നന്ദിനി മിസ് ജാനകിയെ നോക്കി.
അതു കേട്ടതും രുദ്രയുടെ നെഞ്ചം ഒന്നു പിടിച്ചു.
അവളെ വല്ലാത്തൊരു പരവേശം പൊതിഞ്ഞു.
ബാക്കി കേൾക്കാനായി അവൾ ചെവിയോർത്തു.
അതിനെന്താ മിസ്സേ…… ഇഷ്ടമാണെങ്കിൽ അങ്ങ് പോയി പറയന്നെ
ജാനകി മിസ് അതിനെ സപ്പോർട്ട് ചെയ്തു.
നിങ്ങൾ ആവുമ്പോ നല്ല ചേർച്ചയുമുണ്ട്…… ദേവനും ദേവിയും പോലെ.
ജാനകി മിസ്സിന്റെ താരതമ്യം കേട്ട് നന്ദിനി മിസ് കുണുങ്ങി ചിരിച്ചു.
ഇതൊക്കെ കേട്ട് ഈ കോളേജ് തന്നെ കീഴ്മേൽ മറിച്ചു വയ്ക്കാൻ രുദ്രയ്ക്ക് തോന്നി.
മിസ് ഒന്നും പേടിക്കണ്ട….. മഹി സാറിനെ പോലെ ഇനിയൊരാളെ കിട്ടിയെന്ന് വരില്ല…..വേറെ പെൺപിള്ളേർ അടിച്ചു മാറ്റുന്നതിന് മുൻപ് തന്നെ മിസ് പോയി പ്രൊപ്പോസ് ചെയ്യ്….. മിസ്സിനെ സാർ എന്തായാലും ഇഷ്ടപ്പെടും…… എനിക്കുറപ്പാ
നന്ദിനിയെ സപ്പോർട്ട് ചെയ്തുകൊണ്ട് ജാനകി പറഞ്ഞു.
എങ്കിൽ നാളെ തന്നെ പറയാലേ
പോയി പറ മിസ്സേ
ജാനകി മിസ്സിന്റെ സപ്പോർട്ട് കൂടി കിട്ടിയതും നന്ദിനി മിസ്സിന് നല്ല ധൈര്യം തോന്നി.
അവരുടെ ബാക്കി സംസാരം കേൾക്കാനുള്ള ക്ഷമയില്ലാത്തതിനാൽ രുദ്രരൂപ കാറ്റ് പോലെ പുറത്തേക്ക് പാഞ്ഞു പോയി.
നന്ദിനിയെ എങ്ങനെയും തീർക്കണമെന്നേ രുദ്രയുടെ മനസിൽ അപ്പൊ ഉണ്ടായിരുന്നുള്ളു.
മഹിയെ താൻ അല്ലാതെ മറ്റാരും സ്നേഹിക്കണ്ട……… മറ്റൊരു കണ്ണിലൂടെ മഹിയെ നോക്കാൻ പോലും താൻ സമ്മതിക്കില്ല.
രുദ്ര ആത്മഗതം പറഞ്ഞുകൊണ്ട് മുന്നോട്ട് പോയി.
അങ്ങനെ മുന്നോട്ട് പോകവേ അങ്ങു ദൂരെയായി ജീപ്പിലേക്ക് നടന്നടുക്കുന്ന മഹിയെ കണ്ടപ്പോൾ രുദ്രരൂപ തറഞ്ഞു നിന്നു.
അവളിൽ ആളി കത്തിക്കൊണ്ടിരുന്ന കോപമെല്ലാം ഞൊടിയിടയിൽ എങ്ങോ പോയി മറഞ്ഞു.
തന്റെ പ്രണയത്തെ ഒരു നോക്ക് കണ്ടപ്പോൾ.
അവളുടെ മനസ് ഒക്കെ തണുത്തു.
ശാന്തമായി.
മഹി ജീപ്പിന് അടുത്തെത്തിയതും രുദ്രയ്ക് ഒരു കുസൃതി തോന്നി.
മഹിയെ ഒന്നു കബളിപ്പിക്കണമെന്ന് അവൾ കരുതി.
അതിനായി അവൾ തയാറെടുത്തു.
.
.
.
.
.
ജീപ്പിന് അടുത്തേക്ക് വന്നതും മഹിയെ തട്ടിക്കൊണ്ട് ഒരു പെണ്ണ് മുന്പോട്ട് പോയി.
സോറി സർ
പോകുന്ന പോക്കിൽ അവൾ വിളിച്ചു പറഞ്ഞു.
മഹി ഒന്നും മനസിലാവാതെ പിന്നിലേക്ക് നോക്കി.
മൊത്തത്തില് വളരെ നന്നായിരുന്നു ചാണക്യന് bro.
അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?
രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്ക്ക് എഴുതാന് കഴിഞ്ഞിരിക്കുന്നു ?
എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️
Powli ?
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth
@cool dude
വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
കുറച്ചു വൈകും കേട്ടോ ?
നന്ദി ❤️❤️
ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
സൂര്യപ്രകാശം ഇല്ലാത്തപ്പോ..
അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
എന്തായാലും എഴുത്തും കേട്ടോ..
ഉറപ്പ്..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
✌️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ
@രുദ്രൻ.
ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
2 emogi ariyaand vanbatha?♂️
@baj
അതു കുഴപ്പമില്ല മുത്തേ ?
So cool bro??✌
@baj
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
?????
സൂപ്പർ
ഈ ഭാഗം അടിപൊളിയായിരുന്നു
ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
??അടുത്ത part പെട്ടെന്ന് പോരട്ടെ
@may heaven
നാളെ വരും കേട്ടോ അടുത്ത പാർട്ട് ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@ST
❤️❤️❤️
???
@അശ്വിൻ
❤️❤️❤️
Spr പാർട്ട് ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി
അടുത്ത പാർട്ട് എന്നു വരും ഇനി
ഉടനെ ഉണ്ടാവോ
@devil
ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
നോക്കാം… എന്താകുമെന്ന്..
അടുത്ത പാർട്ട് നാളെയുണ്ടാകും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Ennum polichu machaneee
@നൻപൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായിരുന്നു??
പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.
@പാവം പൂജാരി.
അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
ഉറപ്പായും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Pettann theernnallo broo
But ? item aarunnu
@Achu
പെട്ടെന്ന് തീർന്നു ബ്രോ ?
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Adipoli
@DD
ഒത്തിരി സന്തോഷം കേട്ടോ. ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു
@സൂര്യൻ..
തീർച്ചയായും ഇടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️