അതറിഞ്ഞ എല്ലാവരും ചാടിയെഴുന്നേറ് ആയുധപുരയിലേക്ക് ഓടി അവിടുന്ന് കയ്യിൽ കിട്ടിയ ആയുധങ്ങളുമായി ഗുഹയുടെ മുന്നിൽ നിലയുറപ്പിച്ചു.
എന്തിനും തയാറായിക്കൊണ്ട്.
തങ്ങളെ ആക്രമിക്കാൻ വരുന്ന ഏതോ ഒരു സർപ്പമാവും അതെന്ന് അവർ കണക്ക് കൂട്ടി..
എല്ലാരും നോക്കി നിൽക്കേ ചോലയുടെ താഴ്വരയിൽ നിന്നും നിരായുധധാരിയായ ഒരു പെൺകുട്ടി അവിടേക്ക് നടന്നെത്തി.
ഓജസും തേജസും ഉള്ള ഒരുവൾ.
അവളുടെ മുഖത്തെ വെട്ടി തിളങ്ങുന്ന ഐശ്വര്യം കണ്ടു യക്ഷമി പോലും ഒരുവേള അസൂയപ്പെട്ടു.
ആ പെൺകുട്ടി അടുത്തു വന്നതും എല്ലാവരിലെ ആറാം ഇന്ദ്രിയം കൂടുതൽ തീവ്രതയോടെ തുടിച്ചുകൊണ്ടിരുന്നു.
ആ പെൺകുട്ടി തന്നെയാണ് സർപ്പമെന്ന് അവർ ഉറപ്പിച്ചു.
നീ എന്തിന് ഈ നാഗങ്ങളുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചു കയറിയത് സർപ്പിനി?
ബ്രഹസ്പതി കുന്തം വീശിക്കൊണ്ട് അവളോടായി ചോദിച്ചു.
ആ പെൺകുട്ടി ഒരു വേള ആ ചോദ്യം കേട്ട് പൊടുന്നനെ തന്റെ നടത്തം നിർത്തി.
എന്നിട്ട് അവരോടായി പറഞ്ഞു.
കരിനാഗജരുടെ പുതിയ അവകാശിയെ കാണാൻ….. എന്നിട്ട് അവനെ വധിക്കാൻ?
ആ പെൺകുട്ടി വീറോടെ പറഞ്ഞതും ബ്രഹസ്പതി വർധിച്ച ക്രോധത്താൽ കുന്തം തറയിൽ ആഞ്ഞു കുത്തി.
ഇത്രയ്ക്കും ധിക്കാരമുള്ള നീയാരാണ്? കരിനാഗങ്ങളുടെ വാസസ്ഥലത്ത് അതിക്രമിച്ചു കയറിയ നീ ഞങ്ങളുടെ കോപത്തിനും ശിക്ഷയ്കും പാത്രമാകുന്നതാണ്…… പറയൂ ആരാണ് നീ?
ആ പെൺകുട്ടിയെ ചൂണ്ടി ബ്രഹസ്പതി അലറി.
എന്നാൽ ആ പെൺകുട്ടി ശാന്ത ഭാവത്തോടെ തന്റെ കൈകൾ പിണച്ചു വച്ചു അവരെ നോക്കി.
ശേഷം മൊഴിഞ്ഞു.
രുദ്രരൂപ
ആ നാമം ശ്രവിച്ചതും കരിനാഗങ്ങളെല്ലാം ഒരേ പോലെ നടുങ്ങി..
മാദ്രിയമ്മ ഭയത്താൽ മാതംഗിയുടെ കയ്യിൽ മുറുകെ പിടിച്ചു.
അവിടെ അണിനിനിരന്ന പല നാഗങ്ങളുടെ കയ്യിൽ നിന്നും ആയുധങ്ങൾ പോലും രുദ്രരൂപയെന്ന നാമം ശ്രവിച്ചതോടെ വർധിച്ച ഭയത്താൽ കൈകളിൽ നിന്നും പിടി വിട്ടു താഴേക്ക് വീണു.
കരിനാഗജരുടെ ആയുധങ്ങൾ പോലും കൊടിയ ഭയം മൂലം രുദ്രയെ സാഷ്ടാംഗം പ്രണമിച്ച പോലെ.
അതു കണ്ട രുദ്രയിലും ചുണ്ടിന്റെ ഒരു കോണിൽ പരിഹാസം വിടർന്നു.
ബ്രഹസപ്തി രുദ്രരൂപയെന്ന് കേട്ട് ഒരു വേള ഭയന്നെങ്കിലും കരിനാഗരാജ്യത്തിന്റെ സേനാധിപതിയായ ബ്രഹസ്പതി ധൈര്യത്തെ കൂട്ടു വിളിച്ചുകൊണ്ടു കുന്തത്തിൽ മുറുക്കെ പിടിച്ചു.
എല്ലാവരുടെയും കണ്ണുകളിൽ കേവലം തന്റെ നാമം മാത്രം സൃഷ്ടിച്ച ഭയാശങ്കകൾ രുദ്രരൂപ ആവേശത്തോടെ കണ്ടു നിൽക്കുകയായിരുന്നു
എന്നാൽ കേവലം രണ്ടു മിഴികളിൽ മാത്രം ഭയത്തിനു പകരം പ്രതികാരത്തിന്റെയും കൊലവെറിയുടെയും ലാഞ്ചനകൾ മാത്രമായിരുന്നു.
അത് ചെറുതായി രുദ്രരൂപയെ ഞെട്ടിച്ചു.
Bro spr പാർട്ട് ആയിരുന്നു
Super
എന്തൊരു ഭാവനയാണിത്.
കിടു , കിക്കിടു
@ജിത്ത്
അങ്ങനൊന്നുമില്ല ബ്രോ ?
ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?????
സൂപ്പർ
@mridul
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ
@നൻപൻ
ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️
@may heaven
❤️❤️
അടിപൊളി ♥️♥️?
@പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️
@lothbrok
❤️❤️
ചാണക്യന്‍ bro,
കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട് വായനയും കുറഞ്ഞു. അതുകൊണ്ട് വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.
രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.
അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.
അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.
പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?
എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️
@cyril
ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?
രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.
എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
ബ്രോയുടെ വാക്കുകളിലൂടെ.
നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
എന്റെ കണ്ണൊക്കെ ശരിയായായി…
മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
ഒത്തിരി സ്നേഹം ??
നന്ദി ❤️❤️
???
@ST
❤️❤️
ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി
@സൂര്യൻ
ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
നന്ദി ❤️❤️
വശീകരണ൦ എന്താ ഇത്ര ലേറ്റ്
വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ
@കാതിൽ കമ്മലിട്ടവൻ
ഉടനെ ഉണ്ടാവില്ല ബ്രോ ?
നന്ദി ❤️❤️
Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?
@sparkling spy
എനിക്കും വലിയ പിടി ഒന്നുമില്ല ?
എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️???
@അശ്വിൻ
❤️❤️
Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ
@രുദ്രൻ
തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️