?കരിനാഗം 17? [ചാണക്യൻ] 410

അൺബിലീവബിൾ……. ഇട്സ് എ മെഡിക്കൽ മിറാക്കിൾ

ശരണ്യയെ കൺസൾട്ട് ചെയ്ത ഡോക്ടർ ആശ്ചര്യത്തോടെ അതിലുപരി അത്ഭുതത്തോടെ പറഞ്ഞു.

അവരുടെ കരിയറിൽ തന്നെ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു സംഭവം.

ശരണ്യയെ ഫുൾ ചെക്കപ്പ് ചെയ്ത ശേഷം ഡോക്ടർ ശരണ്യയുടെ അച്ഛനോടായി പറഞ്ഞു.

നൗ ഷീ ഈസ്‌ പെർഫെക്ട്ലി ആൾറൈറ്റ്

ഡോക്ടറും നേഴ്സ് പരിവാരങ്ങളും പുഞ്ചിരിയോടെ പിരിഞ്ഞു.

ശരണ്യയെ ICU വിൽ നിന്നും VIP റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തിരുന്നു.

മോളെ ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ?

അച്ഛൻ അവളുടെ നെറുകയിൽ തഴുകിക്കൊണ്ട് ചോദിച്ചു.

ഇല്ലച്ചാ…..അയാം ഓക്കേ….. ഡോണ്ട് വറി

അച്ഛനെ ആശ്വസിപ്പിക്കാനായി ശരണ്യ ചിരിയോടെ പറഞ്ഞു.

കടയിൽ നിന്നും വരുത്തിച്ച ജ്യൂസിന്റെ പാക്കറ്റ് പൊട്ടിച്ചു അത്‌ ഗ്ലാസിലേക്ക് പകർന്നു അമ്മ ശരണ്യയുടെ കയ്യിൽ കൊടുത്തു.

അവൾ അത്‌ പതിയെ കുടിച്ചു തീർത്തു.

കണ്ണ് തുറന്നപ്പോൾ മുതൽ വല്ലാത്തൊരു ഊർജവും പോസറ്റീവ് എനർജിയുമായിരുന്നു അവളിൽ നിറഞ്ഞു നിന്നിരുന്നത്.

അമ്മേ എന്റെ മുറിവുകളൊക്കെ എങ്ങനാ ഭേദമായത്?

ശരണ്യ അത്ഭുതത്തോടെ അവരോട് ചോദിച്ചു.

അതിനു മോൾക്ക് അധികം മുറിവൊന്നുമില്ലായിരുന്നു…… തലയ്ക്കു പ്രഹരം കിട്ടിയതോണ്ട് ബോധം പോയെന്നെയുള്ളൂ….. അല്ലെ എട്ടാ

അവളുടെ അമ്മ അച്ഛനെ എത്തി നോക്കി.

അതേ മോളെ….. അമ്മ പറഞ്ഞതാ ശരി.

അച്ഛൻ അതിനെ പിന്തുണച്ചു.

പക്ഷെ ആക്‌സിഡന്റ് ആയ സമയത്ത് എനിക്ക് നല്ലോണം ഇൻജ്വേഡ് ആയതും ബ്ലഡ്‌ പോയതും ഒക്കെ ഓർമയിലുണ്ടല്ലോ

ശരണ്യ എന്തോ ഓർത്തെടുത്ത പോലെ പറഞ്ഞു.

അത്‌ മോൾക്ക് തോന്നിയതാ…… അങ്ങനൊന്നുമില്ലാട്ടോ…… എന്തേ മോൾക്ക് ഞങ്ങളെ വിശ്വാസമില്ലേ?

അച്ഛൻ ശരണ്യയോട് ഇടർച്ചയോടെ ചോദിച്ചു.

ഉണ്ട് അച്ഛാ….. ഞാൻ വെറുതെ ഒരു ക്ലാരിഫിക്കേഷന് വേണ്ടി ചോദിച്ചതല്ലേ….. ജസ്റ്റ്‌ ഒരോർമ്മ പോലെ…… അത്രേയുള്ളൂ…. ലീവ് ഇറ്റ്

ശരണ്യ അങ്ങനെ പറഞ്ഞതും അവളുടെ മാതാപിതാക്കൾ ആശ്വാസം കൊണ്ടു.

അപ്പോഴും ആ അമ്മയുടെ കയ്യിലെ പേഴ്സിലുള്ള പെട്ടിയിൽ ശോഭയോടെ അനന്തമായി തിളങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

ചിന്താമണി രത്നം.

അപൂർവങ്ങളിൽ അപൂർവമായ ആ രത്നം.

——————————————————–

38 Comments

  1. മൊത്തത്തില്‍ വളരെ നന്നായിരുന്നു ചാണക്യന്‍ bro.

    അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്‌പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?

    രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരിക്കുന്നു ?

    എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️

  2. Powli ?

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth

    1. ചാണക്യൻ

      @cool dude

      വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
      കുറച്ചു വൈകും കേട്ടോ ?
      നന്ദി ❤️❤️

  4. ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
    വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
    സ്നേഹത്തോടെ LOTH….???

    1. ചാണക്യൻ

      @lothbrok

      അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
      യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
      ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
      സൂര്യപ്രകാശം ഇല്ലാത്തപ്പോ..
      അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
      വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
      എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
      എന്തായാലും എഴുത്തും കേട്ടോ..
      ഉറപ്പ്..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. രുദ്രൻ

    ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ

    1. ചാണക്യൻ

      @രുദ്രൻ.

      ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  7. 2 emogi ariyaand vanbatha?‍♂️

    1. ചാണക്യൻ

      @baj

      അതു കുഴപ്പമില്ല മുത്തേ ?

  8. So cool bro??✌

    1. ചാണക്യൻ

      @baj

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  9. ?

    1. ചാണക്യൻ

      @dean

      ❤️❤️

  10. Midul k APPUKUTTAN

    ?????
    സൂപ്പർ
    ഈ ഭാഗം അടിപൊളിയായിരുന്നു
    ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
    മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
    അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
      തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ??അടുത്ത part പെട്ടെന്ന് പോരട്ടെ

    1. ചാണക്യൻ

      @may heaven

      നാളെ വരും കേട്ടോ അടുത്ത പാർട്ട്‌ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️❤️

  12. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️❤️

  13. Spr പാർട്ട്‌ ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി

    അടുത്ത പാർട്ട്‌ എന്നു വരും ഇനി

    ഉടനെ ഉണ്ടാവോ

    1. ചാണക്യൻ

      @devil

      ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
      നോക്കാം… എന്താകുമെന്ന്..
      അടുത്ത പാർട്ട്‌ നാളെയുണ്ടാകും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  14. Ennum polichu machaneee

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  15. പാവം പൂജാരി

    കഥ നന്നായിരുന്നു??
    പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
    ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.

    1. ചാണക്യൻ

      @പാവം പൂജാരി.

      അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
      ഉറപ്പായും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. Pettann theernnallo broo
    But ? item aarunnu

    1. ചാണക്യൻ

      @Achu

      പെട്ടെന്ന് തീർന്നു ബ്രോ ?
      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @DD

      ഒത്തിരി സന്തോഷം കേട്ടോ. ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. സൂര്യൻ

    ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു

    1. ചാണക്യൻ

      @സൂര്യൻ..

      തീർച്ചയായും ഇടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.