റൂമിൽ എത്തിയതും ആ അമ്മ അലമാര വലിച്ചു തുറന്ന് എന്തൊക്കെയോ പരതാൻ തുടങ്ങി.
അല്പ നേരത്തെ തിരച്ചിലിന് ശേഷം ഒരു കുഞ്ഞു പെട്ടി അവരുടെ കയ്യിൽ പെട്ടു.
ശരണ്യയുടെ അമ്മ ആശ്വാസത്തോടെ ആ പെട്ടി വലിച്ചു തുറന്നു.
അതിൽ നിന്നും പൊടുന്നനെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പുറത്തേക്ക് ചാടി.
ആ പ്രകാശം പുറപ്പെടുവിക്കുന്ന വസ്തു പതിയെ അവർ പതിയെ എടുത്തു.
അത് മറ്റൊന്നുമായിരുന്നില്ല.
ചിന്താമണി രത്‌നം ആയിരുന്നു.
നാഗലോകമായ പാതാളത്തിൽ മാത്രം കാണപ്പെടുന്ന ചിന്താമണി രത്നം.
അവർ ആ ചിന്താമണി രത്നവുമായി തിരികെ ഹോസ്പിറ്റലിലേക്ക് വന്നു.
എന്നിട്ട് ICU വിലേക്ക് അവർ ഓടുകയായിരുന്നു.
ICU വിന്റെ ഡോർ തുറന്ന് ആ അമ്മ ഉള്ളിലേക്ക് കയറി.
അവിടെ ഒരു മൂലയിൽ ബെഡിൽ തളർന്നു കിടക്കുന്ന തന്റെ മകൾ ശരണ്യ.
ഇപ്പോഴും അവൾക്ക് ബോധം വന്നിട്ടില്ല.
ആ അമ്മ മിടിക്കുന്ന ഹൃദയത്തോടെ മകൾക്ക് സമീപം നടന്നു വന്നു.
എന്നിട്ട് കയ്യിലെ പെട്ടി തുറന്ന് ചിന്താമണി രത്നം പുറത്തെടുത്തു ശരണ്യയുടെ നെഞ്ചിൽ പതിയെ ചേർത്തു വച്ചു.
രത്നത്തിൽ നിന്നും വിസ്ഫരിച്ച തൂവെള്ള പ്രകാശം ആ ICU ആകെ നിറഞ്ഞു.
അതിൽ നിന്നുമുള്ള പ്രകാശമേറ്റ് ശരണ്യയുടെ ദേഹത്തെ മുറിവുകൾ തീർത്തും അപ്രത്യക്ഷമായി.
പതിയെ ശരണ്യയുടെ വിരലുകൾ അനങ്ങി.
ശ്വാസഗതി നോർമലായി.
ആ അമ്മ നോക്കി നിൽക്കെ ശരണ്യ പതിയെ തന്റെ കണ്ണുകൾ വലിച്ചു തുറന്നു.
എന്നിട്ട് ചുറ്റും നോക്കി.
എന്തൊക്കെയോ ബീപ് ബീപ് ശബ്ദം മാത്രം കേൾക്കാം.
അപ്പോഴാണ് കണ്മുന്നിൽ ഒരു രൂപം തെളിഞ്ഞു വന്നത്.
ശരണ്യ അത് സൂക്ഷിച്ചു നോക്കി.
അ………അമ്മേ………………….
ശരണ്യയുടെ ചുണ്ടുകൾ മന്ത്രിച്ചതും ആ അമ്മ പൊട്ടികരഞ്ഞുകൊണ്ട് അവളെ വാരി പുണർന്നു.
Bro spr പാർട്ട് ആയിരുന്നു
Super
എന്തൊരു ഭാവനയാണിത്.
കിടു , കിക്കിടു
@ജിത്ത്
അങ്ങനൊന്നുമില്ല ബ്രോ ?
ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?????
സൂപ്പർ
@mridul
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ
@നൻപൻ
ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️
@may heaven
❤️❤️
അടിപൊളി ♥️♥️?
@പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️
@lothbrok
❤️❤️
ചാണക്യന്‍ bro,
കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട് വായനയും കുറഞ്ഞു. അതുകൊണ്ട് വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.
രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.
അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.
അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.
പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?
എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️
@cyril
ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?
രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.
എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
ബ്രോയുടെ വാക്കുകളിലൂടെ.
നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
എന്റെ കണ്ണൊക്കെ ശരിയായായി…
മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
ഒത്തിരി സ്നേഹം ??
നന്ദി ❤️❤️
???
@ST
❤️❤️
ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി
@സൂര്യൻ
ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
നന്ദി ❤️❤️
വശീകരണ൦ എന്താ ഇത്ര ലേറ്റ്
വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ
@കാതിൽ കമ്മലിട്ടവൻ
ഉടനെ ഉണ്ടാവില്ല ബ്രോ ?
നന്ദി ❤️❤️
Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?
@sparkling spy
എനിക്കും വലിയ പിടി ഒന്നുമില്ല ?
എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️???
@അശ്വിൻ
❤️❤️
Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ
@രുദ്രൻ
തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️