?കരിനാഗം 17? [ചാണക്യൻ] 410

പഠിപ്പിക്കുന്നതിനിടെ ഇടയ്ക്കിടയ്ക്ക് മിഴികൾ ജീപ്പിലേക്ക് പാളുമെങ്കിലും സംശയമുള്ള ആരെയും കണ്ടെത്താനായില്ല.

ക്ലാസ് കഴിഞ്ഞ് പോകാൻ നേരം literature സ്റ്റുഡന്റസ്‌ ആയ 3 പെൺകുട്ടികൾ മഹിക്ക് മുന്നിൽ വന്നു നിന്നു.

ഹായ് സർ

മൂവരും ഒരേ ഈണത്തിൽ പാടി.

ഹായ്

മഹി അവരെ നോക്കി ചിരിച്ചു.

മഹിയുടെ നക്ഷത്രക്കണ്ണുകൾ അവരെ മൂവരെയും ഒരുപോലെ ആകർഷിച്ചു.

അവർക്ക് മാത്രമല്ല ആ കോളജിലേ എല്ലാ പെൺകുട്ടികളും മഹിയെ സ്ഥിരമായി വായി നോക്കുന്നുണ്ടായിരുന്നു.

ചിലർ മഹിയെ അവരവരുടെ ഭർത്താവായി വരെ സങ്കല്പിച്ചു തുടങ്ങിയെന്നാണ് കേട്ടറിവ്.

സർ…….. സാറിന്റെ വീടിനടുത്താ ഞാൻ താമസം.

മൂന്നു പേരിലെ മഞ്ഞ ചുരിദാറിട്ട പെണ്ണ് അമേയ പറഞ്ഞു തുടങ്ങി.

ഓഹ്…… അമേയയുടെ വീട് അവിടെ അടുത്താണോ?.

അതേ സർ…….. സർ റോസ്മേരി ചേച്ചിയുടെ ആരാ? ബ്രദർ ആണോ?

അമേയ ചാടിക്കയറി ചോദിച്ചു.

ഹാ……. ബ്രദറിനെ പോലെയാണെന്ന് പറയാം…… ഒരു ഡിസ്റ്റന്റ് റിലേറ്റീവ് ആണ്.

സർ…….. സാറിന്റെ കണ്ണ് കാണാൻ പൊളിയാട്ടാ

അമേയയുടെ കൂടെ നിന്ന നിള കൗണ്ടർ അടിച്ചു.

അതുകേട്ടു മഹി പൊട്ടിച്ചിരിച്ചു.

അല്ല……. ഇയാളെന്താ ഒന്നും മിണ്ടാത്തെ?

മൂന്നാമത്തെയാളെ നോക്കി മഹി ചോദിച്ചു.

ആ ചോദ്യം കേട്ട് അഭിനന്ദയുടെ കവിളുകൾ ചുവന്നു തുടുത്തു.

അവൾ നാണം കൊണ്ടു തല താഴ്ത്തി.

അതുകണ്ടു മഹിക്ക് ചിരിയാണ് വന്നത്.

എങ്കിൽ ശരി……. ഞാൻ പോട്ടെ

ശരി സർ

മഹി പോകുന്നതും നോക്കിക്കൊണ്ട് അമേയ ഫ്ലയിങ് കിസ് അടിച്ചു.

അതുകണ്ടു ക്ലാസിൽ മൊത്തം പൊട്ടി ചിരിയുയർന്നു.

എന്നാൽ ഇതൊക്കെ കണ്ടുകൊണ്ട് രണ്ടു നേർത്ത മിഴികൾ ജനലിന് മറുവശം നിൽപ്പുണ്ടായിരുന്നു.

മറ്റാരുമായിരുന്നില്ല രുദ്രരൂപ തന്നെയായിരുന്നു.

ജനൽ കമ്പികളിൽ പിടിച്ചു നിന്ന രുദ്രയുടെ കോപം കത്തി കയറിയതും കൈകൾക്കിടയിൽ ഞെരിഞ്ഞ് കമ്പി പൊട്ടിപ്പോയി.

എന്നിട്ടും കലിയടങ്ങാതെ രുദ്ര അവിടുന്ന് കാറ്റ് പോലെ പാഞ്ഞു പോയി

ആ സമയമാണ് കമ്പ്യൂട്ടർ ലാബിന് പിന്നിൽ നിന്നും അടക്കി പിടിച്ച ഒരു സംസാരം രുദ്ര കേട്ടത്.

അവൾ അതെന്താണെന്ന് അറിയുവാനായി ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങി.

അത്‌ നന്ദിനി മിസിന്റെയും ജാനകി മിസ്സിന്റെയും ശബ്ദമായിരുന്നു.

എന്നാലും എന്റെ മിസ്സേ…… ഞാൻ മഹി സാറിനോട് ഇഷ്ടമാണ് എന്നൊക്കെ എങ്ങനെ പറയും?

38 Comments

  1. മൊത്തത്തില്‍ വളരെ നന്നായിരുന്നു ചാണക്യന്‍ bro.

    അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്‌പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?

    രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരിക്കുന്നു ?

    എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️

  2. Powli ?

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth

    1. ചാണക്യൻ

      @cool dude

      വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
      കുറച്ചു വൈകും കേട്ടോ ?
      നന്ദി ❤️❤️

  4. ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
    വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
    സ്നേഹത്തോടെ LOTH….???

    1. ചാണക്യൻ

      @lothbrok

      അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
      യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
      ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
      സൂര്യപ്രകാശം ഇല്ലാത്തപ്പോ..
      അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
      വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
      എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
      എന്തായാലും എഴുത്തും കേട്ടോ..
      ഉറപ്പ്..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. രുദ്രൻ

    ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ

    1. ചാണക്യൻ

      @രുദ്രൻ.

      ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  7. 2 emogi ariyaand vanbatha?‍♂️

    1. ചാണക്യൻ

      @baj

      അതു കുഴപ്പമില്ല മുത്തേ ?

  8. So cool bro??✌

    1. ചാണക്യൻ

      @baj

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  9. ?

    1. ചാണക്യൻ

      @dean

      ❤️❤️

  10. Midul k APPUKUTTAN

    ?????
    സൂപ്പർ
    ഈ ഭാഗം അടിപൊളിയായിരുന്നു
    ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
    മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
    അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
      തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ??അടുത്ത part പെട്ടെന്ന് പോരട്ടെ

    1. ചാണക്യൻ

      @may heaven

      നാളെ വരും കേട്ടോ അടുത്ത പാർട്ട്‌ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️❤️

  12. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️❤️

  13. Spr പാർട്ട്‌ ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി

    അടുത്ത പാർട്ട്‌ എന്നു വരും ഇനി

    ഉടനെ ഉണ്ടാവോ

    1. ചാണക്യൻ

      @devil

      ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
      നോക്കാം… എന്താകുമെന്ന്..
      അടുത്ത പാർട്ട്‌ നാളെയുണ്ടാകും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  14. Ennum polichu machaneee

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  15. പാവം പൂജാരി

    കഥ നന്നായിരുന്നു??
    പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
    ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.

    1. ചാണക്യൻ

      @പാവം പൂജാരി.

      അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
      ഉറപ്പായും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. Pettann theernnallo broo
    But ? item aarunnu

    1. ചാണക്യൻ

      @Achu

      പെട്ടെന്ന് തീർന്നു ബ്രോ ?
      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @DD

      ഒത്തിരി സന്തോഷം കേട്ടോ. ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. സൂര്യൻ

    ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു

    1. ചാണക്യൻ

      @സൂര്യൻ..

      തീർച്ചയായും ഇടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.