ഇവയ്ക്ക് മറ്റു സർപ്പങ്ങളേക്കാൾ നീളം കൂടുതലും വണ്ണം കുറവുമായിരിക്കും.
പക്ഷെ ആരോഗ്യത്തിൽ, ബലത്തിൽ ഇവയെ വെല്ലാൻ സർപ്പങ്ങൾക്ക് മാത്രമല്ല നാഗങ്ങൾക്ക് പോലും കഴിയില്ല.
വ്യാളി സർപ്പങ്ങൾക്ക് ജന്മനാ ചിറകുകൾ കൂടി ലഭിക്കും.
അവയ്യ്ക്ക് പറക്കാൻ കഴിയും.
പറവകളെ പോലെ…… അതും ഉയരത്തിൽ.
ദുർ മന്ത്രവാദം പഠിച്ചവർ ആയിരിക്കും.
കണ്ണുകൾ തീക്കട്ട പോലെ ചുവന്നിരിക്കും.
സർപ്പങ്ങളെക്കാൾ വിഷമുള്ളയിനം.
അവയ്ക്ക് ഏതു രൂപവും സ്വീകരിക്കാനുള്ള കഴിവുകളുണ്ട്.
നരിയായും നായയായും മാനവനായും അവ വിദഗ്ധമായി വേഷം മാറും.
അന്ന് ആ ദിനം ആ വ്യാളി സർപ്പങ്ങൾ ബർകരീകനെ നിഷ്കരുണം ആക്രമിച്ചു
അപ്പൊ എവിടുന്നോ കാറ്റിന്റെ വേഗത്തിൽ വന്ന ഒരു വശ്യ സുന്ദരി ബർകരീഗനെ സഹായിച്ചു.
വ്യാളി സർപ്പങ്ങൾക്കെതിരെ അവർ ഒരേ പോലെ ചെറുത്തു നിന്നു.
ആ യുവതിയും ഒത്ത ഒരു പോരാളിയായിരുന്നു.
ഇരു മെയ് മറന്ന് അവർ ഒരുപോലെ പോരാടി.
ആ വ്യാളി സർപ്പങ്ങളെ അവർ നിഷ്കരുണം വെട്ടി വീഴ്ത്തിക്കൊണ്ടിരുന്നു.
എങ്കിലും പ്രതിപക്ഷത്തുള്ള ചക്രവർത്തി ബർകരീഗനും പങ്കാളിയായ ആ യുവതിക്കും നിസാരമായ പരിക്കുകൾ പറ്റി.
അവസാനം അവർ കൊടിയ കാളകൂട വിഷം പ്രയോഗിച്ചതും അവർ തളർന്നു വീണു.
കാളകൂട വിഷം നാഗങ്ങൾക്ക് ഒരു പരിധി വരെ മരണത്തിന് കാരണമാകുന്ന ഒന്നാണ്.
സർപ്പങ്ങളുടെ വജ്രായുധം.
തളർന്നു വീണ ബർകരീഗനെയും ആ യുവതിയെയും ചുമന്നു കൊണ്ടു ആ വ്യാളി സർപ്പങ്ങൾ നാഗ ലോകത്ത് നിന്നും പറന്നുയർന്നു.
എങ്ങനെ അവർ നാഗ ലോകത്ത് എത്തി ചേർന്നുവെന്നത് ഇന്നും അജ്ഞാതം.
എങ്കിലും അവർ കൊണ്ടു പോയ ചക്രവർത്തിയെ കുറിച്ചും ആ യുവതിയെയും കുറിച്ച് ഇന്നും ഒരറിവുമില്ല.
അവർ ജീവനോടെയുണ്ടോ അതോ വീര ചരമം പ്രാപിച്ചോ എന്നും സംശയം മാത്രം.
അത് പറഞ്ഞു കഴിഞ്ഞതും മാദ്രിയമ്മയുടെ കണ്ണുകൾ നിറഞ്ഞു തൂവി.
ആ കണ്ണുനീർ എല്ലാവരെയും സങ്കടത്തിലാഴ്ത്തി.
മാതംഗി വന്നു അവരെ വാരി പുണർന്നു.
ആ വൃദ്ധയുടെ കണ്ണുനീർ എല്ലാവരെയും ഒരേപോലെ നൊമ്പരപ്പെടുത്തി.
മാതംഗി മാദ്രിയമ്മയുടെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
@heartless
കണ്ണിന് പണി കിട്ടി ബ്രോ ?
അങ്ങനെ ബ്രേക്ക് എടുത്തതാ
വായിച്ചിട്ട് പറഞ്ഞോട്ടോ ?
വെയ്റ്റിംഗ് ❤️❤️
Nice
@കർണൻ
ഒത്തിരി സ്നേഹം….?
നന്ദി ❤️❤️
ചാണക്യൻ ♥️?,
ഒരേ പൊളി കഥയുടെ ആ ഉൾകാഴച്ച ഉണ്ടല്ലോ വായിക്കുമ്പോൾ ഉള്ളത് അതൊരു ഫീൽ തന്നെ ?!!!!!
പ്രണയവും നാഗലോകവും ഒരുമിച്ചു കൊണ്ട് പോയി ക്ലാഷ് ആക്കാതെ ഇത്രക്ക് കൊണ്ട് വന്നല്ലോ അത് മതി…. ഒരു സംശയം ഈ പുതിയ രാജാവ് ആരാണാവോ മഹി അല്ലെ യഥാർത്ഥ യുവരാജൻ അപ്പോൾ പിന്നെ അവന്റെ കർമങ്ങൾ മറ്റൊരാൾ ഏറ്റെടുത്താൽ ഫലം വിനയായല്ല ഭവിക്കു!!!
യക്ഷിമ അങ്ങനെ അനുരാഗതിടമ്പിൽ ആഞ്ഞുലയട്ടെ ബാക്കി മഹി നിക്കിക്കോളുമല്ലോ അല്ലെ ? അതോ fail ആകുമോ ന്തോ….
അപ്പോൾ അടുത്ത ഭാഗവും ഇത്രകണ്ട് മനോഹരം ആയിവരട്ടെ
♥️?♥️?
@സിംഹരാജൻ
മുത്തേ ❤️❤️
വീണ്ടും കണ്ടതിൽ സന്തോഷം ???
കഥക്ക് ഫീൽ ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…
നാഗലോകവും പ്രണയവും ഒരേപോലെ കൊണ്ടു പോകാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ്…
അതിനിടക്കുള്ള മഹിയുടെ കേരളത്തിലേക്കുള്ള വരവും… ഓരോന്ന് ഒപ്പിച്ചു വക്കാൻ ?
അലോകും നാഗം തന്നെയാണ്….
പക്ഷെ മഹി യുവരാജാവ് തന്നെയാണെന്ന് ഇപ്പോഴും തെളിയിച്ചിട്ടില്ല…
അതോ സർപ്പമാണോ എന്ന്…
യക്ഷമി പൂത്തുലയട്ടെ ?
മഹിയെ കണ്ടാൽ ആർക്കാണ് പ്രേമം തോന്നാത്തത് അല്ലെ ?
അടുത്ത ഭാഗം ഉടനെ ഇടാട്ടോ.
വീണ്ടും കണ്ടതിൽ സന്തോഷം ബ്രോ ??
ഒത്തിരി സ്നേഹം….
നന്ദി ❤️❤️
ഇപ്പൊ തിരക്കുകളൊക്കെ മാറ്റിവെക്കൽ ആണ് 2 to 15 മുടിഞ്ഞ work അതുകഴിഞ്ഞാൽ ok..
അടുത്ത ഭാഗം വൈകിക്കരുത് kto
♥️?
കഥ ഇന്റെരെസ്റ്റിംഗ് ആണ് … അതോണ്ടാ അടുത്ത എപ്പിസോഡ് വേഗം പ്രതീക്ഷിക്കുന്നത് … delay ആകുമ്പോ flow പോകുന്നു …
ഇതെവിടെയായിരുന്നു ഭായ് ….. കണ്ണിന്റെ കുഴപ്പങ്ങൾ ഒക്കെ മാറിയോ …ടേക്ക് കെയർ
@bijoy
കണ്ണിന് പണി കിട്ടി ബ്രോ…
അങ്ങനെ ബ്രേക്ക് എടുത്തതാ…?
കഥ ഇന്റെരെസ്റ്റിംഗ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ..
ഇനി ഡിലേ ആവില്ലാട്ടോ..
ഒത്തിരി സ്നേഹം..
നന്ദി ❤️❤️
ലേറ്റ് ആനകളും ലെറ്റസ്റ്റാ സൂപ്പർ സ്റ്റാർ രജനി സാർ പോലെ വന്നു
Superb ??
@santhosh nair
ശോ ഞാനോ ?
ഞാൻ ഒരു സാധാരണ എഴുത്തുകാരൻ അല്ലെ ബ്രോ ?
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
ഇതിന്റെ ബാക്കി എപ്പോ വരും
@vishnu
സബ്‌മിറ് ചെയ്തിട്ടുണ്ട് ബ്രോ… ?
ഉടനെ വരും…
നന്ദി ❤️❤️
Super bro
@ST
ഒത്തിരി സന്തോഷം ബ്രോ…
സ്നേഹം…… നന്ദി ❤️❤️
ഒരു പാട് നാളത്തെ കാത്തിരിപ്പായിരുന്നു.
Hope you are doing well and keeping good health
@ജിത്ത്
കഥ വായിച്ചതിൽ ഒത്തിരി സന്തോഷം കേട്ടോ.
ആരോഗ്യമൊക്കെ നന്നായി പോകുന്നു ബ്രോ ?
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം….
നന്ദി ❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@താടി
തീർച്ചയായും ബ്രോ ?
ഒത്തിരി സ്നേഹം….. നന്ദി ❤️❤️
?
@dean
❤️❤️
അങ്ങനെ മൂന്ന്..നാല് മാസങ്ങൾ കഴിഞ്ഞ് തിരിച്ച് വന്നു അല്ലേ. കണ്ണിന്റെ പ്രശ്നങ്ങൾ മാറിയോ?
കഥ എന്തായാലും അടിപൊളി ആയിട്ടുണ്ട്… മാദ്രിയമ്മ അലോക് നോട് പറഞ്ഞ കാര്യങ്ങള്‍ എല്ലാം മതിമറന്ന് വായിച്ചിരുന്നു. വ്യാളി സര്‍പ്പങ്ങള്‍ കൊള്ളാം.
അലോക് ന്റെ അഹങ്കാരവും പുച്ഛവും എല്ലാം അവസാനം എന്താവുമെന്ന് കാണാന്‍ തിടുക്കമായി. മഹി അങ്ങനെ കേരളത്തിൽ എത്തി. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ വായനക്കാരന്‍ ?❤️
@cyril
ബ്രോ ???
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം ?
സുഖമായിരിക്കുന്നോ….
കണ്ണിന് ശരിയായി കേട്ടോ..
എങ്കിലും തുള്ളി മരുന്ന് ഉണ്ട്…
മാദ്രിയമ്മ പറഞ്ഞ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
മഹി അങ്ങനെ കേരളത്തിൽ എത്തി ബ്രോ ?
ഇനിയാണ് ഇവിടുത്തെ കളികൾ ?
അലോക്കിന്റെ അവസാനം എങ്ങനെ ആവുമെന്ന് വൈകാതെ പറയാം കേട്ടോ..
ഒത്തിരി സ്നേഹം ബ്രോ ?
നന്ദി ❤️❤️
Nice
@അബ്ദു
ഒത്തിരി സ്നേഹം….. നന്ദി ❤️❤️
കൊള്ളാം നല്ല part ആയിരുന്നു ഇത്
കൊറേ aayi ഈ സ്റ്റോറിക്ക് കാത്തിരിക്കാൻ തുടങ്ങിയിട്ട് പോസ്റ്റ് ആകിയതിൽ ❤❤❤
Nxt part വേഗം പോസ്റ്റ് ആകണേ
@devil
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
കാത്തിരിക്കൂകയായിരുനെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം
അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുവാ
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ചാണക്യൻ ♥️?
സിംഹരാജാ ❤️❤️??
Kaathirikkuvarunnu… Kollam powli aayend??
@sparkling spy
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
കാത്തിരിപ്പിന് ഒരുപാട് സ്നേഹം ?
നന്ദി ❤️❤️
എവിടാരുന്ന് പഹയാ എന്ന് പോയതാ ഇപ്പോഴെങ്കിലും വന്നല്ലോ ഒരുപാട് സന്തോഷം❤️❤️
അഭിപ്രായം വായിച്ച ശേഷം?
@heartless
കണ്ണിന് പണി കിട്ടി ബ്രോ ?
അങ്ങനെ ബ്രേക്ക് എടുത്തതാ
വായിച്ചിട്ട് പറഞ്ഞോട്ടോ ?
വെയ്റ്റിംഗ് ❤️❤️