?കരിനാഗം 17? [ചാണക്യൻ] 410

അറിയില്ല സേനാധിപതെ….. പക്ഷെ അതൊരു പെൺകുട്ടിയായിരുന്നു….. അവൾ ആയിരുന്നു ആ ലോറി ഓടിച്ചിരുന്നത്.

വാമിഖ പറയുന്നത് കേട്ട് എല്ലാവരിലും ഞെട്ടലുളവാക്കി.

എന്തുപറ്റി? എല്ലാരുടെയും മുഖത്ത് ഒരു വയ്യായ്മ? അത്‌ ആരാണെന്ന് അറിയുമോ നിങ്ങൾക്ക്?

വാമിഖയുടെ സംശയദൃഷ്ടി എല്ലാവരിലും നീണ്ടു.

മ്മ്ഹമ്…… അറിയാം

ബ്രഹസ്പതി മറുപടി നൽകി.

ആരാ അത്‌ സേനാധിപതെ? എന്നോട് പറഞ്ഞാലും.

വാമിഖ അടങ്ങാത്ത രോഷത്താൽ മുഷ്ടി ചുരുട്ടി പിടിച്ചു.

രുദ്രരൂപാ………………..

ബ്രഹസ്പതിയുടെ നാവിൽ നിന്നുമുതിർന്ന നാമം കേട്ട് വാമിഖ ഭയന്നു വിറച്ചു.

ആ പേര് പോലും തന്നിൽ സൃഷ്ടിച്ചെടുക്കുന്ന ഭയമെന്ന വികാരം എത്രത്തോളമാണെന്ന് ഞെട്ടലോടെ അവൾ തിരിച്ചറിയുകയായിരുന്നു.

സർപ്പരാജകുമാരി, കാളിയ സർപ്പത്തിന്റെ പുത്രി രുദ്രരൂപയോ?

അതേ മകളെ

ബ്രഹസ്പതി മൊഴിഞ്ഞതും വാമിഖ പിന്നൊന്നും ഉരിയാടിയില്ല.

വല്ലാത്തൊരു നിശബ്ദത ആയിരുന്നു അവരിൽ നിഴലിച്ചിരുന്നത്.

സർപ്പ രാജകുമാരിയെ ഏതു വിധേനയാണ് എതിരിടേണ്ടതെന്ന് അവർക്ക് ഒരു നിശ്ചയവുമില്ലായിരുന്നു എന്നതാണ് വാസ്തവം.

——————————————————–

കാവിൽ വിഹരിച്ചു നടന്ന ശേഷം രുദ്രരൂപ നേരെ വീടിനുള്ളിലേക്ക് കയറി.

ആ സമയം വീടിനുള്ളിലെ ടീവിയിൽ ന്യൂസ്‌ ചാനലിലെ അവതാരിക വാർത്ത വായിക്കുകയായിരുന്നു.

നമസ്കാരം……. പ്രധാന വാർത്തകൾ……. പ്രമുഖ വ്യവസായി AK ഗ്രൂപ്പിസിന്റെ സിഇഒ അലോക് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ നിസാര പരിക്കുകലോടെ ചിറ്റൂർ ഹോസ്പിറ്റലിൽ ICU വിലാണ്……. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

റൂമിലേക്ക് പോകവേ രുദ്രരൂപ ടീവിയിലെ ന്യൂസ്‌ കാതോർത്തു ശ്രവിച്ചു.

വീണ്ടും തന്റെ ഇരയെ കൈക്കുമ്പിളിൽ ലഭിച്ച സന്തോഷത്തിൽ രുദ്രരൂപ ഡ്രസ്സ്‌ ഒക്കെ മാറി നേരെ ഹോസ്പിറ്റലിലേക്ക് വച്ചു പിടിച്ചു.

കരിനാഗരാജകുമാരൻ തന്നെയാണ് അവളുടെ ലക്ഷ്യം.

അതും കരിനാഗജരുടെ മുന്നിൽ വച്ചു ഇഞ്ചിഞ്ചായി കൊല്ലാനുള്ള വെറിയോടെ അവൾ യാത്ര തിരിച്ചു.

——————————————————–

38 Comments

  1. മൊത്തത്തില്‍ വളരെ നന്നായിരുന്നു ചാണക്യന്‍ bro.

    അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്‌പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?

    രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരിക്കുന്നു ?

    എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️

  2. Powli ?

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth

    1. ചാണക്യൻ

      @cool dude

      വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
      കുറച്ചു വൈകും കേട്ടോ ?
      നന്ദി ❤️❤️

  4. ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
    വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
    സ്നേഹത്തോടെ LOTH….???

    1. ചാണക്യൻ

      @lothbrok

      അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
      യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
      ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
      സൂര്യപ്രകാശം ഇല്ലാത്തപ്പോ..
      അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
      വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
      എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
      എന്തായാലും എഴുത്തും കേട്ടോ..
      ഉറപ്പ്..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. രുദ്രൻ

    ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ

    1. ചാണക്യൻ

      @രുദ്രൻ.

      ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  7. 2 emogi ariyaand vanbatha?‍♂️

    1. ചാണക്യൻ

      @baj

      അതു കുഴപ്പമില്ല മുത്തേ ?

  8. So cool bro??✌

    1. ചാണക്യൻ

      @baj

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  9. ?

    1. ചാണക്യൻ

      @dean

      ❤️❤️

  10. Midul k APPUKUTTAN

    ?????
    സൂപ്പർ
    ഈ ഭാഗം അടിപൊളിയായിരുന്നു
    ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
    മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
    അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
      തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ??അടുത്ത part പെട്ടെന്ന് പോരട്ടെ

    1. ചാണക്യൻ

      @may heaven

      നാളെ വരും കേട്ടോ അടുത്ത പാർട്ട്‌ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️❤️

  12. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️❤️

  13. Spr പാർട്ട്‌ ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി

    അടുത്ത പാർട്ട്‌ എന്നു വരും ഇനി

    ഉടനെ ഉണ്ടാവോ

    1. ചാണക്യൻ

      @devil

      ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
      നോക്കാം… എന്താകുമെന്ന്..
      അടുത്ത പാർട്ട്‌ നാളെയുണ്ടാകും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  14. Ennum polichu machaneee

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  15. പാവം പൂജാരി

    കഥ നന്നായിരുന്നു??
    പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
    ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.

    1. ചാണക്യൻ

      @പാവം പൂജാരി.

      അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
      ഉറപ്പായും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. Pettann theernnallo broo
    But ? item aarunnu

    1. ചാണക്യൻ

      @Achu

      പെട്ടെന്ന് തീർന്നു ബ്രോ ?
      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @DD

      ഒത്തിരി സന്തോഷം കേട്ടോ. ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. സൂര്യൻ

    ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു

    1. ചാണക്യൻ

      @സൂര്യൻ..

      തീർച്ചയായും ഇടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.