ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലലോ?
യക്ഷമി അസ്വസ്ഥതയോടെ റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുവാൻ തുടങ്ങി
എന്നാലും ഒരുത്തരവും അവൾക്ക് ലഭിച്ചില്ല.
സംശയങ്ങളുടെ പറദീസയിൽ യക്ഷമിയുടെ മനസ് ഉഴറിക്കൊണ്ടിരുന്നു.
——————————————————–
ഹോസ്പിറ്റലിലെ വരാന്തയിലൂടെ നടക്കവേ മഹി ഓർക്കുകയായിരുന്നു.
അന്ന് താൻ ഇവിടേക്ക് കൊണ്ടു വന്ന ശരണ്യയെന്ന പെൺകുട്ടിയെ കുറിച്ച്.
ആ പെൺകുട്ടിക്ക് വയ്യായ്കയൊക്കെ ഭേദമായി കാണുമോ എന്തോ?
മഹിക്ക് ശരണ്യയുടെ കാര്യം കൂടി ഒന്നു അന്വേഷിക്കണമെന്ന് തോന്നി.
പക്ഷെ അന്നത്തെ ആ നഴ്സിന്റെ മുഖം ഓർമ വന്നതും പിന്നെ ആ തീരുമാനത്തിൽ നിന്നും നിരുപാധികം പിന്മാറി.
ഒരു നെടുവീർപ്പോടെ അവൻ ഹോസ്പിറ്റലിൽ നിന്നും കോളജിലേക്ക് യാത്രയായി.
——————————————————–
-ചിറ്റൂർ ഹോസ്പിറ്റലിലെ VIP റൂം-
ശരണ്യയുടെ അമ്മ കസേരയിൽ തന്നെ ഇരിക്കുകയായിരുന്നു.
എന്തൊക്കെയോ ഓർമ്മകൾ അവരുടെ ബോധമണ്ഡലത്തിൽ തികട്ടി വന്നു.
തന്റെ മകളുടെ ബാല്യകാലവും കൗമാരവും യൗവനവും ചെറുപ്പത്തിലെ കുസൃതികളും ഒക്കെ.
അതൊക്കെ ഓർക്കവേ തന്റെ മകളുടെ ഇപ്പോഴത്തെ ദാരുണമായ അവസ്ഥ കണ്ടു ആ മാതൃഹൃദയം തേങ്ങി.
തന്റെ ഭാര്യയുടെ കരച്ചിൽ കണ്ടു ശരണ്യയുടെ അച്ഛനും സങ്കടം സഹിക്കാനായില്ല.
എങ്കിലും അത് പുറത്തു കാണിക്കാതെ അയാൾ പിടിച്ചു നിന്നു.
ആ അമ്മ ഓർക്കുകയായിരുന്നു പണ്ടൊരിക്കൽ ഇതുപോലെ ശരണ്യക്ക് ആക്‌സിഡന്റ് ആയപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടു പോയതും ശുശ്രൂഷിചതുമൊക്കെ.
പൊടുന്നനെ ശരണ്യയുടെ അമ്മ കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു.
എന്നിട്ട് തന്റെ ഭർത്താവിന്റെ കയ്യിൽ പിടിച്ചു വലിച്ചു.
വാ ഏട്ടാ നമുക്കൊരിടം വരെ പോകണം
എവിടേക്ക്?
അദ്ദേഹം ഭാര്യ പറയുന്നതിന്റെ പൊരുൾ അറിയാതെ ഉഴറി.
അതൊക്കെ പറയാം വാ
ഭർത്താവിന്റെ കൈയും പിടിച്ചു അവർ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി.
എന്നിട്ട് നേരെ ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു.
അപ്പോഴേക്കും ഡ്രൈവർ കാറും കൊണ്ടു വന്നിരുന്നു.
അവർ ഇരുവരും കാറിൽ കയറി വീട്ടിലേക്ക് യാത്രയായി.
അര മണിക്കൂറിനകം അവർ വീട്ടിൽ എത്തിച്ചേർന്നു.
ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ശരണ്യയുടെ അമ്മ ആധിയോടെ വീടിനകത്തേക്ക് ഓടി.
Bro spr പാർട്ട് ആയിരുന്നു
Super
എന്തൊരു ഭാവനയാണിത്.
കിടു , കിക്കിടു
@ജിത്ത്
അങ്ങനൊന്നുമില്ല ബ്രോ ?
ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?????
സൂപ്പർ
@mridul
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ
@നൻപൻ
ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️
@may heaven
❤️❤️
അടിപൊളി ♥️♥️?
@പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️
@lothbrok
❤️❤️
ചാണക്യന്‍ bro,
കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട് വായനയും കുറഞ്ഞു. അതുകൊണ്ട് വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.
രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.
അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.
അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.
പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?
എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️
@cyril
ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?
രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.
എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
ബ്രോയുടെ വാക്കുകളിലൂടെ.
നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
എന്റെ കണ്ണൊക്കെ ശരിയായായി…
മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
ഒത്തിരി സ്നേഹം ??
നന്ദി ❤️❤️
???
@ST
❤️❤️
ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി
@സൂര്യൻ
ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
നന്ദി ❤️❤️
വശീകരണ൦ എന്താ ഇത്ര ലേറ്റ്
വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ
@കാതിൽ കമ്മലിട്ടവൻ
ഉടനെ ഉണ്ടാവില്ല ബ്രോ ?
നന്ദി ❤️❤️
Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?
@sparkling spy
എനിക്കും വലിയ പിടി ഒന്നുമില്ല ?
എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️???
@അശ്വിൻ
❤️❤️
Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ
@രുദ്രൻ
തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️