മഹി സമ്മതമെന്ന മട്ടിൽ തലയാട്ടി.
താങ്ക്സ് എ ലോട്ട് മഹി
വാമിഖ എഴുന്നേറ്റ് വന്നു മഹിക്ക് നേരെ ഷേക്ക് ഹാൻഡിനായി കൈ നീട്ടി.
മഹിയും ചിരിയോടെ അവൾക്ക് നേരെ കൈ നീട്ടി.
എന്നാൽ ആ സമയം യക്ഷമി ചാടിക്കയറി മഹിയുടെ ഉള്ളം കയ്യിൽ കടന്നു പിടിച്ചു.
ആ സമയം ആ ഒരു സ്പർശനത്തിലൂടെ യക്ഷമി തന്റെ ആറാം ഇന്ദ്രിയത്തിലൂടെ ഒരു ഉൾക്കഴ്ച കാണുകയായിരുന്നു.
അസാമാന്യം വലിപ്പമുള്ള ഒരു കരിനാഗവും സർപ്പവും.
അവ ഒരു കാട്ടിനുള്ളിൽ കരിയിലകൾക്കിടയിലൂടെ തമ്മിൽ ഇണ ചേർന്നുകൊണ്ടിരിക്കുകയാണ്.
പരസ്പരം ആവേശത്തോടെ അവ ഇണ ചേർന്നുകൊണ്ടിരുന്നു.
ആ സമയം ആ സർപ്പത്തിന്റെ ഉദര ഭാഗം പതിയെ വീർത്തു വന്നു.
നിമിഷ നേരം കൊണ്ടു ആ സർപ്പം ഗർഭം ധരിച്ചു.
അതറിഞ്ഞ ആ സർപ്പം പയ്യെ തന്റെ ഫണം തിരിച്ചു നോക്കി.
ആ സമയം യക്ഷമി കണ്ടു നക്ഷത്രക്കണ്ണുകളുള്ള ആ സർപ്പത്തെ.
യക്ഷമി ഞെട്ടലോടെ മഹിയിൽ നിന്നും കയ്യെടുത്തു.
ഈയൊരു കാഴ്ച വാമിഖ കാണാതിരിക്കാനാണ് യക്ഷമി മഹിയുടെ ഉള്ളം കയ്യിൽ കയറി പിടിച്ചത്.
ശരി മഹി പോയിട്ട് വാ
യക്ഷമി അവനെ ധൃതിയോടെ യാത്രയാക്കി.
നല്ലൊരു പയ്യൻ അല്ലെ?
മാതംഗി മഹിയെ ഉദ്ദേശിച്ചു പറഞ്ഞു.
ഹ്മ്മ്
നീട്ടിയൊരു മൂളൽ ആയിരുന്നു യക്ഷമിയുടെ മറുപടി.
മഹി പോയി കഴിഞ്ഞതും യക്ഷമി മുറിയിലെത്തി.
അവിടെ അലോക് ബെഡിൽ സുഖസുഷുപ്തിയിലാണ്.
മാദ്രിയമ്മ സമീപമുള്ള മറ്റൊരു ബെഡിലും.
അമ്മേ….. ഞാനൊരു സംശയം ചോദിക്കട്ടെ?
യക്ഷമി ചോദ്യം ആരാഞ്ഞു.
ഹ്മ്മ് ചോദിക്ക് മോളെ.
മാതംഗി ബെഡ് കവർ മടക്കി വയ്ക്കുന്നതിനിടെ പറഞ്ഞു.
ഇപ്പൊ മഹിയുടെ കണ്ണുകൾ കണ്ടില്ലേ…… നക്ഷത്രക്കണ്ണുകൾ……. അങ്ങനത്തെ കണ്ണുകളുള്ള ഏതെങ്കിലും നാഗം കരിനാഗ പരമ്പരയിലുണ്ടോ?
ഇല്ല മകളെ…… നമ്മൾ കരിനാഗങ്ങൾക്ക് പൊതുവെ വെള്ളാരം കണ്ണുകളും നീല കണ്ണുകളും ഇളം പച്ച നിറമുള്ള കണ്ണുകളുമേ ലഭിക്കുകയുള്ളൂ
അപ്പൊ സർപ്പങ്ങൾക്കോ?
യക്ഷമി മറ്റൊരു ചോദ്യം കൂടി ഉന്നയിച്ചു.
അവരുടെ വംശത്തിനു പൊതുവെ ചുവപ്പ് നിറവും കാപ്പി നിറവും മാത്രമേ കാണു….. പിന്നെ ചിലർക്ക് നക്ഷത്രക്കണ്ണുകൾ ഉണ്ടാകാറുണ്ടെന്ന് കേട്ടിട്ടുണ്ട്….. അവർ പൊതുവെ ന്യൂന പക്ഷമാണ്
മാതംഗി പറയുന്നത് കേട്ട് യക്ഷമിയൊന്നു നടുങ്ങി.
അമ്മ പറയുന്നത് പോലെയാണെങ്കിൽ മഹി ശരിക്കും ഒരു സർപ്പമാണോ അതോ നാഗമോ?
അതോ ഇനി സാധാരണ മനുഷ്യനോ?
Bro spr പാർട്ട് ആയിരുന്നു
Super
എന്തൊരു ഭാവനയാണിത്.
കിടു , കിക്കിടു
@ജിത്ത്
അങ്ങനൊന്നുമില്ല ബ്രോ ?
ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?????
സൂപ്പർ
@mridul
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ
@നൻപൻ
ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️
@may heaven
❤️❤️
അടിപൊളി ♥️♥️?
@പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️
@lothbrok
❤️❤️
ചാണക്യന്‍ bro,
കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട് വായനയും കുറഞ്ഞു. അതുകൊണ്ട് വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.
രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.
അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.
അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.
പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?
എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️
@cyril
ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?
രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.
എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
ബ്രോയുടെ വാക്കുകളിലൂടെ.
നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
എന്റെ കണ്ണൊക്കെ ശരിയായായി…
മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
ഒത്തിരി സ്നേഹം ??
നന്ദി ❤️❤️
???
@ST
❤️❤️
ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി
@സൂര്യൻ
ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
നന്ദി ❤️❤️
വശീകരണ൦ എന്താ ഇത്ര ലേറ്റ്
വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ
@കാതിൽ കമ്മലിട്ടവൻ
ഉടനെ ഉണ്ടാവില്ല ബ്രോ ?
നന്ദി ❤️❤️
Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?
@sparkling spy
എനിക്കും വലിയ പിടി ഒന്നുമില്ല ?
എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️???
@അശ്വിൻ
❤️❤️
Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ
@രുദ്രൻ
തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️