അത് തന്നാണ് സത്യം.
രാവിലെ പതിവ് പോലെ ഉറക്കം വിട്ടെണീറ്റ മഹി പതിയെ കണ്ണുകൾ തിരുമ്മി നോക്കി.
മുറിയിൽ വല്ലാത്ത ചന്ദനത്തിന്റെ സൗരഭ്യം.
മഹി ആശ്ചര്യത്തോടെ ആ ഗന്ധം ആവോളം നുകർന്നു.
ബെഡിൽ കൈ കുത്തി വച്ചതും കൈയിൽ എന്തോ തടയുന്നത് മനസിലാക്കിയ മഹി പിന്നിലേക്ക് നോക്കിയതും ഞെട്ടിപ്പോയി.
തലയിണയ്ക്ക് സമീപം ഒരു റോസാപ്പൂ കാണാം.
മഹി അത് പയ്യെ കയ്യിലെടുത്തു നോക്കി.
ആ അഞ്ജാതയായ പെൺകുട്ടി തന്നെയായിരുന്നു മഹിയുടെ മനസിൽ.
എന്നാലും ഇതെങ്ങനെ? ഇനി ആ പെൺകുട്ടിയെങ്ങാനും?
മഹി സംശയാധിക്യത്താൽ ജനാലയിലൂടെ എത്തി നോക്കി.
അവിടെങ്ങും ആരും തന്നെ ഉണ്ടായിരുന്നില്ല.
പിന്നെങ്ങനെ ഈ പൂവും ആ മണവും?
മഹി അമ്പരപ്പിൽ ആയിരുന്നു.
ഒപ്പം ചിന്തകളുടെ പ്രവാഹവും
ഈ ചന്ദന സൗരഭ്യം പേറി നടക്കുന്നവൾ ആരായിരിക്കും?
ആരാണ് അതിന്റെ അവകാശി?
ഈ റോസാപ്പൂ പോലും തന്നെ ഇന്ന് വാനോളം സന്തോഷത്തിലാഴ്ത്തുന്നു.
കാരണം അവൾ എന്റെ കൂടെയുണ്ടെന്ന തോന്നൽ.
എൻറെ പെണ്ണ്…
എൻറെ മാത്രം പെണ്ണ്….
എന്റെ ഇണയെ വേഗം തന്നെ കണ്മുന്നിൽ എത്തിച്ചേക്കണേ രാധമ്മേ
മഹി കള്ള ചിരിയോടെ എഴുന്നേറ്റ് നേരെ ബാത്റൂമിലേക്ക് പോയി.
കഴിഞ്ഞ ദിവസം കോളേജ് വിട്ടു പോരവേ തന്നെ കാണാത്ത വിഷാദത്താൽ അകന്നു പോയ മഹി രുദ്രയെ സംഭവിച്ചു വേദനിപ്പിക്കുന്ന സങ്കടപ്പെടുത്തുന്ന മുറിപ്പെടുത്തുന്ന ഒരു അനുഭവം ആയിരുന്നു.
മഹിയുടെ കണ്ണുകൾ നിറയുന്നതോ വിഷമിക്കുന്നതോ പോയിട്ട് മഹിയുടെ മുഖം വാടുന്നത് പോലും രുദ്രരൂപ ഇഷ്ടപ്പെട്ടിരുന്നില്ല.
കാരണം അവൾ അത്രയധികം മഹിയെ സ്നേഹിക്കുന്നു.
അതിനാലാണ് രാത്രിക്ക് രാത്രി തന്നെ മഹിയെ കാണാൻ വന്നതും കെട്ടിപിടിച്ചു കിടന്നതും കൊണ്ടു വന്ന സമ്മാനം റോസാപ്പൂവിന്റെ രൂപത്തിൽ നൽകിയതും.
രുദ്രയും സന്തോഷത്തിലായിരുന്നു.
ഈരേഴുലകവും വെട്ടി പിടിച്ചു ആധിപത്യം സ്ഥാപിച്ച രുദ്രരൂപയെന്ന സർപ്പ രാജകുമാരിക്ക് സ്വന്തമാക്കാൻ ഒരു നിധി കൂടി ഈ പ്രപഞ്ചത്തിൽ ബാക്കിയുണ്ട്.
മൊത്തത്തില്‍ വളരെ നന്നായിരുന്നു ചാണക്യന്‍ bro.
അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്‌പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?
രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരിക്കുന്നു ?
എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️
Powli ?
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth
@cool dude
വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
കുറച്ചു വൈകും കേട്ടോ ?
നന്ദി ❤️❤️
ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
സൂര്യപ്രകാശം ഇല്ലാത്തപ്പോ..
അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
എന്തായാലും എഴുത്തും കേട്ടോ..
ഉറപ്പ്..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
✌️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ
@രുദ്രൻ.
ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
2 emogi ariyaand vanbatha?♂️
@baj
അതു കുഴപ്പമില്ല മുത്തേ ?
So cool bro??✌
@baj
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
?????
സൂപ്പർ
ഈ ഭാഗം അടിപൊളിയായിരുന്നു
ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
??അടുത്ത part പെട്ടെന്ന് പോരട്ടെ
@may heaven
നാളെ വരും കേട്ടോ അടുത്ത പാർട്ട് ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@ST
❤️❤️❤️
???
@അശ്വിൻ
❤️❤️❤️
Spr പാർട്ട് ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി
അടുത്ത പാർട്ട് എന്നു വരും ഇനി
ഉടനെ ഉണ്ടാവോ
@devil
ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
നോക്കാം… എന്താകുമെന്ന്..
അടുത്ത പാർട്ട് നാളെയുണ്ടാകും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Ennum polichu machaneee
@നൻപൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായിരുന്നു??
പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.
@പാവം പൂജാരി.
അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
ഉറപ്പായും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Pettann theernnallo broo
But ? item aarunnu
@Achu
പെട്ടെന്ന് തീർന്നു ബ്രോ ?
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Adipoli
@DD
ഒത്തിരി സന്തോഷം കേട്ടോ. ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു
@സൂര്യൻ..
തീർച്ചയായും ഇടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️