?കരിനാഗം 6?
Author : ചാണക്യൻ
[ Previous Part ]
(കഥ ഇതുവരെ)
മഹി തിരിച്ചെന്തോ ചോദിക്കാൻ തുണിഞ്ഞതും മറുവശത്തു എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു.
വെപ്രാളത്തിനിടെ രാധമ്മയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണതിന്റെ ശബ്ദമാണ് കേട്ടതെന്ന് മഹിക്ക് മാനസിലായി.
ഒരു നിമിഷം പോലും പാഴാക്കാതെ അവൻ ജീപ്പിലേക്ക് ചാടിക്കയറി.
വണ്ടി ഒന്നു കറക്കിയെടുത്ത് വെടിച്ചില്ല് പോലെ അവൻ പായിച്ചു.
അപ്പോഴും അവന്റെ കാതുകളിൽ രാധമ്മയുടെ കരച്ചിൽ തങ്ങി നിന്നു.
നിസ്സഹായതയുടെ ധ്വനി നിറഞ്ഞ തന്റെ അമ്മയുടെ കരച്ചിൽ.
ഓർക്കുന്തോറും മഹിയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറി.
കണ്ണുകൾ ചിമ്മി തുറന്നു.
മുഖം വലിഞ്ഞു മുറുകി.
കൈകളിലെ മസിലുകൾ വിരിഞ്ഞു വന്നു.
സ്റ്റീറിങ്ങിൽ അവന്റെ പിടുത്തം ദൃഢമായി.
കൂടാതെ അവന്റെ നക്ഷത്ര കണ്ണുകൾ നേർത്തു വന്നു.
അതവന്റെ കാഴ്ചക്ക് കൂടുതൽ മിഴിവേകി.
അപ്പോഴേക്കും സ്പീഡ് മീറ്ററിൽ സംഖ്യ മൂന്നക്കം കടന്നിരുന്നു.
(തുടരുന്നു)
കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിലേക്ക് എത്തിച്ചേരുക അതു മാത്രമായിരുന്നു മഹിയുടെ ആത്യന്തിക ലക്ഷ്യം.
ആദ്യമായി സ്പീഡിന്റെ അതിർവരമ്പുകൾ ഭേദിക്കുമ്പോൾ പോലും ആ ജീപ്പ് തെല്ലൊരു നിമിഷം സംശയിച്ചിരിക്കണം ഇതു തന്റെ മഹിയാണോ എന്ന്.
കാരണം ഒരിക്കലും ആ ജീപ്പ് മഹി ഓടിക്കുമ്പോൾ മൂന്നക്ക സംഖ്യയെ താണ്ടിയിരുന്നില്ല.
എന്നാൽ ഇന്ന് പതിവിന് വിപരീരതമായി സംഭവിച്ചിരിക്കുന്നു.
ആ ജീപ്പ് ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു.
ജോധ്പൂർ കഴിഞ്ഞതും മഹിയുടെ ചങ്കിടിപ്പ് ഒന്നുകൂടി ക്രമാനുഗതമായി വർധിച്ചു.
ഗ്രാമത്തിലേക്ക് എത്തിയല്ലോ എന്നോർത്ത് സമാശ്വസിച്ചു.
എത്രയും വേഗം രാധമ്മയുടെ അടുത്തെത്താൻ അവന്റെ മനസ് വെമ്പൽ കൊണ്ടു.
ആസാദി കുടുംബത്തിന്റെ വീട്ടിൽ ജീപ്പ് വച്ചിട്ട് അത് ഓഫ് ആക്കാൻ പോലും തുനിയാതെ അവൻ സ്വന്തം വീട്ടിലേക്ക് നിർത്താതെ ഓടി.
പാഴാക്കാൻ അവന്റെ കയ്യിൽ സമയമുണ്ടായിരുന്നില്ല.
ഓരോ നിമിഷവും വിലപ്പെട്ടതാണ്.
സ്വന്തം വീട്ടിലേക്ക് ഓടിയെത്തിയ മഹി വാതിൽ തുറന്നു ഉള്ളിലേക്ക് കയറി.
പക്ഷെ അവിടെ എവിടെയും രാധമ്മ ഉണ്ടായിരുന്നില്ല.
മഹി സംഭ്രമത്തോടെ എല്ലായിടത്തും കണ്ണുകളോടിച്ചു.
Nxt plz
@Devil…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
അടുത്ത പാർട്ട് വേഗം ഇടഖവേ….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
നന്നായിട്ടുണ്ട് പിന്നെ രാധമ്മേനെ കൊല്ലാതിരിക്കാൻ പറ്റോ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
@sidharth c…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
രാധമ്മയെ കൊല്ലാതിരിക്കാൻ ശ്രമിക്കാട്ടോ….. ?
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ❤️
ഇത് വായിച്ചു തുടങ്ങിയില്ല.,..
എവിടടാ എന്റെ അഥർവ്വം.,.,.
അത് പറഞ്ഞിട്ട് പോയാൽ മതി.,.,.
അതിന് ഒരു തീരുമാനം ആവാതെ ഇന്ന് നീ കൂട്ടിൽ കേറണ്ട.,..????(ഇത് വൈകാതെ വായിച്ചു അഭിപ്രായങ്ങൾ പറയാം ട്ടോ…)
@തമ്പുരാൻ……..
തമ്പൂ ?
അഥർവ്വം വേഗം തന്നെ ഇടാട്ടോ……
ഇന്ന് രാത്രി ചിലപ്പോൾ ഇടുവേ….. വായിക്കണേ കേട്ടോ…..
എഡിറ്റ് ചെയ്ത പാർട്ട് എന്റെ കയ്യിൽ നിന്നും പോയി ? അതാ kk യിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്യുവാന്നെ……
ഒത്തിരി സന്തോഷം കേട്ടോ….
ഈ കഥ തിരക്കൊക്കെ കഴിഞ്ഞ് സമയം പോലെ വായിച്ചോളൂട്ടോ…
കാത്തിരിക്കുന്നു……
ഒത്തിരി സ്നേഹം തമ്പു…..
നന്ദി ❤️??
ചാണക്യൻ ❤️?,
അവസാനം ആ രഹസ്യം അറിഞ്ഞു,,, അവൻ ഒരു നാഗ രാജൻ ആണെന്നുള്ള സത്യം!!! യെക്ഷിമ എന്തുകൊണ്ട് അവന്റെ അമ്മയെ കൊല്ലാൻ
പ്ലാൻ ചെയ്യുന്നു…?! അത്രക്ക് നീചമായ
ഒരു സമൂഹത്തിൽ ജീവിച്ചവൻ അല്ലെ മഹി അപ്പോൾ അവനിലും ഈ നീച മനസ്സ് കാണില്ലേ…. അവസാനം ഒരു വല്ലാത്ത അനുഭവം ആയല്ലോ!!!
❤️?❤️?
@സിംഹരാജൻ………
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…….
മഹി അങ്ങനെ നാഗ രാജകുമാരൻ ആണെന്ന് അവർ അറിഞ്ഞു……
ഇനിയും കുറെ കാര്യങ്ങൾ അറിയാനുണ്ട്……
പിന്നേ യക്ഷമി അല്ലാട്ടോ മഹിയുടെ അമ്മയെ കൊല്ലുന്നത്…… അവൾ നടക്കാൻ പോകുന്ന സംഭവം മുൻകൂട്ടി പറഞ്ഞതാണ്…… അവർക്ക് അതുമായി ഒരു ബന്ധവുമില്ല……
മഹി നീചനൊന്നുമല്ലട്ടോ…… അവനൊന്നും അറിഞ്ഞൂടാ അതാ……
ഒത്തിരി സന്തോഷം കേട്ടോ…..മനസ് നിറഞ്ഞു…….
ഒത്തിരി സ്നേഹം മുത്തേ…
നന്ദി ❤️
Pwolichadukki ❤️
@Triteya……
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
നല്ല വായനക്ക് നന്ദി ❤️
കഥ ഇന്നാണ് ഞാൻ വായിച്ചത് സൂപ്പർ പൊളിച്ചു എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ?♥️?♥️?♥️?♥️♥️???❤️?♥️???❤️♥️
@Hari S Vasudhevan…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…….
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം……
അടുത്ത ഭാഗം വേഗം ഇടാം കേട്ടോ….
ഒത്തിരി സ്നേഹം….
നന്ദി ബ്രോ ❤️
Redaing mode on….❤️?
ബ്രോ സ്നേഹം ❤️??
???♥️♥️♥️♥️
@പട്ടാമ്പിക്കാരൻ……ഒത്തിരി സ്നേഹം ബ്രോ ❤️
ബ്രോ കഥ സൂപ്പർ
അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രമിക്കണേ?
@ലൂയിസ്……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
അടുത്ത ഭാഗം പെട്ടെന്ന് ഇടാവേ….
ഒത്തിരി സ്നേഹം….
നന്ദി ബ്രോ ❤️
താമസിക്കല്ലേ
@സൂര്യൻ…….
ഇല്ല ബ്രോ താസിക്കില്ല കേട്ടോ……. വേഗം തന്നെ ഇടാവേ……
വശീകരണം പുതിയ പാർട്ട് നാളെ പോസ്റ്റ് ചെയ്യും കേട്ടോ……. വായിക്കണേ….
നന്ദി ❤️❤️
Kadha kidu mashaa??? mahi oru rajakumaran ayirunno ???pinne radhammaya rakshikanee….adutha partne waiting mashaaa?????
@Chaaru……
ചാരു ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…….
മഹി രാജകുമാരൻ തന്നെയാണ് കേട്ടോ…….
പിന്നേ രാധമ്മയെ എങ്ങനേലും നോക്കാട്ടോ……
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
ഈൗ പാർട്ടും പൊളി ബ്രോ. മഹിയെ കുറിച് ഇനിയും അറിയാൻ ഉണ്ട് അല്ല്ലേ.
രാധമ്മയെ കൊല്ലാതിരുന്നൂടെ (ഇത് എന്റെ ഒരു ഫീലിംഗ് മാത്രം ആണ്. ഒരിക്കലും ആരുടേയും അഭിപ്രായത്തിനെ മാനിച്ചു ബ്രോ കഥ മാറ്റി എഴുതരുത്.)
വരും പാർടികൾക്ക് വേണ്ടി കാത്തിരിക്കുന്നു.അത് പോലെ തന്നെ അഥർവം അടുത്ത പാർട്ട് കാത്തിരിക്കുന്നു ഉടെൻ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@pk………
ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്……..
മഹിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇനിയും കുറെ അറിയാനുണ്ട്…..
രാധമ്മയെ എങ്ങനേലും രക്ഷിക്കാൻ ശ്രമിക്കാം കേട്ടോ ?
പിന്നേ അഥർവ്വം ഉടനെ തന്നെ ഇടും ബ്രോ…..
അഥർവ്വം മറ്റേ സൈറ്റിൽ വേറൊരു പേരിൽ ഇടുന്നുണ്ട്……. അതു വായിച്ചോളുട്ടോ…… കുറെയുണ്ട്…..
അടുത്ത ഭാഗം വേഗം ഇടാവേ…..
ഒത്തിരി സ്നേഹം…..
നന്ദി മുത്തേ ❤️❤️
Ariyaaam bro avide idunnu enn. Pakshe ividekk maaatti ezhuthiyappo athilum vayikkaan bangi ivde ittath aan
ഇവിടെ ഇടാം ബ്രോ…… ഇന്ന് ഇടുന്നുണ്ട് കേട്ടോ ?❤️
Kadha kidu mashaa??? mahi rajakumaran ayirunno??? pinne radhammane rakshikane… Next partne vendi waiting ???
@Chaaru……
ചാരു ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…….
മഹി രാജകുമാരൻ തന്നെയാണ് കേട്ടോ…….
പിന്നേ രാധമ്മയെ എങ്ങനേലും നോക്കാട്ടോ……
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
Kadha adipoliitto mashaa?????appo mahi rajakumaran ayiruno ?? pinne radhammaya rakshikanee ?? enthayalum kadha superb mashaa??
@Chaaru……
ചാരു ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…….
മഹി രാജകുമാരൻ തന്നെയാണ് കേട്ടോ…….
പിന്നേ രാധമ്മയെ എങ്ങനേലും നോക്കാട്ടോ……
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
Sho enich vayya ente mahi rajakumarana??
Ennalum ente radhamma
Chila vazhithiriv vennalo
Superb ayirunnu chettayi othiri ishtayi ????????
@Revathy……
സഖാവെ……ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
സഖാവിന്റെ മഹി രാജകുമാരൻ തന്നാട്ടോ ?
രാധമ്മയെ നോക്കട്ടെ കേട്ടോ….. രക്ഷിക്കാമോ എന്ന്…..
ഒത്തിരി സ്നേഹം….
നന്ദി ❤️??
,❤️❤️❤️❤️❤️❤️
@RM…………. ❤️
??
@mohankumar………… ❤️
?????
സൂപ്പർ
മഹി രാജകുമാരൻ ആയിരുന്നു അല്ലെ അങ്ങെനെയെങ്കിൽ യക്ഷമിക്ക് സഹോദരി സ്ഥാനമാണോ
അപ്പോൾ ഇനി മഹി തന്റെ നിയോഗത്തിലേക്ക് യാത്ര തുടങ്ങും അല്ലെ
@mridul k appukkuttan…….
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…….
മഹി രാജകുമാരൻ തന്നെയാണ് കേട്ടോ…… പിന്നേ യക്ഷമി അവന് എങ്ങനാണെന്ന്ന് വരുന്ന പാർട്ടിൽ ഉണ്ടാകും കേട്ടോ…..
അവൾക്ക് എന്ത് സമസ്ഥാനമാണ് മഹി കൊടുത്തതെന്ന്…..
ഇനി മഹി തന്റെ നിയോഗത്തിലേക്ക് യാത്ര തുടരും ബ്രോ….
ഒത്തിരി സ്നേഹം കേട്ടോ…..
നന്ദി മുത്തേ ❤️❤️
Kidu part ???? അപ്പോൾ അവൻ ഒരു നാഗം ആണല്ലേ അവന്റെ ശെരിക്കും ഉള്ള അച്ഛൻ അമ്മ ആരാണ് അവർ ആണോ ആ വൃദ്ധനും വൃദ്ധയും അവർ രാജാവും രഞ്ജിയും ആണെകിൽ എങ്ങനെ രാധമ്മ അവനെ പ്രെസവിച്ചു അവരുടെ മകൻ aayi ജനിച്ചു
രാധമ്മ മരിക്കോ അതോ മഹി രക്ഷിക്കോ
nxt പാർട്ടിനു കാത്തിരിക്കുന്നു
@Devil……
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
പിന്നെ മഹി ഒരു നാഗം തന്നെയാണ് കേട്ടോ……
ബ്രോ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം പതിയെ വരുന്ന പാർട്ടുകളിൽ കഥയിലൂടെ മറുപടി ലഭിക്കും കേട്ടോ…..
ഒത്തിരി സ്നേഹം…..
നന്ദി മുത്തേ ❤️❤️
ബ്രോ ഞാൻ ഇതുവരെ വായിച്ചിട്ടില്ല ഇന്ന് തൊട്ട് വായിച്ചു തുടങ്ങും ✌️✌️
@അഖിൽ…….
മുത്തേ സമയം പോലെ വായിച്ചോളൂട്ടോ…….. ആ റിവ്യൂന് വേണ്ടി ഞാൻ കാത്തിരിക്കുവാണ്…..
ഒത്തിരി സ്നേഹം ❤️
അപ്പൊ അങ്ങേര് ഒരു രാജകുമാരൻ ആയിരുന്നല്ലേ….????
@Sparkling spy…….
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
മഹി ഒരു രാജകുമാരൻ തന്നാട്ടോ……
വരുന്ന പാർട്ടുകളിൽ അത് വ്യക്തമാക്കും…….
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി മുത്തേ ❤️❤️
ഒത്തിരി ഇഷ്ട്ടായി bro… പെട്ടന്ന് next പാർട്ട് ഇടണേ….
ഉടനെ ഇടാം ബ്രോ…..
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി മുത്തേ ❤️??
????
@Vector………..❤️
❤️❤️❤️❤️
@Achuz……… ബ്രോ സ്നേഹം ❤️
❤️❤️❤️
@ST………….. ❤️
❤
@Richu……….. ❤️
Ya mone 1st✌
@BAJ………. ❤️