ഒപ്പം അവ്യക്തമായ ശബ്ദവീചികൾ പുറപ്പെടുവിച്ചു.
ആ പുകച്ചുരുൾ പൂർണമായി രുദ്രയിലേക്ക് ആവേശിച്ചതും അവളുടെ ശരീരം വായുവിലേക്കുയർന്ന് തറയിലടിച്ചു വീണതും ഒരുമിച്ചായിരുന്നു.
അൽപ നേരം കഴിഞ്ഞതും രുദ്രരൂപ കിടന്ന കിടപ്പാലെ കണ്ണുകൾ തുറന്നു.
എന്നിട്ട് സാവധാനം എഴുന്നേറ്റു.
അത്രത്തോളം അവൾ ക്ഷീണിതയായിരുന്നു.
അതു മാത്രമല്ല ഇപ്പൊ അവളുടെ ഒരു കണ്ണിന് മാത്രമേ കാഴ്ച ബാക്കിയുണ്ടായിരുന്നുള്ളു.
ഇടത് തോളും കയ്യും മരവിച്ച പോലെ.
അവ തളർന്നിരിക്കുന്നു.
സർപ്പങ്ങൾക്ക് നിഷിദ്ധമായ ചിന്താമണി രത്നത്തിൽ നിന്നും പ്രത്യക്ഷ ബന്ധം ഉണ്ടായതിന്റെ പ്രത്യാഘാതങ്ങൾ ആയിരുന്നു ഇവ.
രുദ്ര അത് പ്രതീക്ഷിച്ചതുമാണ്.
കാരണം ഇവിടെ ഇപ്പൊ കൊടിയ മന്ത്രപ്രയോഗത്തിലൂടെ ചിന്താമണി രത്നത്തിന്റെ അതുല്യമായ ശക്തി സ്രോതസിനെ മറി കടന്ന് അതിനെ കീഴ്പ്പെടുത്തിയിരിക്കുന്നു.
അതിലൂടെ താത്രിയുടെ ഓർമ്മകൾ മാത്രം രുദ്രരൂപ സ്വാംശീകരിച്ചിരിക്കുന്നു.
അതാണ് തിളങ്ങുന്ന ഒരു സർപ്പ രൂപത്തിൽ രുദ്രയിലേക്ക് ആവാഹിച്ചത്.
ഒരു ദീർഘനിശ്വാസം എടുത്ത ശേഷം രുദ്രരൂപ കൊലചിരിയോടെ അലറി.
കരിനാഗജരുടെ രാജകുമാരനെ ഞാൻ കണ്ടെത്തി……… അലോക്…….. അലോക്…….. അലോക്……… ഹ……. ഹ…….ഹ
ആ സർപ്പക്കാവ് പ്രകമ്പനം കൊള്ളുന്ന കണക്കെ രുദ്രരൂപ അട്ടഹസിച്ചു
അത്രയ്ക്കുണ്ടായിരുന്നു രുദ്രയിലെ ആവേശം.
അവൾ കാറ്റുപോലെ പുറത്തേക്ക് പാഞ്ഞു പോയി.
കാരണം അന്തിമ വിജയം കൈവരിച്ചെന്ന് അവൾ കരുതി.
താത്രിയുടെ ഓർമകളിലൂടെ അലോകിലേക്ക് എത്തിച്ചേരമെന്ന് അവൾ കണക്ക് കൂട്ടി.
ഏതുവിധേനയും.
——————————————————–
ആയുധ വിദ്യയുടെ ആദ്യ ദിനം വിജയകരമായി പൂർത്തീകരിച്ച അലോക് എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് കരിനാഗങ്ങളുടെ വാസസ്ഥലത്ത് നിന്നും യാത്രയായി.
ഒപ്പം വാമിഖയും ഉണ്ട്.
അവർ പോയി കഴിഞ്ഞതും യക്ഷമിയും ബ്രഹസ്പതിയും മാദ്രിയമ്മയും മാതംഗിയും കൊച്ചു വാർത്തമാനങ്ങളുമായി ആ ചോലയുടെ കരയിൽ ഇരിക്കുകയായിരുന്നു.
ആ സമയം അവരുടെ ആറാം ഇന്ദ്രിയം പൊടുന്നനെ തുടിച്ചു.
അടുത്തെവിടെയോ ഒരു സർപ്പത്തിന്റെ സാന്നിധ്യമറിയിച്ചുകൊണ്ട്.
Bro spr പാർട്ട് ആയിരുന്നു
Super
എന്തൊരു ഭാവനയാണിത്.
കിടു , കിക്കിടു
@ജിത്ത്
അങ്ങനൊന്നുമില്ല ബ്രോ ?
ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?????
സൂപ്പർ
@mridul
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ
@നൻപൻ
ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️
@may heaven
❤️❤️
അടിപൊളി ♥️♥️?
@പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️
@lothbrok
❤️❤️
ചാണക്യന്‍ bro,
കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട് വായനയും കുറഞ്ഞു. അതുകൊണ്ട് വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.
രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.
അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.
അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.
പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?
എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️
@cyril
ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?
രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.
എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
ബ്രോയുടെ വാക്കുകളിലൂടെ.
നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
എന്റെ കണ്ണൊക്കെ ശരിയായായി…
മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
ഒത്തിരി സ്നേഹം ??
നന്ദി ❤️❤️
???
@ST
❤️❤️
ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി
@സൂര്യൻ
ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
നന്ദി ❤️❤️
വശീകരണ൦ എന്താ ഇത്ര ലേറ്റ്
വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ
@കാതിൽ കമ്മലിട്ടവൻ
ഉടനെ ഉണ്ടാവില്ല ബ്രോ ?
നന്ദി ❤️❤️
Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?
@sparkling spy
എനിക്കും വലിയ പിടി ഒന്നുമില്ല ?
എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️???
@അശ്വിൻ
❤️❤️
Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ
@രുദ്രൻ
തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️