“എന്താടാ…..?????” അമ്മച്ചിയുടെ കണ്ണുകളിലെ ദേഷ്യം കാണേ വർഗീസിന് മറ്റൊന്നും പറയാൻ ഇല്ലായിരുന്നു….
“നിനക്കു ഓർമ്മയുണ്ടോ പുൽപള്ളിയിലെ ആ പഴയ ഒറ്റമുറി… അവിടെ നിന്നു കൈപിടിച്ചു ഇരുമ്പത്തെ മകന്റെ സ്ഥാനത് കൂടെ കൂട്ടിയ അപ്പച്ചനെ….. എന്നിട്ട് നീ ചെയ്തതോ… പിടിച്ചു കയറ്റിയ കൈക്ക് തന്നെ കൊത്തി….
കമ്പനിയിലെ പൈസ കണക്കിൽ കൂടുതൽ നീ ഡ്രോ ചെയ്യുന്നത് അറിഞ്ഞപ്പോ ഞാൻ പറഞ്ഞതാ അപ്പച്ചനോട്, ചോദിക്കാം എന്ന്…
അന്ന് എന്നോട് പറഞ്ഞത് അവൻ എന്റെ മോനല്ലേ… അവനു എന്തെങ്കിലും ആവശ്യം കാണും പറയാൻ മടിച്ചിട്ടായിരിക്കും എന്ന്…. ആ മനുഷ്യനെയാ നീ….
പക്ഷെ പിന്നീട് നിന്റെ കണക്കുകൂട്ടലുകൾ തെറ്റി…..
ആദ്യ ഭാര്യയെയും മക്കളെയും കുറിച് അറിഞ്ഞ അപ്പച്ചൻ തനിക്ക് താക്കീത് തന്നത് ഓർമയുണ്ടോ….. 5 ദിവസം സമയം… തെറ്റ് ഏറ്റു പറഞ്ഞു ഇവിടം വിട്ടു പോകാൻ….
പക്ഷെ രണ്ടാം ദിവസം നീ അപ്പച്ചനെ പറഞ്ഞു അയച്ചു…..
അപ്പച്ചന്റെ വിൽ പത്ര പ്രകാരം സ്വത്തുക്കൾ ഒക്കെ നെവിന്റെ പേരിലേക്ക് വന്നു…. അവിടെ നിനക്കു വീണ്ടും തെറ്റി…..
നെവിന്റെ ജീവന് അപകടം സംഭവിക്കുകയാണെങ്കിൽ സ്വത്തുക്കൾ മുഴുവൻ തോമാച്ചായൻ തുടങ്ങിയ ഇരുമ്പനം ചാരിറ്റബിൾ ട്രസ്റ്റിലേക്ക് പോകും എന്നത് കൊണ്ട് മാത്രം നിനക്കു നെവിനെ എന്നെന്നേക്കുമായി ഒഴിവാക്കാൻ കഴിയാതെ വന്നത്………
തോറ്റു കൊടുക്കാൻ തനിക് കഴിയാത്തത് കൊണ്ട് അവിടെയും കുടില ബുദ്ധി കാണിച്ചു…..60 ലക്ഷം ക്യാപിറ്റേഷൻ ഫീസ് കൊടുത്ത് ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ ഇവന് അഡ്മിഷൻ… പകരം താൻ നേടിയെടുത്ത് ഞങ്ങളുടെയൊക്കെ വിശ്വാസവും ബഹുമാനവും ഒപ്പം നെവിന്റെ കയ്യിൽ നിന്നും ഇരുമ്പനം ഗ്രൂപ്പിന്റെ സകല സ്വത്തു വകകളുടെയും പവർ ഓഫ് ആറ്റോർണിയും ….. ചെറിയ ഇര ഇട്ടു വലിയ മീനിനെ പിടിക്കുകയായിരുന്നു താൻ ഞങ്ങൾ ആരും കരുതിയില്ല…. “
“സൂ…. സൂ… സൻ…… ഞാൻ…..”
“ഞാൻ…. ബാക്കി പറ….. തന്റെ ദുരാഗ്രഹത്തിന് ഈ പിള്ളേരുടെ ജീവിതം പോലും നശിപ്പിച്ചില്ലേ നീ…… എന്തിനു വേണ്ടി…. സ്വത്തിന് വേണ്ടിയോ…. എന്നിട്…. ഇപ്പൊ സ്വത്തും പണവും നിന്റെ രക്ഷയ്ക്ക് വന്നോ……
നിനക്കു ജീവിക്കാനുള്ള യോഗ്യത ഇല്ല….
നെവിൻ….. ഇവൻ വേദന കൊണ്ട് പിടഞ്ഞു മരിക്കുന്നത് എനിക്ക് കാണണം……”
“സൂ…..”
വർഗീസ് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ നെവിന്റെ കൈകൾ വീണ്ടു ചുമരിൽ പിടിപ്പിച്ച ചുകന്ന ബട്ടനിൽ അമർന്നു….
❤️❤️❤️❤️❤️
????
Suspense enn9kke vachaal ithaan. Njaan chinthichu theernidathaanu Joker chinthichu thudangunath. Sheri-yude bhaagam vijayikkanam. Vijayikkum. Expecting the Unexpected. ??
Tnku…… Eniyum chinthikkand undallo….. Chinthikku… Oru pole varunnundo ennu nokkam……
????
??
?
I feel somthing begining
? to end…..
ജോക്കർ ആരാണെന്നുള്ള ചോദ്യത്തിനുത്തരം ആയെന്ന് കരുതാം. അതോ ഇനി അതിലും, സസ്പെൻസിന്റെ ഉള്ളിൽ സസ്പെൻസ് വരുമോ. ഇതുവരെ ഈ കഥ വായിച്ചതിൽ നിന്നും അതും അതിലപ്പുറവും പ്രതീക്ഷിക്കാം.
കിടിലൻ, കിടിലോസ്ക്കി ♥️??
ആര് എന്നുള്ളത്തിന് സസ്പെൻസ് ഇല്ല…. ??
അപ്പോ വേറെ എന്തിനോ ഒരു suspense ഉണ്ട്
മൺഡേ nokkam?
എൻറെപൊന്നോ…… വീണ്ടും suspense. നിങ്ങൾ മരണ മാസ…
ഓരോ പേജ് വായിച്ചുതിരുമ്പോഴും പേജ് ഇപ്പൊ തിരുമല്ലോ എന്നാ ടെൻഷനാ.
????
????????????
???
Thnkuuuu?
??????????????????????????????????
?????????
ഇതിന് ഇപ്പോള് ഞാന് എന്താണ് പറയുക ??
ഇഷ്ടായില്ല????? ????
ഇഷ്ടമായി… നന്നായിട്ടുണ്ട്… ??
Tnku????
ഒരുപാടൊരുപാട് ഇഷ്ട്ടായിട്ടോ…❤❤??
Tnkuuuuu?
Bro , ഈ സസ്പെൻസ് എനിക്ക് ഇഷ്ടമാണ്. ഓരോ വാക്കും വായിക്കുമ്പോ രോമാഞ്ചിഫിക്കെഷൻ വന്നു. Waiting for next part ????
തങ്കു ബോസ്… ?
Nivinodu vallatha oru sneham thonnunnu…. Devayaniyude maranathil nivinu role onnum illathirunnenkil ennu agrahikkunnu…. Nivin marichal paavam Soosan ammachi ottakkaville… jeevithathil othiri sangadangal anubhavicha aa ammachiye iniyum sangadappeduthalle… mattareyenkilum konnittu athu joker anennu varuthiyal mathiyarunnu… pinne, iniyum adutha storykkulla scope ittu venam ketto ithu theerkkaan. ithil loose end venamennalla, ee charactersine konduvannal mathi
നെക്സ്റ്റ് പാർട്ടിൽ അറിയാമല്ലോ…. നെവിന്റെ ഭാവി….
തങ്കു….. ????
An amazing storyline filled with suspense and thriller. I think KPAC Lalitha Chechi will fill the shoes of ammachi
? നോക്കാം…. ബിഗ് സ്ക്രീൻ
sai
സമ്മതിച്ചു തന്നിരിക്കുന്നു വായനക്കാരെ ആകാംക്ഷയുടെ മുൾമുന്നയിൽ നിർത്താൻ ഉള്ള അസാധാരണ കഴിവിനെ . നെവിന്റെ ഭൂതകാലം ഇത്രയും നാൾ മറച്ചു വച്ചതിലാണ് ഈ കഥയുടെ ഏറ്റവും മേന്മയും ആകാംക്ഷയും ഉണ്ടാക്കിയത് തന്നെ. അപ്പോൾ ഋഷിയെ കൊലപ്പെടുത്തിയപ്പോഴുള്ള അമ്മച്ചി ത്രേസ്യയല്ല നെവിന്റെ അമ്മ സൂസൻ ആണ് . സൂസന്റെ ഭർത്താവിനേയും അയാളുടെ അപ്പനേയും വർഗ്ഗീസ് വകവരുത്തിയത് . വർഗ്ഗീസ് നെവിന്റെ രണ്ടാനപ്പൻ ആണെന്നും വേറേ ഭാര്യയും മക്കളും ഉണ്ടെന്ന സത്യവും തെടിക്കുന്നത് തന്നെ. പക്ഷേ ദേവയാനിയെ തട്ടിക്കൊണ്ട് വന്നതും മയക്കുമരുന്ന് കൊടുത്തതുമായി പറയുന്നതിന്റെ നിജസ്ഥിതി വെളിപ്പെട്ടാൽ കാര്യങ്ങൾ ക്ലിയർ ആകും . ആ സംഭവം നെവിനെ പെടുത്താൻ വർഗീസ് ചെയ്തതാവാം എങ്കിലും കമ്പനിയിൽ നിന്ന് കാറിൽ നെവിനാണ് കടത്തിയതെന്നത് ഇപ്പോഴും ദൃഢമായി നിൽക്കുന്നു. മിഥുനും സംഘവും പഴയ ഫാക്ടറി വരെ ചെന്ന സ്ഥിതിക്ക് അജ്ഞാത കേന്ദ്രത്തിലെത്തുമെന്നു സന്ദേഹം തൽക്കാലം അസ്ഥാനത്താണ് . ഗൗരിയെ പിന്തുടരുന്ന ശൈവവയുടെ മുൻപിൽ ജോക്കർ പെടുമോ ? സാദ്ധ്യതയില്ല എങ്കിലും വർഗ്ഗീസ് അടക്കം 6 പേരും കൊല്ലപ്പെടും ജോക്കർ ആത്മഹത്യ ചെയ്യും എന്നാണല്ലോ ഗൗരീശങ്കരത്തിൽ അപ്പോൾ ആറാമൻ ആര് ? അടുത്ത ഭാഗം കണ്ടറിയാം. നല്ലൊരു വായനാനുഭവം തന്നതിന് അഭിനന്ദനങ്ങൾ
ത്രേസ്യാമ്മ തന്നെ ആണ്… അല്ലെങ്കിൽ ബസിൽ വന്നിറങ്ങി നെവിന്റെ കൂടെ കയറേണ്ടി വരില്ലലോ….
ഓർഫന്ഗിലെ മദർ ത്രേസ്യമച്ചിയെ കാണാതായ കാര്യോം പറയുന്നുണ്ടല്ലോ….
ബാക്കി ചോദ്യങ്ങൾക്കുള്ള ഉത്തരം sunday?
കഥ മൊത്തം പൊളിച്ചടക്കീയല്ലോ….
ആരും കാണാത്ത ട്വിസ്റ്റ്….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
?തങ്കു….
Pwlich muthw oru rekshayum illa ❤️❤️❤️
Tnku????
ഹോ bro ഒരു രക്ഷയും ഇല്ലാട്ടോ ????? അപ്പോൾ നെവിന്റെ പ്രതികാരം ആണ് അല്ലെ…. Joker അമ്മച്ചിയും പൊളിച്ചു അമ്മച്ചിക്ക് വർക്കിച്ചനോട് തീർത്താൽ തീരാത്ത പക ഉണ്ട് അല്ലെ, അമ്മച്ചിടെ അപ്പച്ചനെ കൊന്നത് വർക്കിച്ചൻ ആണല്ലോ. ഇനി നെവിന്റെ അപ്പനെ കൊന്നതും വർക്കിച്ചൻ തന്നെ ആണോ,ആ ആക്സിഡന്റിന്റെ രൂപത്തിൽ ????
ഏതായാലും polichuto❤❤❤
ഇനിയും അടുത്തത് climax ആണോ waiting ആണ് കേട്ടോ
Ammachide appachan alla… Nevinte appachante appachan….
Nevinte appane… Eyy.. Annu athra valuthayittilla varki
Randu part koodi und…. Ithinte climaxum tail endum…
Ok നെവിന്റെ അപ്പന്റ അപ്പൻ
നെവിന്റെ അപ്പന്റെ മരണത്തിൽ ഒരു ട്വിസ്റ്റ് പ്രദീക്ഷിച്ചു കൂടെ
സാഹചര്യം മുതലെടുത്ത് ആനു….. നോറ്റിങ് more
കുഞ്ഞു കഥ എന്ന് പറഞ്ഞു ഈ കഥയെ കുഞ്ഞാക്കല്ലെ ?????❤️❤️❤️
Katta Waiting for oroo parts
??tnku
☺️☺️☺️☺️ randu part koodi… Late akkathe tharum
❤️❤️❤️
?
?????
??tnku