.
.
.
റോസ്മേരിയുടെ വീടിനു മുന്നിൽ പ്രത്യക്ഷയായ രുദ്രരൂപ പതിയെ തന്റെ ഇരു കൈ വിരലുകളിലും ചിന്മുദ്ര പതിപ്പിച്ചതും തന്റെ സർപ്പ രൂപം സ്വീകരിച്ചു.
രണ്ടാനയ്ക്ക് സമാനമായ ഉയരം കൈ വരിച്ച രുദ്ര തന്റെ ഉടൽ കുറഞ്ഞ ഉയരത്തിലേക്ക് ക്രമീകരിച്ചുകൊണ്ടു വന്ന ശേഷം മഹിയുടെ റൂമിന്റെ ജനാല ലക്ഷ്യം വച്ചു നീങ്ങി.
മണ്ണിലൂടെ ഇഴഞ്ഞു വന്ന രുദ്ര പതിയെ ഭീതിയിലൂടെ ഇഴഞ്ഞു കയറാൻ തുടങ്ങി.
ഭിത്തിയിലൂടെ വലിഞ്ഞു കയറി ജനൽക്കമ്പിയിൽ ചുറ്റി പിണഞ്ഞു രുദ്ര ഉള്ളിലേക്ക് നോക്കി.
അവിടെ ജനാലക്ക് സമീപം ബെഡിൽ സ്വസ്ഥമായി ഉറങ്ങുന്ന മഹാദേവ്.
ജനൽക്കമ്പികളിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ വശ്യതയാർന്ന കിരണങ്ങൾ മഹിയുടെ സൗന്ദര്യത്തെ ഇരട്ടിപ്പിക്കുന്നതായി രുദ്രയ്ക് തോന്നി.
ഒരു മുണ്ട് ഉടുത്തോണ്ടാണ് മഹി കിടന്നിരുന്നത്.
ശിരസ് മുതൽ അര വരെ പൂർണമായും നഗ്നം.
ആ നഗ്നമേനിയിലെ ഉറച്ച പേശികളും ഭുജത്തിലെ കായ ബലവും ഒക്കെ ഒരു യോദ്ധാവിന് സമാനമാണെന്ന് രുദ്രയ്ക്ക് തോന്നി.
ആ നഗ്ന മേനിയെ പുണർന്നു കിടക്കുവാൻ ഉള്ളിന്റെയുള്ളിൽ ആരോ പറയുന്ന പോലെ രുദ്രയ്ക്ക് അനുഭവപ്പെട്ടു.
പിന്നോട്ടും താമസിച്ചില്ല.
ജനലിലൂടെ ഊർന്നിറങ്ങി മഹിയ്ക്ക് സമീപം രുദ്ര ഇഴഞ്ഞു ചെന്നു.
മഹി അപ്പോഴും ഗാഡമായ മയക്കമായിരുന്നു.
രാവേറെയാകുന്ന വരെ മഹിയുടെ കുഞ്ഞു മുഖം തന്നെ മതി മറന്നുകൊണ്ട് നോക്കി കിടക്കാൻ രുദ്ര വല്ലാതെ ആഗ്രഹിച്ചു.
അതിനാൽ തന്നെ രുദ്ര പതിയെ മഹിയുടെ ഇട നെഞ്ചിൽ തന്റെ ഫണം ചേർത്തു വച്ചു.
തന്റെ ബാക്കി വന്ന ഉടൽ കൊണ്ട് മഹിയുടെ വയറിനെയും അരക്കെട്ടിനെയും തുടകളെയും ചുറ്റി പിണഞ്ഞു പുണർന്നുകൊണ്ട് കിടന്നു.
മഹിയുടെ നെഞ്ചിടിപ്പ് ശ്രവിച്ചുകൊണ്ട് മഹിയുടെ നെഞ്ചിലെ ഇളം ചൂട് പറ്റിക്കൊണ്ട് രുദ്ര പതിയെ മിഴികൾ പൂട്ടി കിടന്നു.
പൊടുന്നനെ തന്നെ രുദ്രരൂപയും മയക്കത്തിലേക്ക് വഴുതി വീണു.
മഹി അറിഞ്ഞിരുന്നില്ല താൻ ഇപ്പൊ ഒരു സർപ്പത്തെ പുണർന്നു കൊണ്ടാണ് മയങ്ങുന്നതെന്ന്.
.
.
.
.
.
മഹി ഉണരുന്നതിന് സെക്കന്റുകൾക്ക് മുന്നേ എഴുന്നേറ്റ രുദ്രരൂപ പതിയെ ജനാലയിലൂടെ ഊർന്നിറങ്ങി വന്ന വഴിയേ തിരികെ മടങ്ങി.
മഹിയെ വിട്ടു പോകാൻ ഒരിക്കലും അവൾ ആഗ്രഹിച്ചിരുന്നില്ല.
ഇത്ര പെട്ടെന്ന് നേരം വെളുത്തതിന് അവൾക്ക് കലശലായ ദേഷ്യം വന്നു.
മഹിയെ കെട്ടി പിടിച്ചുറങ്ങി അവൾക്ക് കൊതി തീർന്നിരുന്നില്ല.
മൊത്തത്തില്‍ വളരെ നന്നായിരുന്നു ചാണക്യന്‍ bro.
അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്‌പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?
രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരിക്കുന്നു ?
എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️
Powli ?
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth
@cool dude
വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
കുറച്ചു വൈകും കേട്ടോ ?
നന്ദി ❤️❤️
ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
സൂര്യപ്രകാശം ഇല്ലാത്തപ്പോ..
അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
എന്തായാലും എഴുത്തും കേട്ടോ..
ഉറപ്പ്..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
✌️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ
@രുദ്രൻ.
ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
2 emogi ariyaand vanbatha?♂️
@baj
അതു കുഴപ്പമില്ല മുത്തേ ?
So cool bro??✌
@baj
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
?????
സൂപ്പർ
ഈ ഭാഗം അടിപൊളിയായിരുന്നു
ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
??അടുത്ത part പെട്ടെന്ന് പോരട്ടെ
@may heaven
നാളെ വരും കേട്ടോ അടുത്ത പാർട്ട് ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@ST
❤️❤️❤️
???
@അശ്വിൻ
❤️❤️❤️
Spr പാർട്ട് ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി
അടുത്ത പാർട്ട് എന്നു വരും ഇനി
ഉടനെ ഉണ്ടാവോ
@devil
ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
നോക്കാം… എന്താകുമെന്ന്..
അടുത്ത പാർട്ട് നാളെയുണ്ടാകും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Ennum polichu machaneee
@നൻപൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായിരുന്നു??
പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.
@പാവം പൂജാരി.
അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
ഉറപ്പായും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Pettann theernnallo broo
But ? item aarunnu
@Achu
പെട്ടെന്ന് തീർന്നു ബ്രോ ?
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Adipoli
@DD
ഒത്തിരി സന്തോഷം കേട്ടോ. ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു
@സൂര്യൻ..
തീർച്ചയായും ഇടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️