഷ്യൽ ആയിട്ടുള്ള സ്റ്റേജിൽ ആണ്…. ഒരു ബ്രേക്ക് ത്രൂ ഇപ്പോൾ അത്യാവശ്യം ആണ്….. അത് ഇവിടുന്നു കിട്ടണം….

ഈ വീടിന്റെ ഒരിഞ്ചു പോലും വിടാതെ പരിശോധിക്കുക…. എല്ലാം വലിച്ചു വാരി ഇടരുത്… അങ്ങനെ ചെയ്താൽ ബാക്കി ഉള്ളവർക് തിരയാൻ പറ്റാതെ വരും….

ഒരാൾ പരിശോധിച്ച സ്ഥലം ആണ് എന്നത് കൊണ്ട് മാത്രം മറ്റൊരാൾ പരിശോധിക്കാതെ ഇരിക്കരുത്….

പഴയ തറവാട് ആണ്… രഹസ്യ അറകളും നിലവറയും ഒക്കെ ഉണ്ടാവാൻ സാധ്യത ഉണ്ട്….. സംശയം തോന്നുന്ന എന്തും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക…

ഒരു ശതമാനം സാധ്യത ഉണ്ടെങ്കിൽ പോലും വിട്ടു കളയരുത്….”

 

പോലീസുകാർ വീടിന്റെ ഓരോ അണുവും പരിശോധിക്കാൻ തുടങ്ങി…..

*********************************************

Day 21/21

6.30am

കാലിലെ പരിക്ക് ബേധം ആവാത്തതിനാൽ അന്ന് രാത്രിക്ക് ശേഷം ശൈവ ഗസ്റ്റ് ഹൗസിൽ തന്നെയായിരുന്നു മുഴുവൻ സമയവും…..

പഴയ കാൾ റെക്കോർഡ്സും വീഡിയോസും ഒക്കെ ചെക്ക് ചെയ്തു ഇന്നലെ പാതിരാത്രി എപ്പോഴോ ആണ് ഉറങ്ങിയത്….

രാവിലെ എഴുന്നേറ്റ് ഒരു മോർണിംഗ് വാക്കിനു വേണ്ടി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കണ്ടു പരിജയം ഉള്ള ഒരു മുഖം കടന്നു പോയത് ശൈവ ശ്രദ്ധിച്ചത്…. ഗൗരിയെ തിരിച്ചറിയാൻ കുറച്ചു നിമിഷങ്ങൾ എടുത്തു…. അപ്പോഴേക്കും ഗൗരി ഒരു ഓട്ടോയിൽ കയറി പോയിരുന്നു…..

44 Comments

  1. ലക്ഷമി

    Suspense enn9kke vachaal ithaan. Njaan chinthichu theernidathaanu Joker chinthichu thudangunath. Sheri-yude bhaagam vijayikkanam. Vijayikkum. Expecting the Unexpected. ??

    1. Tnku…… Eniyum chinthikkand undallo….. Chinthikku… Oru pole varunnundo ennu nokkam……

      ????

  2. I feel somthing begining

    1. ? to end…..

  3. പാവം പൂജാരി

    ജോക്കർ ആരാണെന്നുള്ള ചോദ്യത്തിനുത്തരം ആയെന്ന് കരുതാം. അതോ ഇനി അതിലും, സസ്‌പെൻസിന്റെ ഉള്ളിൽ സസ്പെൻസ് വരുമോ. ഇതുവരെ ഈ കഥ വായിച്ചതിൽ നിന്നും അതും അതിലപ്പുറവും പ്രതീക്ഷിക്കാം.
    കിടിലൻ, കിടിലോസ്ക്കി ♥️??

    1. ആര് എന്നുള്ളത്തിന് സസ്പെൻസ് ഇല്ല…. ??

      1. അപ്പോ വേറെ എന്തിനോ ഒരു suspense ഉണ്ട്

        1. മൺഡേ nokkam?

  4. ?ജിoമ്മൻ?

    എൻറെപൊന്നോ…… വീണ്ടും suspense. നിങ്ങൾ മരണ മാസ…
    ഓരോ പേജ് വായിച്ചുതിരുമ്പോഴും പേജ് ഇപ്പൊ തിരുമല്ലോ എന്നാ ടെൻഷനാ.
    ????
    ????????????

    1. ???
      Thnkuuuu?

  5. വിശ്വനാഥ്

    ??????????????????????????????????

    1. ?????????

  6. ഇതിന് ഇപ്പോള്‍ ഞാന്‍ എന്താണ് പറയുക ??

    1. ഇഷ്ടായില്ല????? ????

      1. ഇഷ്ടമായി… നന്നായിട്ടുണ്ട്… ??

        1. Tnku????

  7. ഒരുപാടൊരുപാട് ഇഷ്ട്ടായിട്ടോ…❤❤??

    1. Tnkuuuuu?

  8. Bro , ഈ സസ്പെൻസ് എനിക്ക് ഇഷ്ടമാണ്. ഓരോ വാക്കും വായിക്കുമ്പോ രോമാഞ്ചിഫിക്കെഷൻ വന്നു. Waiting for next part ????

    1. തങ്കു ബോസ്… ?

  9. Nivinodu vallatha oru sneham thonnunnu…. Devayaniyude maranathil nivinu role onnum illathirunnenkil ennu agrahikkunnu…. Nivin marichal paavam Soosan ammachi ottakkaville… jeevithathil othiri sangadangal anubhavicha aa ammachiye iniyum sangadappeduthalle… mattareyenkilum konnittu athu joker anennu varuthiyal mathiyarunnu… pinne, iniyum adutha storykkulla scope ittu venam ketto ithu theerkkaan. ithil loose end venamennalla, ee charactersine konduvannal mathi

    1. നെക്സ്റ്റ് പാർട്ടിൽ അറിയാമല്ലോ…. നെവിന്റെ ഭാവി….

      തങ്കു….. ????

  10. An amazing storyline filled with suspense and thriller. I think KPAC Lalitha Chechi will fill the shoes of ammachi

    1. ? നോക്കാം…. ബിഗ് സ്ക്രീൻ

  11. കൈലാസനാഥൻ

    sai
    സമ്മതിച്ചു തന്നിരിക്കുന്നു വായനക്കാരെ ആകാംക്ഷയുടെ മുൾമുന്നയിൽ നിർത്താൻ ഉള്ള അസാധാരണ കഴിവിനെ . നെവിന്റെ ഭൂതകാലം ഇത്രയും നാൾ മറച്ചു വച്ചതിലാണ് ഈ കഥയുടെ ഏറ്റവും മേന്മയും ആകാംക്ഷയും ഉണ്ടാക്കിയത് തന്നെ. അപ്പോൾ ഋഷിയെ കൊലപ്പെടുത്തിയപ്പോഴുള്ള അമ്മച്ചി ത്രേസ്യയല്ല നെവിന്റെ അമ്മ സൂസൻ ആണ് . സൂസന്റെ ഭർത്താവിനേയും അയാളുടെ അപ്പനേയും വർഗ്ഗീസ് വകവരുത്തിയത് . വർഗ്ഗീസ് നെവിന്റെ രണ്ടാനപ്പൻ ആണെന്നും വേറേ ഭാര്യയും മക്കളും ഉണ്ടെന്ന സത്യവും തെടിക്കുന്നത് തന്നെ. പക്ഷേ ദേവയാനിയെ തട്ടിക്കൊണ്ട് വന്നതും മയക്കുമരുന്ന് കൊടുത്തതുമായി പറയുന്നതിന്റെ നിജസ്ഥിതി വെളിപ്പെട്ടാൽ കാര്യങ്ങൾ ക്ലിയർ ആകും . ആ സംഭവം നെവിനെ പെടുത്താൻ വർഗീസ് ചെയ്തതാവാം എങ്കിലും കമ്പനിയിൽ നിന്ന് കാറിൽ നെവിനാണ് കടത്തിയതെന്നത് ഇപ്പോഴും ദൃഢമായി നിൽക്കുന്നു. മിഥുനും സംഘവും പഴയ ഫാക്ടറി വരെ ചെന്ന സ്ഥിതിക്ക് അജ്ഞാത കേന്ദ്രത്തിലെത്തുമെന്നു സന്ദേഹം തൽക്കാലം അസ്ഥാനത്താണ് . ഗൗരിയെ പിന്തുടരുന്ന ശൈവവയുടെ മുൻപിൽ ജോക്കർ പെടുമോ ? സാദ്ധ്യതയില്ല എങ്കിലും വർഗ്ഗീസ് അടക്കം 6 പേരും കൊല്ലപ്പെടും ജോക്കർ ആത്മഹത്യ ചെയ്യും എന്നാണല്ലോ ഗൗരീശങ്കരത്തിൽ അപ്പോൾ ആറാമൻ ആര് ? അടുത്ത ഭാഗം കണ്ടറിയാം. നല്ലൊരു വായനാനുഭവം തന്നതിന് അഭിനന്ദനങ്ങൾ

    1. ത്രേസ്യാമ്മ തന്നെ ആണ്… അല്ലെങ്കിൽ ബസിൽ വന്നിറങ്ങി നെവിന്റെ കൂടെ കയറേണ്ടി വരില്ലലോ….

      ഓർഫന്ഗിലെ മദർ ത്രേസ്യമച്ചിയെ കാണാതായ കാര്യോം പറയുന്നുണ്ടല്ലോ….

      ബാക്കി ചോദ്യങ്ങൾക്കുള്ള ഉത്തരം sunday?

  12. കഥ മൊത്തം പൊളിച്ചടക്കീയല്ലോ….
    ആരും കാണാത്ത ട്വിസ്റ്റ്….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ?തങ്കു….

  13. Pwlich muthw oru rekshayum illa ❤️❤️❤️

    1. Tnku????

  14. ഹോ bro ഒരു രക്ഷയും ഇല്ലാട്ടോ ????? അപ്പോൾ നെവിന്റെ പ്രതികാരം ആണ് അല്ലെ…. Joker അമ്മച്ചിയും പൊളിച്ചു അമ്മച്ചിക്ക് വർക്കിച്ചനോട് തീർത്താൽ തീരാത്ത പക ഉണ്ട് അല്ലെ, അമ്മച്ചിടെ അപ്പച്ചനെ കൊന്നത് വർക്കിച്ചൻ ആണല്ലോ. ഇനി നെവിന്റെ അപ്പനെ കൊന്നതും വർക്കിച്ചൻ തന്നെ ആണോ,ആ ആക്സിഡന്റിന്റെ രൂപത്തിൽ ????
    ഏതായാലും polichuto❤❤❤
    ഇനിയും അടുത്തത് climax ആണോ waiting ആണ് കേട്ടോ

    1. Ammachide appachan alla… Nevinte appachante appachan….

      Nevinte appane… Eyy.. Annu athra valuthayittilla varki

      Randu part koodi und…. Ithinte climaxum tail endum…

      1. Ok നെവിന്റെ അപ്പന്റ അപ്പൻ
        നെവിന്റെ അപ്പന്റെ മരണത്തിൽ ഒരു ട്വിസ്റ്റ്‌ പ്രദീക്ഷിച്ചു കൂടെ

        1. സാഹചര്യം മുതലെടുത്ത് ആനു….. നോറ്റിങ് more

  15. കുഞ്ഞു കഥ എന്ന് പറഞ്ഞു ഈ കഥയെ കുഞ്ഞാക്കല്ലെ ?????❤️❤️❤️
    Katta Waiting for oroo parts

    1. ??tnku

      ☺️☺️☺️☺️ randu part koodi… Late akkathe tharum

Comments are closed.