?കരിനാഗം 17? [ചാണക്യൻ] 410

ഒപ്പം ഇടതു തോളും കയ്യും മരവിച്ച കണക്കെ ആയിരുന്നു.

അതിനുള്ള സൊല്യൂഷൻ തേടി രുദ്രരൂപ നടക്കുകയായിരുന്നു.

സർപ്പകാവിലൂടെ.

അവൾക്ക് എന്നാൽ ഒരെത്തും പിടിയും കിട്ടിയില്ല.

കാവിലെ തണുത്ത അന്തരീക്ഷത്തിലൂടെ അവൾ നടക്കുകയായിരുന്നു.

നിബിഢമായ വനമായതിനാൽ രാവിലെ ആയിട്ടും സൂര്യപ്രകാശം അങ്ങോട്ട് അരിച്ചിറങ്ങുന്നുണ്ടായിരുന്നില്ല.

മോളെ രേവതി………..

ശാന്തകുമാരിയുടെ വിളി കേട്ട് രുദ്ര ഇഷ്ടക്കേടോടെ അങ്ങോട്ട് ചെന്നു.

മോളെ അമ്മക്ക് ഇന്ന് തീരെ വയ്യ…… മോളും കൂടി സഹായത്തിനു കൂടണെ

ശാന്തകുമാരി തളർന്ന സ്വരത്തിൽ മകളോടായി പറഞ്ഞു.

എനിക്കെങ്ങും പറ്റില്ല…… ഇതൊന്നുമല്ല എന്റെ പണി

ഈർഷ്യയോടെ മുഖം വെട്ടിച്ചു രുദ്രരൂപ തിരികെ കാവിലേക്ക് മടങ്ങി.

ശാന്തകുമാരി ആലോചിക്കുകയായിരുന്നു.

തന്റെ മകൾക്ക് വന്നിരിക്കുന്ന മാറ്റം.

ആരോടും മിണ്ടാട്ടമില്ല.

എപ്പോഴും മുറിക്കകത്ത് അല്ലേൽ കാവിനുള്ളിൽ.

തന്നോട് ഒന്നു മിണ്ടിയിട്ട് ഒന്നു ചിരിച്ചിട്ട് പോലും ദിവസങ്ങളായി.

അതോർക്കവെ ശാന്തകുമാരിയുടെ കണ്ണുകൾ ഈറനണിഞ്ഞു.

ആ മാതാവ് നുറുങ്ങുന്ന മനസോടെ അടുക്കളയിലേക്ക് പോയി.

കാവിലെത്തിയിട്ടും രുദ്രരൂപ അസ്വസ്ഥയായിരുന്നു.

ഇന്നലെ രാത്രി അലോകിനെ വധിക്കാൻ കഴിയാഞ്ഞതിന്റെ നിരാശയിൽ.

അവൾ കാവിലൂടെ പ്രദക്ഷിണം വച്ചു.

ഓരോന്ന് ഓർത്തുകൊണ്ട്

——————————————————–

മോളെ വാമിഖ ഇന്നലെ എന്താണ് സംഭവിച്ചത്?

മാതംഗി ഉത്കണ്ഠയോടെ ചോദിച്ചതും വാമിഖ ഇന്നലെ നടന്ന കാര്യങ്ങൾ പതിയെ ഓർത്തെടുത്തു.

ആ സംഭവം ഓരോന്നായി അവൾ വിശദീകരിച്ചു.

ഇന്നലെ അലോകിനൊപ്പം കാറിൽ പോകുന്ന വഴിക്ക് ഒരു ലോറി പിന്നിൽ നിന്നും ഞങ്ങളെ ആക്രമിച്ചതും മൂന്നാമത്തെ തവണയും ആക്രമിക്കാൻ ഒരുങ്ങുമ്പോഴാണ് ആ ചെറുപ്പക്കാരൻ ഞങ്ങളുടെ രക്ഷയ്ക്കെത്തിയതും എന്നൊക്ക അവൾ അവർക്ക് മുന്നിൽ വിശദീകരിച്ചു.

ആ ലോറി ആരാണ് ഓടിച്ചതെന്ന് അറിയുമോ മോളെ?

ബ്രഹസ്പതി എരിയുന്ന ക്രോധത്തോടെ ചോദിച്ചു.

38 Comments

  1. മൊത്തത്തില്‍ വളരെ നന്നായിരുന്നു ചാണക്യന്‍ bro.

    അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്‌പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?

    രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരിക്കുന്നു ?

    എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️

  2. Powli ?

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth

    1. ചാണക്യൻ

      @cool dude

      വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
      കുറച്ചു വൈകും കേട്ടോ ?
      നന്ദി ❤️❤️

  4. ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
    വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
    സ്നേഹത്തോടെ LOTH….???

    1. ചാണക്യൻ

      @lothbrok

      അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
      യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
      ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
      സൂര്യപ്രകാശം ഇല്ലാത്തപ്പോ..
      അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
      വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
      എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
      എന്തായാലും എഴുത്തും കേട്ടോ..
      ഉറപ്പ്..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. രുദ്രൻ

    ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ

    1. ചാണക്യൻ

      @രുദ്രൻ.

      ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  7. 2 emogi ariyaand vanbatha?‍♂️

    1. ചാണക്യൻ

      @baj

      അതു കുഴപ്പമില്ല മുത്തേ ?

  8. So cool bro??✌

    1. ചാണക്യൻ

      @baj

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  9. ?

    1. ചാണക്യൻ

      @dean

      ❤️❤️

  10. Midul k APPUKUTTAN

    ?????
    സൂപ്പർ
    ഈ ഭാഗം അടിപൊളിയായിരുന്നു
    ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
    മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
    അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
      തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ??അടുത്ത part പെട്ടെന്ന് പോരട്ടെ

    1. ചാണക്യൻ

      @may heaven

      നാളെ വരും കേട്ടോ അടുത്ത പാർട്ട്‌ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️❤️

  12. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️❤️

  13. Spr പാർട്ട്‌ ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി

    അടുത്ത പാർട്ട്‌ എന്നു വരും ഇനി

    ഉടനെ ഉണ്ടാവോ

    1. ചാണക്യൻ

      @devil

      ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
      നോക്കാം… എന്താകുമെന്ന്..
      അടുത്ത പാർട്ട്‌ നാളെയുണ്ടാകും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  14. Ennum polichu machaneee

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  15. പാവം പൂജാരി

    കഥ നന്നായിരുന്നു??
    പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
    ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.

    1. ചാണക്യൻ

      @പാവം പൂജാരി.

      അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
      ഉറപ്പായും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. Pettann theernnallo broo
    But ? item aarunnu

    1. ചാണക്യൻ

      @Achu

      പെട്ടെന്ന് തീർന്നു ബ്രോ ?
      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @DD

      ഒത്തിരി സന്തോഷം കേട്ടോ. ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. സൂര്യൻ

    ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു

    1. ചാണക്യൻ

      @സൂര്യൻ..

      തീർച്ചയായും ഇടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.