?കരിനാഗം 16?[ചാണക്യൻ] 325

മഹി അലോകിനെ പൊക്കിയെടുത്ത് തോളിൽ ഇട്ട് casualty ലേക്ക് പാഞ്ഞു.

എന്നിട്ട് നഴ്സിനോട് ഡോക്ടറിനെ വിളിക്കാനായി ആവശ്യപ്പെട്ടു.

നഴ്സ് ഡോക്ടറിനെ കൂട്ടിക്കൊണ്ട് വന്നു അലോകിനെ വിശദമായി പരിശോധിച്ചു.

ആക്സിഡന്റ്റിനിടെ സ്റ്റീറിങ്ങിൽ തലയിടിച്ചായിരുന്നു അലോകിനു ബോധം നഷ്ടപ്പെട്ടത്.

ഒപ്പം വലതു കൈക്ക് പൊട്ടൽ ഉണ്ട്.

അലോകിനെ ഡോക്ടർ ICU വിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.

വാമിഖയെ പരിശോധിച്ചിട്ട് ചെറിയ മുറിവുകൾ മാത്രമായതിനാൽ അത്‌ ഡ്രെസ് ചെയ്യാൻ ഡോക്ടർ നഴ്സിനോട് ആവശ്യപ്പെട്ടു.

അവരെ ഹോസ്പിറ്റലിൽ ആക്കി മഹി തിരികെ വീട്ടിലേക്ക് മടങ്ങി.

വീട്ടിൽ എത്തിയപാടെ മഹി റൂമിൽ കയറി കതകടച്ചു സുഖമായി കിടന്നുറങ്ങി.

എന്നാൽ മറ്റൊരാൾക്ക്‌ ഇന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു.

രുദ്രരൂപയെന്ന സംഹാരരുദ്രിണിക്ക്

അവൾ സർപ്പക്കാവിൽ അങ്ങേയറ്റം കോപത്തോടെ നടക്കുകയായിരുന്നു.

ഓരോന്ന് പിറുപിറുത്തുകൊണ്ട്.

ഇന്നത്തെ ഉദ്യമം മഹി കാരണം പരാജയപ്പെടുമെന്ന് അവൾ സ്വപ്നേപി പോലും നിനച്ചിരുന്നില്ല.

മഹിക്ക് പകരം മറ്റൊരാൾ ആയിരുന്നേൽ അയാളെയും രുദ്ര വധിക്കുമായിരുന്നു.

എന്നാൽ മഹി ആയതിനാൽ അവൾ ആ ശ്രമത്തിൽ നിന്നും സ്വയം പിന്മാറുകയായിരുന്നു.

മഹിയെ പ്രകോപിപ്പിക്കാനോ ഒന്നു നുള്ളി നോവിക്കാനോ പോലും രുദ്രയ്ക് കഴിയുമായിരുന്നില്ല.

കാരണം രുദ്ര മഹിയെ അത്രയധികം സ്നേഹിക്കുന്നു.

ആത്മാവിനെ പോലും പുളകം കൊള്ളിക്കുന്ന ഈ പ്രണയമെന്ന വികാരത്തെ രുദ്ര അതിശയത്തോടെ നോക്കി കാണുകയായിരുന്നു.

കാരണം പ്രണയം അത്രമേൽ അവളെ കീഴ്പ്പെടുത്തിയിരിക്കുന്നു.

അന്ധയാക്കിയിരിക്കുന്നു.

സർപ്പ രാജകുമാരി കേവലം ഒരു മാനവന് മുന്നിൽ പ്രണയമെന്ന വികാരത്താൽ മുട്ടു കുത്തിയിരിക്കുന്നു.

——————————————————–

അടുത്ത ദിവസം കോളജിൽ പോകാനായി രാവിലെ ഇറങ്ങിയതാണ് മഹി.

പോകുന്ന വഴി ഹോസ്പിറ്റലിൽ കയറി ഇന്നലെ ആക്‌സിഡന്റ് ആയവരുടെ സുഖ വിവരം കൂടി തിരക്കണമെന്ന് മഹിക്ക് തോന്നി.

അതിനാൽ അവൻ മെയിൻ റോഡിൽ നിന്നും ജീപ്പ് ഹോസ്പിറ്റലിലേക്ക് തിരിച്ചു.

ഹോസ്പിറ്റലിന്റെ പാർക്കിംഗിൽ ജീപ്പ് നിർത്തി വച്ചു മഹി ചാടിയിറങ്ങി.

എന്നിട്ട് എൻക്വയറിയിൽ പോയി ഇന്നലത്തെ ആക്സിഡന്റിന്റെ കാര്യം തിരക്കി.

29 Comments

  1. Bro spr പാർട്ട്‌ ആയിരുന്നു

  2. Super

  3. ജിത്ത്

    എന്തൊരു ഭാവനയാണിത്.
    കിടു , കിക്കിടു

    1. ചാണക്യൻ

      @ജിത്ത്

      അങ്ങനൊന്നുമില്ല ബ്രോ ?
      ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. Midul k APPUKUTTAN

    ?????
    സൂപ്പർ

    1. ചാണക്യൻ

      @mridul

      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
      ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. ❤️❤️❤️

    1. ചാണക്യൻ

      @may heaven

      ❤️❤️

  7. പാവം പൂജാരി

    അടിപൊളി ♥️♥️?

    1. ചാണക്യൻ

      @പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @lothbrok

      ❤️❤️

  8. ചാണക്യന്‍ bro,
    കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട്‌ വായനയും കുറഞ്ഞു. അതുകൊണ്ട്‌ വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.

    രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.

    അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.

    അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.

    പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?

    എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️

    1. ചാണക്യൻ

      @cyril

      ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
      ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?

      രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.

      എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
      ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
      ബ്രോയുടെ വാക്കുകളിലൂടെ.

      നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
      പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
      എന്റെ കണ്ണൊക്കെ ശരിയായായി…
      മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
      ഒത്തിരി സ്നേഹം ??
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️

  9. സൂര്യൻ

    ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി

    1. ചാണക്യൻ

      @സൂര്യൻ

      ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
      നന്ദി ❤️❤️

      1. സൂര്യൻ

        വശീകരണ൦ എന്താ ഇത്ര ലേറ്റ്

  10. വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഉടനെ ഉണ്ടാവില്ല ബ്രോ ?
      നന്ദി ❤️❤️

  11. Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?

    1. ചാണക്യൻ

      @sparkling spy

      എനിക്കും വലിയ പിടി ഒന്നുമില്ല ?
      എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  12. °~?അശ്വിൻ?~°

    ❤️❤️❤️???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  13. രുദ്രൻ

    Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ

    1. ചാണക്യൻ

      @രുദ്രൻ

      തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.