?കരിനാഗം 17? [ചാണക്യൻ] 410

കോളജിലെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞതും മഹി ധൃതിയിൽ ഓടി വന്നു ജീപ്പിന്റെ ഡോർ തുറന്നു.

പക്ഷെ നിരാശയായിരുന്നു ഫലം.

സീറ്റിൽ റോസാപൂവുമുണ്ടായിരുന്നില്ല ഉള്ളിൽ ചന്ദനഗന്ധവും ഉണ്ടായിരുന്നില്ല.

മഹി ആ സീറ്റിനു അടിവശം ഒക്കെ പരിശോധിച്ചു.

റോസാപൂ മാത്രം കണ്ടു കിട്ടിയില്ല.

മഹി നിരാശയോടെ സ്റ്റീറിങ്ങിൽ ഇടിച്ചിട്ട് പതിയെ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു.

ഇന്ന് ആ പെൺകുട്ടി കോളജിൽ വന്നിട്ടുണ്ടാകില്ലെന്ന നിഗമനത്തിലായിരുന്നു മഹി അന്നേരം.

എന്നിട്ട് ജീപ്പ് ഓൺ ചെയ്തു റോസ്മേരിയുടെ വീട് ലക്ഷ്യമാക്കി ഓടിച്ചു തുടങ്ങി.

ഇന്ന് മഹി‌യെ സംബന്ധിച്ചു നിരാശയുടെ ദിനം ആയിരുന്നു.

നിരാശയുടേത് മാത്രം.

——————————————————–

മാതംഗിയമ്മേ…….. രാജകുമാരനെ കാണുന്നില്ല

ഫാർമസിയിലേക്ക് ഓടിയെത്തിയ വാമിഖ നന്നേ അണയ്ക്കുന്നുണ്ടായിരുന്നു.

കാണുന്നില്ലെന്നോ? എവിടെപ്പോയി രാജകുമാരൻ?

മാതംഗി ഭയപ്പാടോടെ നെഞ്ചിൽ കൈ വച്ചു അലറി.

അറിയില്ല മാതംഗിയമ്മേ…… മുറിയിൽ എവിടെയും കുമാരനെ കാണുന്നില്ല…… ഞാൻ ഈ ഹോസ്പിറ്റൽ പരിസരം മൊത്തം വീക്ഷിച്ചു…… എവിടെയും കുമാരന്റെ സാന്നിധ്യം കാണുന്നില്ലാ

വാമിഖ വിറച്ചുകൊണ്ടാണ് പറയുന്നത്.

ഞാനിനി ജ്യേഷ്ഠനോടും യക്ഷമിയോടും എന്ത് മറുപടി പറയും? നമ്മുടെ കയ്യിൽ അല്ലെ കുമാരനെ ഭദ്രമായി ഏൽപ്പിച്ചു അവർ പോയത്……. തിരികെ വരുമ്പോൾ ഞാൻ എന്ത് മറുപടി കൊടുക്കും?

മാതംഗി ഉഴറുന്ന മനസോടെ തലയിൽ കൈ വച്ചു പുലമ്പി.

വിവരം അറിഞ്ഞു അപ്പോഴേക്കും ബ്രഹസ്പതിയും യക്ഷമിയും അവിടെ സന്നിഹിതരായിരുന്നു.

പരസ്പരം കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ അവർ നേരെ സെക്യൂരിറ്റി റൂമിലേക്ക് പോയി.

അവിടെ CCTV വിഷ്വൽസ്‌ ചെക്ക് ചെയ്യാനായിരുന്നു അവരുടെ നീക്കം.

അവിടുത്തെ ഓഫീസറുടെ സഹായത്തോടെ വിഷ്വൽസ് ചെക്ക് ചെയ്ത യക്ഷമിയും ബ്രഹസപ്തിയും ഒരുപോലെ ഞെട്ടി.

ഹോസ്പിറ്റൽ എൻട്രൻസിലൂടെ നിർഭയം നടന്നു വരുന്ന രുദ്രരൂപ.

ഒരു ഇളം നീല നിറമുള്ള ചുരിദാറും കറുത്ത ലെഗ്ഗിൻസും ആണ് വേഷം.

എൻട്രൻസിലൂടെ കയറി വന്ന രുദ്രരൂപ ഓരോ ഫ്ലോറും കയറി വന്നു അലോകിന്റെ റൂമിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് കയറുന്ന വരെ വിഷ്വൽസിൽ വ്യക്തമായി കാണാമായിരുന്നു.

എന്നാൽ രുദ്രരൂപ തിരികെ മടങ്ങുന്നത് മാത്രം വിഷ്വൽസിൽ ഇല്ല.

രാജകുമാരൻ അലോക് രുദ്രയുടെ കൈപ്പിടിയിൽ ആവുമെന്ന് അവർ ഊഹിച്ചു.

ബ്രഹസപതിയും യക്ഷമിയും വാമിഖയും പകൽ തൊട്ട് തുടങ്ങിയ തിരച്ചിൽ രാത്രി വരെ നീണ്ടു.

ഒരു ഗുണവുമുണ്ടായിരുന്നില്ല എന്ന് വേണം പറയാൻ.

38 Comments

  1. മൊത്തത്തില്‍ വളരെ നന്നായിരുന്നു ചാണക്യന്‍ bro.

    അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്‌പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?

    രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരിക്കുന്നു ?

    എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️

  2. Powli ?

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth

    1. ചാണക്യൻ

      @cool dude

      വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
      കുറച്ചു വൈകും കേട്ടോ ?
      നന്ദി ❤️❤️

  4. ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
    വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
    സ്നേഹത്തോടെ LOTH….???

    1. ചാണക്യൻ

      @lothbrok

      അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
      യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
      ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
      സൂര്യപ്രകാശം ഇല്ലാത്തപ്പോ..
      അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
      വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
      എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
      എന്തായാലും എഴുത്തും കേട്ടോ..
      ഉറപ്പ്..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. രുദ്രൻ

    ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ

    1. ചാണക്യൻ

      @രുദ്രൻ.

      ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  7. 2 emogi ariyaand vanbatha?‍♂️

    1. ചാണക്യൻ

      @baj

      അതു കുഴപ്പമില്ല മുത്തേ ?

  8. So cool bro??✌

    1. ചാണക്യൻ

      @baj

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  9. ?

    1. ചാണക്യൻ

      @dean

      ❤️❤️

  10. Midul k APPUKUTTAN

    ?????
    സൂപ്പർ
    ഈ ഭാഗം അടിപൊളിയായിരുന്നു
    ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
    മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
    അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
      തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ??അടുത്ത part പെട്ടെന്ന് പോരട്ടെ

    1. ചാണക്യൻ

      @may heaven

      നാളെ വരും കേട്ടോ അടുത്ത പാർട്ട്‌ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️❤️

  12. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️❤️

  13. Spr പാർട്ട്‌ ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി

    അടുത്ത പാർട്ട്‌ എന്നു വരും ഇനി

    ഉടനെ ഉണ്ടാവോ

    1. ചാണക്യൻ

      @devil

      ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
      നോക്കാം… എന്താകുമെന്ന്..
      അടുത്ത പാർട്ട്‌ നാളെയുണ്ടാകും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  14. Ennum polichu machaneee

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  15. പാവം പൂജാരി

    കഥ നന്നായിരുന്നു??
    പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
    ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.

    1. ചാണക്യൻ

      @പാവം പൂജാരി.

      അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
      ഉറപ്പായും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. Pettann theernnallo broo
    But ? item aarunnu

    1. ചാണക്യൻ

      @Achu

      പെട്ടെന്ന് തീർന്നു ബ്രോ ?
      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @DD

      ഒത്തിരി സന്തോഷം കേട്ടോ. ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. സൂര്യൻ

    ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു

    1. ചാണക്യൻ

      @സൂര്യൻ..

      തീർച്ചയായും ഇടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.