?കരിനാഗം 17? [ചാണക്യൻ] 410

രക്തം ആർത്തിരമ്പിയതും രുദ്ര കിതപ്പോടെ കഴുത്തിലും മേൽചുണ്ടിലും പറ്റി പിടിച്ച സ്വേദ കണ്ണങ്ങളെ പതിയെ തുടച്ചെടുത്തു.

വല്ലാതെ ആവിയെടുക്കുന്ന പോലെ അവൾക്ക് തോന്നി.

തന്റെ ഇളം മേനിയിൽ ഒരു പുരുഷന്റെ മൃദുല സ്പർശനത്തിനും കരലാളനങ്ങൾക്കുmaayi അവൾ അതിയായി ആഗ്രഹിച്ചു.

അവന്റെ നറു മുത്തം കൊണ്ടു കുളിരു കോരുവാനും അവന്റെ ദൃഢമായ ഭുജങ്ങൾക്കിടയിൽ എല്ലു നുറുങ്ങുന്ന പോലെ ഞെരുങ്ങാനും അവൾ കാമിച്ചു.

ആണൊരുത്തന്റെ പൗരുഷം സ്വീകരിക്കുവാനും തന്നിലെ സ്ത്രീയെ തൃപ്തിപ്പെടുത്താനും ഒരു ഇണയെ കിട്ടുവാനായി രുദ്രരൂപ ലാസ്യ ഭാവത്തോടെ ബെഡിൽ കിടന്നു.

അവളുടെ സങ്കൽപത്തിന് അനുസൃതമായ ഒരു പുരുഷനെ സ്വന്തമാക്കുവാനായി അവളിലെ വികാര വിചാരങ്ങൾ വെമ്പൽ കൊണ്ടു.

തനിക്ക് അനുയോജ്യനായ ഒരു പുരുഷനാര്?

സർപ്പ രാജകുമാരിയായ രുദ്രരൂപയുടെ ആഗ്രഹത്തെയും മോഹത്തെയും കാമത്തെയും തന്റെ പൗരുഷത്താൽ അടക്കി നിർത്തുന്നവൻ.

അവളിൽ നുരഞ്ഞു പൊന്തുന്ന കാമത്തെ അവളുടെ കാമിക്കുന്ന മനസിനെ തൃപ്തിപ്പെടുത്തുന്നവൻ.

അതാര്?

ഓർക്കുന്തോറും രുദ്രരൂപയുടെ മനസിൽ ഒരു മുഖം മാത്രം തെളിഞ്ഞു വന്നു.

നക്ഷത്രക്കണ്ണുകളിൽ വശ്യത ഒളിപ്പിച്ചവനെ.

അവളിലെ ആഗ്രഹങ്ങളെയും വികാരങ്ങളെയും വിചാരങ്ങളെയും പൂർണമായി തൃപ്തിപ്പെടുത്താൻ കഴിയുന്നവൻ.

പൗരുഷത്താൽ രുദ്രയുടെ മനസിനെ കീഴ്പ്പെടുത്തിയവൻ.

മഹി എന്ന മഹാദേവ്

രുദ്രയ്ക്ക് അനുയോജ്യമായ പുരുഷ ഗണം.

മാനവനെങ്കിൽ കൂടിയും രുദ്രയിലെ പെണ്ണിനെ, അതും കാമത്താൽ പരവശയായവളെ തന്റെ പൗരുഷം കൊണ്ടു കീഴ്പ്പെടുത്താൻ, തൃപ്തിപ്പെടുത്താൻ കഴിയുന്നവൻ.

മഹി മാത്രം.

മഹിയുടെ മുഖം ഓർക്കുന്തോറും രുദ്രയ്ക്ക് ആവേശവും ഉത്സാഹവും ഒരുപോലെ ആളിക്കത്തി.

അവളിൽ ഉരുത്തിരിഞ്ഞ കാമമെന്ന വികാരം കൊടുംബിരികൊണ്ടു.

മഹിയുടെ ഒരോ വിരൽ സ്പർശനത്തിനും നറു മുത്തത്തിനുമായി അവൾ ബെഡിൽ കിടന്നു പുളഞ്ഞു.

38 Comments

  1. മൊത്തത്തില്‍ വളരെ നന്നായിരുന്നു ചാണക്യന്‍ bro.

    അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്‌പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?

    രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരിക്കുന്നു ?

    എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️

  2. Powli ?

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth

    1. ചാണക്യൻ

      @cool dude

      വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
      കുറച്ചു വൈകും കേട്ടോ ?
      നന്ദി ❤️❤️

  4. ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
    വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
    സ്നേഹത്തോടെ LOTH….???

    1. ചാണക്യൻ

      @lothbrok

      അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
      യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
      ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
      സൂര്യപ്രകാശം ഇല്ലാത്തപ്പോ..
      അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
      വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
      എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
      എന്തായാലും എഴുത്തും കേട്ടോ..
      ഉറപ്പ്..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. രുദ്രൻ

    ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ

    1. ചാണക്യൻ

      @രുദ്രൻ.

      ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  7. 2 emogi ariyaand vanbatha?‍♂️

    1. ചാണക്യൻ

      @baj

      അതു കുഴപ്പമില്ല മുത്തേ ?

  8. So cool bro??✌

    1. ചാണക്യൻ

      @baj

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  9. ?

    1. ചാണക്യൻ

      @dean

      ❤️❤️

  10. Midul k APPUKUTTAN

    ?????
    സൂപ്പർ
    ഈ ഭാഗം അടിപൊളിയായിരുന്നു
    ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
    മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
    അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
      മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
      തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ??അടുത്ത part പെട്ടെന്ന് പോരട്ടെ

    1. ചാണക്യൻ

      @may heaven

      നാളെ വരും കേട്ടോ അടുത്ത പാർട്ട്‌ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️❤️

  12. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️❤️

  13. Spr പാർട്ട്‌ ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി

    അടുത്ത പാർട്ട്‌ എന്നു വരും ഇനി

    ഉടനെ ഉണ്ടാവോ

    1. ചാണക്യൻ

      @devil

      ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
      നോക്കാം… എന്താകുമെന്ന്..
      അടുത്ത പാർട്ട്‌ നാളെയുണ്ടാകും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  14. Ennum polichu machaneee

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  15. പാവം പൂജാരി

    കഥ നന്നായിരുന്നു??
    പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
    ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.

    1. ചാണക്യൻ

      @പാവം പൂജാരി.

      അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
      ഉറപ്പായും ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. Pettann theernnallo broo
    But ? item aarunnu

    1. ചാണക്യൻ

      @Achu

      പെട്ടെന്ന് തീർന്നു ബ്രോ ?
      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @DD

      ഒത്തിരി സന്തോഷം കേട്ടോ. ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. സൂര്യൻ

    ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു

    1. ചാണക്യൻ

      @സൂര്യൻ..

      തീർച്ചയായും ഇടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.