?കരിനാഗം 16?[ചാണക്യൻ] 325

നല്ല വേദന തോന്നിയ താത്രി തന്റെ വാൾ ചുഴറ്റിക്കൊണ്ട് രുദ്രരൂപയ്യ്ക്കു നേരെ വീശി.

എന്നാൽ താത്രിയുടെ വാലിന്റെ തുഞ്ചത്ത് തന്റെ വാൽ കൊണ്ടു ചുറ്റി പിണച്ചു ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു.

ഭിത്തിയിൽ തലയിടിച്ചു വീണ താത്രി അസഹ്യമായ വേദനയോടെ കരഞ്ഞു.

സ്‌……… സ്സ്………. സ്‌

വേദന നിറഞ്ഞ അവളുടെ ശീൽക്കാരം ആ റൂമിൽ മുഴങ്ങി.

താത്രി വന്നു വീണതിനാൽ ആ ഭിത്തിയിൽ വലിയ തോതിൽ വിള്ളലുണ്ടായി.

ആ മുറിയുടെ ഓരത്ത് കണ്ട ഡെയിനിങ് ടേബിൾ രുദ്രരൂപ വാൽകൊണ്ട് ചുറ്റിയെടുത്തു താത്രിയുടെ ശിരസിൽ പ്രഹരിച്ചു.

അടുത്ത പ്രഹരം കൂടി കിട്ടിയതോടെ തളർന്നുപോയ താത്രി ആ വീടിന്റെ തറയിൽ ചുരുണ്ടു കൂടി കിടന്നു

ഇനിയൊരു തിരിച്ചടിക്കോ ഉയിർത്തെഴുന്നേൽപ്പിനോ താത്രിക്ക് കഴിയില്ലായിരുന്നു.

കാരണം രുദ്രയുടെ ആക്രമണം അവളെ അത്രമേൽ ശാരീരികമായും മാനസികമായും തളർത്തി.

എന്നിട്ടും കലിയടങ്ങാത്ത രുദ്ര താത്രിയുടെ വാലിൽ പിടിച്ചു തറയിൽ ചന്നം പിന്നം വലിച്ചടിച്ചു.

ഒരു ദയയുമില്ലാതെ.

താത്രിയുടെ പ്രാണൻ പോകുന്ന കണക്കെയുള്ള ശീൽക്കാരം അവിടെ മുഴങ്ങി.

അത് രുദ്രയെ ഹരം പിടിപ്പിച്ചുകൊണ്ടിരുന്നു എന്നതാണ് സത്യം.

താത്രിയെ വാരിയെടുത്തു തറയിൽ വലിച്ചടിച്ച ശേഷം ഭിത്തികൾ തോറും അടിക്കാൻ തുടങ്ങി.

ഓരോ അടിയിലും ഭിത്തികൾ പൊളിഞ്ഞു വീഴാൻ തുടങ്ങി.

അത്രയ്ക്കു പ്രഹരമായിരുന്നു രുദ്രരൂപയുടെ വക.

താത്രിയെ ഇഞ്ച പരുവമാക്കിയ ശേഷം രുദ്രരൂപ താത്രിയുടെ ഫണത്തിൽ ആഞ്ഞു കടിച്ചു.

ശേഷം വാൽകൊണ്ട് താത്രിയുടെ വാലിൽ ചുറ്റി പിടിച്ചു ആഞ്ഞു വലിച്ചു.

തലയിൽ നിന്നും വാലിൽ നിന്നും രുദ്ര ആഞ്ഞു വലിച്ചതും താത്രിയുടെ നാഗ ഉടൽ പകുതിക്ക് നിന്നും വേർപ്പെട്ടു.

ആ മുറിയാകെ രക്തമായി മാറി.

പ്രാണൻ തന്നിൽ നിന്നും അകന്നു പോകുമ്പോഴുള്ള താത്രിയുടെ ആ നിലവിളി ശീൽക്കാരം അത്‌ പതിന്മടങ് രുദ്രയെ കോപിതയാക്കി മാറ്റി.

താത്രിയുടെ വേർപെട്ട ഉടലുകളുമായി നിൽക്കുന്ന രുദ്ര ആവേശത്തോടെ അത്‌ താഴേക്കിട്ടു.

രക്‌തത്താൽ അഭിഷേകം ചെയ്യപ്പെട്ട രുദ്ര രൂപ സംഹാര രുദ്രിണിയായി മാറിയ നിമിഷങ്ങൾ.

താത്രിയുടെ മരണം ആത്യന്തികമായി ഉറപ്പ് വരുത്താനായി രുദ്രരൂപ അവളുടെ ഫണത്തിലേക്ക് ദംഷ്ട്രകളാഴ്ത്തി ഫണത്തിൽ കുടി കൊല്ലുന്ന ചിന്തമണി രത്നം കവർന്നു.

ശേഷം അത്‌ തന്റെ ദംഷ്ട്ര കൊണ്ടു തന്നെ ഭസ്മമാക്കി.

ആ സമയം പ്രപഞ്ചം പോലും ഒന്നു കുലുങ്ങി പോയി.

ചിന്താമണി രത്നം നശിപ്പിക്കപ്പെട്ടതിന്റെ ഭവിഷ്യത്താൽ.

29 Comments

  1. Bro spr പാർട്ട്‌ ആയിരുന്നു

  2. Super

  3. ജിത്ത്

    എന്തൊരു ഭാവനയാണിത്.
    കിടു , കിക്കിടു

    1. ചാണക്യൻ

      @ജിത്ത്

      അങ്ങനൊന്നുമില്ല ബ്രോ ?
      ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. Midul k APPUKUTTAN

    ?????
    സൂപ്പർ

    1. ചാണക്യൻ

      @mridul

      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
      ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. ❤️❤️❤️

    1. ചാണക്യൻ

      @may heaven

      ❤️❤️

  7. പാവം പൂജാരി

    അടിപൊളി ♥️♥️?

    1. ചാണക്യൻ

      @പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @lothbrok

      ❤️❤️

  8. ചാണക്യന്‍ bro,
    കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട്‌ വായനയും കുറഞ്ഞു. അതുകൊണ്ട്‌ വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.

    രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.

    അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.

    അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.

    പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?

    എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️

    1. ചാണക്യൻ

      @cyril

      ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
      ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?

      രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.

      എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
      ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
      ബ്രോയുടെ വാക്കുകളിലൂടെ.

      നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
      പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
      എന്റെ കണ്ണൊക്കെ ശരിയായായി…
      മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
      ഒത്തിരി സ്നേഹം ??
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️

  9. സൂര്യൻ

    ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി

    1. ചാണക്യൻ

      @സൂര്യൻ

      ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
      നന്ദി ❤️❤️

      1. സൂര്യൻ

        വശീകരണ൦ എന്താ ഇത്ര ലേറ്റ്

  10. വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഉടനെ ഉണ്ടാവില്ല ബ്രോ ?
      നന്ദി ❤️❤️

  11. Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?

    1. ചാണക്യൻ

      @sparkling spy

      എനിക്കും വലിയ പിടി ഒന്നുമില്ല ?
      എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  12. °~?അശ്വിൻ?~°

    ❤️❤️❤️???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  13. രുദ്രൻ

    Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ

    1. ചാണക്യൻ

      @രുദ്രൻ

      തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.