എനിക്ക് ഓർമയുണ്ട് അച്ഛാ…… എന്റെ കാർ ആക്‌സിഡന്റ് ആയപ്പോൾ കുറെ ഗുണ്ടകളെ പോലെ തോന്നിക്കുന്നവർ എന്നെ പിടിക്കുവാനായി വന്നു…… അന്നേരം ഞാൻ ശരിക്കും ഭയന്നുപോയി……. ആ സമയം ആരോ എന്നെ രക്ഷിക്കുവാനായി വന്നു……. അവരെയൊക്കെ അടിച്ചോതുക്കി അയാളാ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്
അതാരാ?
ഞെട്ടലോടെ അവർ ഇരുവരും ചോദിച്ചു.
അറിയില്ല…… ആരോ ഒരാൾ…… ഒരു നല്ല മനസിനുടമ…… അദ്ദേഹം വന്നില്ലായിരുന്നേൽ ഒരുപക്ഷെ എനിക്ക് എന്ത് സംഭവിക്കുമെന്ന് പോലും നിശ്ചയമുണ്ടായിരുന്നില്ല.
ശരണ്യ പരിതപിച്ചു.
ആഹ് പിന്നെ……. ഒരു കാര്യം ഉണ്ട്…..
എന്താ മോളെ അത്?
അവർ ആകാംക്ഷയോടെ ചോദിച്ചു.
അയാൾക്കും എന്നെ പോലെ തന്നെയാണ്….. ഒരേപോലത്തെ കണ്ണുകൾ…… ദാ ഇതുപോലെ
ശരണ്യ തന്റെ നക്ഷത്രമിഴികൾ കാണിച്ചുകൊണ്ട് പറഞ്ഞു.
അതിശയത്തോടെ ശരണ്യ പറയുന്നത് കേട്ടിരിക്കുകയായിരുന്നു അവർ
മോളെ ഇതാണോ മോളെ രക്ഷിച്ച ആള്?
ഫോണിലെ ഫോട്ടോ കാണിച്ചുകൊണ്ട് ശരണ്യയുടെ അച്ഛൻ ചോദിച്ചു.
ആ ഫോട്ടോയിലേക്ക് നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു.
അതേ അച്ഛാ……. ഇത് തന്നെയാ ആള്
ശരണ്യ ആവേശത്തോടെ പറഞ്ഞു.
അതുകേട്ടതും ആ പിതാവ് ഒന്നു കൂടി ഞെട്ടി.
കാരണം തന്റെ മകളെ രക്ഷിച്ചയാളെയാണ് താൻ ശിക്ഷിക്കാൻ ഗുണ്ടയെ ഏർപ്പാടാക്കിയത്.
എന്തൊരു ക്രൂരതയാണ് താൻ അയാളോട് കാണിച്ചത്.
ദൈവമേ…… ഈ പാപിയോട് പൊറുക്കണമേ
ശരണ്യയുടെ അച്ഛൻ നെഞ്ചത്തടിച്ചു.
വേദനയോടെ.
പൊറുക്കാനാവാത്ത തെറ്റ് ചെയ്തതിൽ അയാൾ പശ്ചാത്തപിച്ചുകൊണ്ടിരുന്നു.
——————————————————–
അന്നത്തെ കോളജിലെ സെഷൻ മഹി നന്നായി തന്നെ അവസാനിപ്പിച്ചു.
കാരണം അന്ന് നല്ലൊരു ഉത്സാഹവും മറ്റുമായിരുന്നു മഹിക്ക്.
മൊത്തത്തില്‍ വളരെ നന്നായിരുന്നു ചാണക്യന്‍ bro.
അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്‌പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?
രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരിക്കുന്നു ?
എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️
Powli ?
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth
@cool dude
വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
കുറച്ചു വൈകും കേട്ടോ ?
നന്ദി ❤️❤️
ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
സൂര്യപ്രകാശം ഇല്ലാത്തപ്പോ..
അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
എന്തായാലും എഴുത്തും കേട്ടോ..
ഉറപ്പ്..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
✌️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ
@രുദ്രൻ.
ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
2 emogi ariyaand vanbatha?♂️
@baj
അതു കുഴപ്പമില്ല മുത്തേ ?
So cool bro??✌
@baj
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
?????
സൂപ്പർ
ഈ ഭാഗം അടിപൊളിയായിരുന്നു
ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
??അടുത്ത part പെട്ടെന്ന് പോരട്ടെ
@may heaven
നാളെ വരും കേട്ടോ അടുത്ത പാർട്ട് ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@ST
❤️❤️❤️
???
@അശ്വിൻ
❤️❤️❤️
Spr പാർട്ട് ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി
അടുത്ത പാർട്ട് എന്നു വരും ഇനി
ഉടനെ ഉണ്ടാവോ
@devil
ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
നോക്കാം… എന്താകുമെന്ന്..
അടുത്ത പാർട്ട് നാളെയുണ്ടാകും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Ennum polichu machaneee
@നൻപൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായിരുന്നു??
പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.
@പാവം പൂജാരി.
അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
ഉറപ്പായും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Pettann theernnallo broo
But ? item aarunnu
@Achu
പെട്ടെന്ന് തീർന്നു ബ്രോ ?
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Adipoli
@DD
ഒത്തിരി സന്തോഷം കേട്ടോ. ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു
@സൂര്യൻ..
തീർച്ചയായും ഇടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️