രാജകുമാരനെ എങ്ങനെയും രക്ഷിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ മനസിൽ ഉണ്ടായിരുന്നത്.
എന്നാൽ ചന്ദ്രകിരണങ്ങളുടെ മാരക പ്രഹരത്തിൽ നിന്നും തങ്ങളുടെ സൈന്യാധിപനെ രക്ഷിക്കുക എന്നതായിരുന്നു യക്ഷമിയുടെയും വാമിഖയുടെയും ഉദ്യമം.
വിട് കുട്ടികളെ…… നമ്മടെ കുമാരനെ തേജോവധം ചെയ്യാൻ ഈ ബ്രഹസ്‌പതി സമ്മതിക്കുകയില്ല………എന്റെ ജീവൻ വെടിഞ്ഞും കുമാരനെ ഞാൻ സംരക്ഷിച്ചിരിക്കും
അവരെ തട്ടിയകറ്റി മുന്നോട്ടാഞ്ഞ ബ്രഹസ്പതി കൈകളിൽ പൊള്ളലേറ്റതും പിടഞ്ഞുകൊണ്ട് പിന്നിലേക്ക് മലച്ചു വീണു
ആഹ്ഹ
ബ്രഹസപതി അറിയാതെ നിലവിളിച്ചു.
അത്രക്ക് വേദനയായിരുന്നു പൊള്ളലേറ്റ ഭാഗത്ത്.
അപ്പോഴും അലോകിന്റെ നിലവിളി അവിടെ മുഴങ്ങുന്നുണ്ടായിരുന്നു.
എന്തൊരു വിധിയിത്
ബ്രഹസ്‌പതി തലക്കടിച്ചുകൊണ്ട് പിറുപിറുത്തു.
അവർ ശരിക്കും നിസ്സഹായരാവുകയായിരുന്നു.
ആ സമയം ആരുടെയോ അട്ടഹാസം കേട്ട് അവർ മുന്നോട്ട് നോക്കി.
മൈതാന മധ്യത്തിലൂടെ നടന്നു വരുന്ന രുദ്രരൂപ.
ചൊടികൾ പുച്ഛചിരിയുടെ ലാഞ്ചന തത്തി കളിക്കുന്നുണ്ട്.
സർവ കരിനാഗങ്ങളെയും നിഷ്പ്രഭരാക്കികൊണ്ടുള്ള രുദ്രയുടെ മൈൻഡ് ഗെയിം.
അതിൽ കരിനാഗജർ വീണു എന്ന് തന്നെ പറയാം.
എന്തുപറ്റി കരിനാഗജരുടെ വീര സൈന്യാധിപന്………. ധീര പോരാളി യക്ഷമിക്ക്…….. കേവലം നിങ്ങളുടെ രാജകുമാരൻ കണ്മുന്നിൽ ആപത്തിൽ പെട്ടാൽ പോലും സാഹയിക്കാൻ കഴിയാത്ത നിങ്ങളുടെ നിസഹായത ഞാൻ വേണ്ടുവോളം ആസ്വദിക്കട്ടെ…….. നിങ്ങളുടെ രാജകുമാരനെ സംരക്ഷിക്കാൻ കഴിയാത്തതിന്റെ മനോ വ്യഥയിൽ നിങ്ങൾ നീറണം………. ദാ ഇതുപോലെ
അലോകിന്റെ മരണവെപ്രാളത്തിലുള്ള നിലവിളി തൻറെ കാതുകൾ കൂർപ്പിച്ചു വച്ചു ആസ്വാദനയോടെ ശ്രവിക്കുകയായിരുന്നു രുദ്രരൂപ.
കുമാരന്റെ ജീവന് ആപത്ത് വന്നാൽ അന്ന് നിന്റെ അന്ത്യമാണ് സർപ്പ രാജകുമാരി
ബ്രഹസ്പതി ഉറക്കെ അലറി.
എന്റെ മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് വൃഥാ പരിശ്രമിക്കൂ കരിനാഗജരെ……. ആ മരണ ദേവൻ പോലും ഈ രുദ്രയെ ഭയക്കുന്നവൾ ആണെന്ന് നിങ്ങൾ അറിയുന്നില്ലെന്ന് ഓർക്കുക……… ഹ………. ഹ……….. ഹ
രുദ്രരൂപയുടെ അട്ടഹാസം അവിടെ മുഴങ്ങി.
അടുത്ത നിമിഷം തന്നെ അവൾ അപ്രത്യക്ഷയായി.
അപ്പോഴും അലോകിന്റെ മരണം മുന്നിൽ കണ്ടുള്ള നിലവിളി മാത്രം അവിടെ മുഴങ്ങി.
——————————————————–
-റോസ്മേരിയുടെ വീട്-
സമയം അർദ്ധരാത്രി 12 മണി
.
.
മൊത്തത്തില്‍ വളരെ നന്നായിരുന്നു ചാണക്യന്‍ bro.
അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്‌പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?
രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരിക്കുന്നു ?
എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️
Powli ?
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth
@cool dude
വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
കുറച്ചു വൈകും കേട്ടോ ?
നന്ദി ❤️❤️
ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
സൂര്യപ്രകാശം ഇല്ലാത്തപ്പോ..
അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
എന്തായാലും എഴുത്തും കേട്ടോ..
ഉറപ്പ്..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
✌️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ
@രുദ്രൻ.
ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
2 emogi ariyaand vanbatha?♂️
@baj
അതു കുഴപ്പമില്ല മുത്തേ ?
So cool bro??✌
@baj
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
?????
സൂപ്പർ
ഈ ഭാഗം അടിപൊളിയായിരുന്നു
ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
??അടുത്ത part പെട്ടെന്ന് പോരട്ടെ
@may heaven
നാളെ വരും കേട്ടോ അടുത്ത പാർട്ട് ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@ST
❤️❤️❤️
???
@അശ്വിൻ
❤️❤️❤️
Spr പാർട്ട് ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി
അടുത്ത പാർട്ട് എന്നു വരും ഇനി
ഉടനെ ഉണ്ടാവോ
@devil
ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
നോക്കാം… എന്താകുമെന്ന്..
അടുത്ത പാർട്ട് നാളെയുണ്ടാകും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Ennum polichu machaneee
@നൻപൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായിരുന്നു??
പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.
@പാവം പൂജാരി.
അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
ഉറപ്പായും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Pettann theernnallo broo
But ? item aarunnu
@Achu
പെട്ടെന്ന് തീർന്നു ബ്രോ ?
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Adipoli
@DD
ഒത്തിരി സന്തോഷം കേട്ടോ. ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു
@സൂര്യൻ..
തീർച്ചയായും ഇടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️