മഹി പ്രതീക്ഷയോടെ ആ കാൾ നോക്കി.
പക്ഷെ unknown നമ്പർ ആയിരുന്നു.
ജീപ്പിലേക്ക് ചാടിക്കയറിയിട്ട് അവൻ കാൾ എടുത്തു.
മറുവശത്തു നിന്നുമൊരു അട്ടഹാസമാണ് അവന് കേൾക്കാൻ സാധിച്ചത്
അതും കേട്ടുകൊണ്ട് മഹി ജീപ്പ് പൊടുന്നനെ ഓൺ ചെയ്തു.
“ആരാ മനസിലായില്ല?”
മറുവശത്തു നിന്നുമുള്ള അട്ടഹാസം നിന്നതും ഒപ്പം ഒരു സ്വരം പുറത്തേക്ക് വന്നു.
“സഞ്ജീവ് കപൂർ”
മറുവശത്തുള്ള ആൾ പറഞ്ഞ പേര് കേട്ട് ഒരു നിമിഷം മഹിയൊന്ന് തറഞ്ഞിരുന്നു.
“എന്റെ കീഴിലുള്ള വേശ്യാലയത്തിൽ കേറി നീ കളിച്ചപ്പോൾ നീ ഓർത്തില്ലല്ലേ ഞാൻ നിന്നെ തേടി വരുമെന്ന്………………..ഇനി നമുക്ക് ഒളിച്ചും പാത്തും കളിക്കാം……………….ഞാൻ കുറുക്കൻ നീ മുയൽ……………….. നിന്റെ സ്വന്തം അമ്മയെ ഞാൻ കടത്തിക്കൊണ്ട് വന്നിട്ടുണ്ട്
ഹാ……….ഹാ………ഹാ”
അതും പറഞ്ഞുകൊണ്ട് സഞ്ജീവ് കപൂർ ഉറക്കെ ഉറക്കെ പൊട്ടി ചിരിച്ചു.
സൂപ്പർ ബ്രോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️