??ജോക്കർ 1️⃣2️⃣[??? ? ?????] 3495

10.00am

ഗൗരി റെസിഡൻസ്…..

 

“അമ്മേ… പോണ്…..” കുഞ്ഞി പെണ്ണ് ഫോണും കൊണ്ട് അടുക്കളലേക്ക് ഓടി…

“ടി…. പൊന്നെ… താഴെ ഇടല്ലേട്ടോ……” ഗൗരി കുഞ്ഞിടെ കയ്യിൽ നിന്നു ഒരു വിധത്തിൽ ഫോൺ വാങ്ങി…

“ഹലോ…..”

“ഒരു ദിവസം താമസിക്കാനുള്ള ഒരുക്കത്തിൽ ചുരം കയറിക്കോ….. തിരിച്ചു പോകുമ്പോ ജോക്കറിനെയും കൊണ്ട് പോകാം….”

************************************************             

ഇരുമ്പനം തറവാട്….

 

“മത്തായി…. വണ്ടി എടുക്ക്….”

“ശെരി അമ്മച്ചി…..” മത്തായി മുറ്റത്തു നിർത്തിയിട്ടിരുന്ന ബെൻസ് അൺലോക്ക് ചെയ്തു….

“മത്തായി…. ജീപ്പ് മതി……”

“അമ്മച്ചി അത് വേണോ… എസ്റ്റേറ്റ് മുഴുവൻ പോലീസ് ആണ്….”

“വേണം…. ഇപ്പൊ അല്ലെങ്കിൽ പിന്നെ പറ്റി എന്ന് വരില്ല….. നേരെ പോകണ്ട… കപ്പളക്കുന്ന് കയറി പോകാം… അതാകുമ്പോ എസ്റ്റേറ്റിൽ കയറേണ്ടല്ലോ….”

“ഓ……”

ജീപ്പിന്റെ മുൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ അമ്മച്ചിയുടെ ഓർമ്മകൾ പുറകിലോട്ട് പോയി…..

 

അന്നേവരെ ഇല്ലാത്ത പ്രസന്നതയോടും താല്പര്യത്തോടെയുമാണ് നെവിൻ സ്കൂളിലേക്ക് പോയത്, പക്ഷെ ഉച്ചയ്ക്ക് തിരിച്ചു വന്നത് കള്ളു കുടിച്ചു വെളിവ് ഇല്ലാതെയാണ്….. അന്ന് ഞാൻ ആദ്യമായി അവനെ തല്ലി……

 

”ഇതും കൂടയെ ബാക്കി ഉണ്ടായിരുന്നുള്ളു… ഇപ്പൊ പൂർത്തിയായി… എനിക്ക് നിന്നെ എനി കാണണ്ട…..” രണ്ടു ദിവസം ഞാൻ അവനെ പൂർണമായും അവഗണിച്ചു…. മൂനാം നാൾ അവൻ എന്റെ കാലിൽ വീണു….

”അമ്മച്ചി… അമ്മച്ചി എന്നോട് മിണ്ടാതിരിക്കല്ലേ… എനിക്ക് ആരൂല്ലാണ്ടായി പോവും……”

അന്നൊരു ദിവസം ഞാൻ അവന്റെ സങ്കടം മുഴുവൻ ഇരുന്നു കേട്ടു…..

 

ദേവയാനിയെ കണ്ടു മുട്ടിയതിനു ശേഷം അവൻ ദുശീലങ്ങൾ ഒക്കെ പതിയെ ഒഴുവാക്കിയിരുന്നു… അവന്റെ കൂടെ ഉണ്ടായിരുന്നവർ ഒക്കെ അവനെ ഒറ്റപ്പെടുത്തി…. അവൾക്ക് വേണ്ടി ആയതു കൊണ്ട് അവന് അതൊന്നും പ്രശ്നമല്ലായിരുന്നു….. പക്ഷെ… കഴിഞ്ഞ ദിവസം…..

44 Comments

  1. ❤️❤️❤️❤️❤️

  2. ലക്ഷമി

    Suspense enn9kke vachaal ithaan. Njaan chinthichu theernidathaanu Joker chinthichu thudangunath. Sheri-yude bhaagam vijayikkanam. Vijayikkum. Expecting the Unexpected. ??

    1. Tnku…… Eniyum chinthikkand undallo….. Chinthikku… Oru pole varunnundo ennu nokkam……

      ????

  3. I feel somthing begining

    1. ? to end…..

  4. പാവം പൂജാരി

    ജോക്കർ ആരാണെന്നുള്ള ചോദ്യത്തിനുത്തരം ആയെന്ന് കരുതാം. അതോ ഇനി അതിലും, സസ്‌പെൻസിന്റെ ഉള്ളിൽ സസ്പെൻസ് വരുമോ. ഇതുവരെ ഈ കഥ വായിച്ചതിൽ നിന്നും അതും അതിലപ്പുറവും പ്രതീക്ഷിക്കാം.
    കിടിലൻ, കിടിലോസ്ക്കി ♥️??

    1. ആര് എന്നുള്ളത്തിന് സസ്പെൻസ് ഇല്ല…. ??

      1. അപ്പോ വേറെ എന്തിനോ ഒരു suspense ഉണ്ട്

        1. മൺഡേ nokkam?

  5. ?ജിoമ്മൻ?

    എൻറെപൊന്നോ…… വീണ്ടും suspense. നിങ്ങൾ മരണ മാസ…
    ഓരോ പേജ് വായിച്ചുതിരുമ്പോഴും പേജ് ഇപ്പൊ തിരുമല്ലോ എന്നാ ടെൻഷനാ.
    ????
    ????????????

    1. ???
      Thnkuuuu?

  6. വിശ്വനാഥ്

    ??????????????????????????????????

    1. ?????????

  7. ഇതിന് ഇപ്പോള്‍ ഞാന്‍ എന്താണ് പറയുക ??

    1. ഇഷ്ടായില്ല????? ????

      1. ഇഷ്ടമായി… നന്നായിട്ടുണ്ട്… ??

        1. Tnku????

  8. ഒരുപാടൊരുപാട് ഇഷ്ട്ടായിട്ടോ…❤❤??

    1. Tnkuuuuu?

  9. Bro , ഈ സസ്പെൻസ് എനിക്ക് ഇഷ്ടമാണ്. ഓരോ വാക്കും വായിക്കുമ്പോ രോമാഞ്ചിഫിക്കെഷൻ വന്നു. Waiting for next part ????

    1. തങ്കു ബോസ്… ?

  10. Nivinodu vallatha oru sneham thonnunnu…. Devayaniyude maranathil nivinu role onnum illathirunnenkil ennu agrahikkunnu…. Nivin marichal paavam Soosan ammachi ottakkaville… jeevithathil othiri sangadangal anubhavicha aa ammachiye iniyum sangadappeduthalle… mattareyenkilum konnittu athu joker anennu varuthiyal mathiyarunnu… pinne, iniyum adutha storykkulla scope ittu venam ketto ithu theerkkaan. ithil loose end venamennalla, ee charactersine konduvannal mathi

    1. നെക്സ്റ്റ് പാർട്ടിൽ അറിയാമല്ലോ…. നെവിന്റെ ഭാവി….

      തങ്കു….. ????

  11. An amazing storyline filled with suspense and thriller. I think KPAC Lalitha Chechi will fill the shoes of ammachi

    1. ? നോക്കാം…. ബിഗ് സ്ക്രീൻ

  12. കൈലാസനാഥൻ

    sai
    സമ്മതിച്ചു തന്നിരിക്കുന്നു വായനക്കാരെ ആകാംക്ഷയുടെ മുൾമുന്നയിൽ നിർത്താൻ ഉള്ള അസാധാരണ കഴിവിനെ . നെവിന്റെ ഭൂതകാലം ഇത്രയും നാൾ മറച്ചു വച്ചതിലാണ് ഈ കഥയുടെ ഏറ്റവും മേന്മയും ആകാംക്ഷയും ഉണ്ടാക്കിയത് തന്നെ. അപ്പോൾ ഋഷിയെ കൊലപ്പെടുത്തിയപ്പോഴുള്ള അമ്മച്ചി ത്രേസ്യയല്ല നെവിന്റെ അമ്മ സൂസൻ ആണ് . സൂസന്റെ ഭർത്താവിനേയും അയാളുടെ അപ്പനേയും വർഗ്ഗീസ് വകവരുത്തിയത് . വർഗ്ഗീസ് നെവിന്റെ രണ്ടാനപ്പൻ ആണെന്നും വേറേ ഭാര്യയും മക്കളും ഉണ്ടെന്ന സത്യവും തെടിക്കുന്നത് തന്നെ. പക്ഷേ ദേവയാനിയെ തട്ടിക്കൊണ്ട് വന്നതും മയക്കുമരുന്ന് കൊടുത്തതുമായി പറയുന്നതിന്റെ നിജസ്ഥിതി വെളിപ്പെട്ടാൽ കാര്യങ്ങൾ ക്ലിയർ ആകും . ആ സംഭവം നെവിനെ പെടുത്താൻ വർഗീസ് ചെയ്തതാവാം എങ്കിലും കമ്പനിയിൽ നിന്ന് കാറിൽ നെവിനാണ് കടത്തിയതെന്നത് ഇപ്പോഴും ദൃഢമായി നിൽക്കുന്നു. മിഥുനും സംഘവും പഴയ ഫാക്ടറി വരെ ചെന്ന സ്ഥിതിക്ക് അജ്ഞാത കേന്ദ്രത്തിലെത്തുമെന്നു സന്ദേഹം തൽക്കാലം അസ്ഥാനത്താണ് . ഗൗരിയെ പിന്തുടരുന്ന ശൈവവയുടെ മുൻപിൽ ജോക്കർ പെടുമോ ? സാദ്ധ്യതയില്ല എങ്കിലും വർഗ്ഗീസ് അടക്കം 6 പേരും കൊല്ലപ്പെടും ജോക്കർ ആത്മഹത്യ ചെയ്യും എന്നാണല്ലോ ഗൗരീശങ്കരത്തിൽ അപ്പോൾ ആറാമൻ ആര് ? അടുത്ത ഭാഗം കണ്ടറിയാം. നല്ലൊരു വായനാനുഭവം തന്നതിന് അഭിനന്ദനങ്ങൾ

    1. ത്രേസ്യാമ്മ തന്നെ ആണ്… അല്ലെങ്കിൽ ബസിൽ വന്നിറങ്ങി നെവിന്റെ കൂടെ കയറേണ്ടി വരില്ലലോ….

      ഓർഫന്ഗിലെ മദർ ത്രേസ്യമച്ചിയെ കാണാതായ കാര്യോം പറയുന്നുണ്ടല്ലോ….

      ബാക്കി ചോദ്യങ്ങൾക്കുള്ള ഉത്തരം sunday?

  13. കഥ മൊത്തം പൊളിച്ചടക്കീയല്ലോ….
    ആരും കാണാത്ത ട്വിസ്റ്റ്….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ?തങ്കു….

  14. Pwlich muthw oru rekshayum illa ❤️❤️❤️

    1. Tnku????

  15. ഹോ bro ഒരു രക്ഷയും ഇല്ലാട്ടോ ????? അപ്പോൾ നെവിന്റെ പ്രതികാരം ആണ് അല്ലെ…. Joker അമ്മച്ചിയും പൊളിച്ചു അമ്മച്ചിക്ക് വർക്കിച്ചനോട് തീർത്താൽ തീരാത്ത പക ഉണ്ട് അല്ലെ, അമ്മച്ചിടെ അപ്പച്ചനെ കൊന്നത് വർക്കിച്ചൻ ആണല്ലോ. ഇനി നെവിന്റെ അപ്പനെ കൊന്നതും വർക്കിച്ചൻ തന്നെ ആണോ,ആ ആക്സിഡന്റിന്റെ രൂപത്തിൽ ????
    ഏതായാലും polichuto❤❤❤
    ഇനിയും അടുത്തത് climax ആണോ waiting ആണ് കേട്ടോ

    1. Ammachide appachan alla… Nevinte appachante appachan….

      Nevinte appane… Eyy.. Annu athra valuthayittilla varki

      Randu part koodi und…. Ithinte climaxum tail endum…

      1. Ok നെവിന്റെ അപ്പന്റ അപ്പൻ
        നെവിന്റെ അപ്പന്റെ മരണത്തിൽ ഒരു ട്വിസ്റ്റ്‌ പ്രദീക്ഷിച്ചു കൂടെ

        1. സാഹചര്യം മുതലെടുത്ത് ആനു….. നോറ്റിങ് more

  16. കുഞ്ഞു കഥ എന്ന് പറഞ്ഞു ഈ കഥയെ കുഞ്ഞാക്കല്ലെ ?????❤️❤️❤️
    Katta Waiting for oroo parts

    1. ??tnku

      ☺️☺️☺️☺️ randu part koodi… Late akkathe tharum

      1. ❤️❤️❤️

Comments are closed.