അലോകിനെ കണ്ടതും ബ്രഹസ്പതി തന്റെ അരപ്പട്ടയിലെ ആയുധമായ ഉടവാൾ വലിച്ചെടുത്തു മുട്ടു കുത്തി നിന്ന് രാജകുമാരനെ വണങ്ങി.
അലോക് തലയാട്ടിയതും ബ്രഹസ്പതി പതിയെ എണീറ്റ് നിന്നു.
അലോക്…… ഇതാണ് മാതംഗി അമ്മയും മാദ്രിയമ്മയും……. ബ്രഹസ്പതിയുടെ സഹോദരിയാണ് മാതംഗിയമ്മ…… മാതംഗിയമ്മയുടെ അമ്മയാണ് മാദ്രിയമ്മ
തനിക്ക് സമീപം ഉള്ളവരെ പരിചയപ്പെടുത്തിക്കൊണ്ട് വാമിഖ പറഞ്ഞു.
അവരെ നോക്കി ഒരു നേർത്ത പുഞ്ചിരി നൽകി അലോക്.
അവരും ഒരുപോലെ രാജകുമാരനെ വണങ്ങി.
അത് കഴ്ഞ്ഞപ്പോഴാണ് വാമിഖ ചുറ്റും ഒന്നു തല ചരിച്ചു നോക്കിയത്.
പ്രതീക്ഷിച്ച ആളെ കാണാഞ്ഞതും അവളുടെ മുഖം കറുത്തു.
യക്ഷമി എവിടെ മാതംഗിയമ്മേ?
ഭൂമിയിലേക്ക് അതിക്രമിച്ചു കയറിയ ഒരു സർപ്പ വംശജനെ വധിക്കുവാനായി പോയിരിക്കുകയാണ്.
മാതംഗി അഭിമാനത്തോടെ പറഞ്ഞു.
നല്ലതുതന്നെ……എങ്കിലും ഈ ധന്യമായ നിമിഷത്തിൽ യക്ഷമിയുടെ സാന്നിധ്യം ഞാനും ആഗ്രഹിച്ചിരുന്നു…. പ്രത്യേകിച്ചും രാജകുമാരൻ ആഗതനായ ഈ വേളയിൽ.
വാമിഖ പറയുന്നത് ശരിയാണെന്ന് മാതംഗിക്കും തോന്നി.
ഉടനെ തന്നെ അവർ കണ്ണുകൾ ഇറുകെ പൂട്ടിവച്ചു തന്റെ മനസ് കൊണ്ട് യക്ഷമിയോട് സംസാരിക്കുവാനായി ആരംഭിച്ചു.
വരൂ രാജകുമാരാ…… ഗുഹയിലേക്ക് ആഗതനായാലും.
ബ്രഹസ്പതി പൂർണ ബഹുമാനം നിറഞ്ഞ വാക്കുകളിലൂടെ അലോകിനെ ക്ഷണിച്ചു.
വാമിഖയുടെ ഉള്ളം കൈ പുണർന്നുകൊണ്ട് അലോക് ഗുഹയ്ക്ക് ഉള്ളിലേക്ക് കടന്നു.
പിന്നാലെ കാരിനാഗ വംശജരും.
ഒടുവിൽ അവരുടെ രാജകുമാരനെ കണ്ടെത്തിയെന്ന ചാരിതാർഥ്യത്തോടെ.
.
.
.
.
.
.
.
കാറിലിരുന്ന് പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു യക്ഷമി.
തൊട്ടടുത്ത് തന്നെ മഹിയുമുണ്ട്.
രാജസ്ഥാൻ അതിർത്തി കഴിഞ്ഞ് അവർ ഡൽഹിയോട് അടുത്തെത്തി.
സഞ്ജീവ്ജിയുടെ ഏരിയ ഒക്കെ ഏകദേശം കഴിഞ്ഞിരിക്കുന്നു.
ഇനി ഭയപ്പെടാൻ ഒന്നുമില്ല.
യക്ഷമി ആശ്വാസത്തോടെ നെടുവീർപ്പെട്ടു.
പെട്ടെന്നാണ് യക്ഷമിയുടെ മനസിൽ മാതംഗി നംഗ ഭാഷയിലൂടെ സംസാരിക്കുവാൻ തുടങ്ങിയത്.
മകളെ യക്ഷമി………
ചാണക്യന് bro എവിടാ നീ. ഒരു reply thrau. Plz
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Bro super ayittundu. next Part eppo varum ?
മോനെ ഇപ്പോൾ ആണ് വായിച്ചത്…അടിപൊളി… ❤❤❤❤
❤️
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്
അതു പോലെ കൊറേ കാത്തിരിക്കെർന്നു ഈ വഴികിയാലും post ആകിയല്ലോ
കണ്ണിനു വയ്യ എന്നു പറഞ്ഞു എന്ത് പറ്റിയത് ആണ് അതു മാറിയിട്ടു എഴുതി post ആക്കിയാൽ മതി കാത്തിരിക്കം bro
അസുഖം മാറി എഴുതി തുടങ്ങിയാൽ മതി
Thanks
മാതംഗിയുടേയും ബൃഹസ്പതിയുടേയും നിർദ്ദേശക്കാൽ യക്ഷമി മഹിയെ കൊല്ലാൻ ശ്രമിക്കുന്നതും ആ കഠാര കണ്ട് മഹി ഇഷ്ടപ്പെടുന്നതും അവന് അവൾ കൊടുക്കുന്ന രംഗങ്ങൾ ഒക്കെ ഉദ്വേഗജനകവും മനോഹരമായിരുന്നു.
യക്ഷമിയുടെ നാഗരൂപം ദർശിച്ച മഹിയുടെ അവസ്ഥയും ആ രംഗങ്ങൾ അവനിൽ നിന്നും മായിച്ചു കളയുന്നതും പൗർണമിയിൽ പുറത്തിറങ്ങിയ യക്ഷമിയുടെ ശരീരം പൊളളലേറ്റതും നാഗരൂപത്തിൽ കഷ്ടത അനുഭവിക്കുന്നതും ഒക്കെ മനസ്സിൽ കാണുവാൻ പറ്റി എന്നതാണ് വാസ്തവം.
പശ്ചിമഘട്ട മലനിരയിൽ കരിനാഗങ്ങളുടെ ആവാസസ്ഥലത്ത് വാമിഖ കൊണ്ട് ചെല്ലുന്ന അലോക് ആണോ യഥാർത്ഥ രാജകുമാരൻ അതോ അവർ തെറ്റിദ്ധരക്കപ്പെട്ടതോ , മഹിയും യക്ഷമിയും ഡൽഹിയിലേക്കുള്ള കാർ യാത്രയ്ക്കിടയിൽ അവൾക്ക് മാതംഗിയുടെ ആജ്ഞ കിട്ടുന്നതും അവൾ വീണ്ടും നാഗരൂപത്തിലേക്ക് മാറുന്ന ആദ്യപടിയിലെത്തി ആകാംക്ഷയുടെ ഉന്നതിയിൽ നിർത്തി. അവളുടെ യഥാർത്ഥ രൂപം കാർ ഡ്രൈവറും മഹിയും കാണുമോ ? യാത്ര മുടങ്ങുമോ എന്നൊക്കെ അറിയാൻ കാത്തിരിക്കുന്നു. വളരെയധികം ഇഷ്ടമായി സസ്നേഹം
കൈലാസനാഥൻ
വായിച്ച് തുടങ്ങിയപ്പോൾ ആദ്യ പേജിൽ ഇത്തിരി കണക്ഷൻ കിട്ടാത്തതു പോലെ തോന്നി.
പ്രായമായി വരുന്നതിന്റെ മറവിയാവും.
പിന്നെ എല്ലാം ഓർമ വന്നു
പിന്നെ നമ്മുടെ തറവാട്ടിൽ വശീകരണ മന്ത്രവും പാതിയിൽ നിൽക്കലാണെന്ന് ഓർമയുണ്ടോ.
കണ്ണ് ശരിയായിട്ട് അതിനെ ഒന്ന് കൂടി ഒന്ന് തുടരണം
വായിച്ച് തുടങ്ങിയപ്പോൾ ആദ്യ പേജിൽ ഇത്തിരി കണക്ഷൻ കിട്ടാത്തതു പോലെ തോന്നി.
പ്രായമായി വരുന്നതിന്റെ മറവിയാവും.
പിന്നെ എല്ലാം ഓർമ വന്നു
കണ്ണിന്റെ പ്രശ്നം കാരണം ഇനിയും ഒരുപാട് ലേറ്റ് ആകും എന്നാണ് കരുതിയത്… ഇപ്പോൾ കണ്ണിന് എങ്ങനെയുണ്ട്…?
ഈ part വായിക്കാൻ തുടങ്ങിയപ്പോൾ ആദ്യം ഞാൻ കരുതിയത് പഴയതെല്ലാം ഞാൻ മറന്ന് പോയിട്ടുണ്ടാകുമെന്നും – ഞാൻ confuse ആകുമെന്നുമാണ്… പക്ഷേ ഭാഗ്യത്തിന് അങ്ങനെ സംഭവിച്ചില്ല. കഥ വായിച്ച് തുടങ്ങിയതും കഴിഞ്ഞ part story എല്ലാം എന്റെ ഓര്‍മയില്‍ ഓടിയെത്തി… എന്തായാലും കഴിഞ്ഞ parts ഒക്കെ ഇതുവരെ മറന്നിട്ടില്ല.
കഥ ഒരുപാട് മുന്നോട്ട് നീങ്ങിയാല്ലെങ്കിലും കഥ വളരെ നന്നായിരുന്നു. യക്ഷമിയുടെ നാഗ രൂപത്തെ കണ്ട മഹിയുടെ മനസില്‍ നിന്നും ആ ഓര്‍മകളേ മാറ്റാന്‍ യക്ഷമി ശ്രമിച്ചെങ്കിലും ഒരു സ്വപ്നം പോലെ ആ സംഭവത്തെ അവന് ഓര്‍ക്കുക തന്നെ ചെയ്തു….
അലോക് ശെരിക്കും ആരാണെന്ന് അറിയാൻ, മഹി കേരളത്തിൽ വന്ന ശേഷം എന്ത് സംഭവിക്കുമെന്ന് അറിയാൻ, ഉടനടി മടങ്ങി വരാനുള്ള യക്ഷമിയുടെ അമ്മയുടെ ആജ്ഞയെ യക്ഷമി അനുസരിക്കും ഇല്ലയോ എന്നറിയാന്‍ — അങ്ങനെ ഒരുപാട് കാര്യങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ ♥️❤️♥️
Thankyou bro ❤️❤️
അസുഖം എല്ലാം മാറിയിട്ട് വരൂ we will wait…. ❤ important health തന്നെ ✌
Ippo shariyayi varunnund bro ?
Marunn und…
Kadha vaayichathin othiri sneham
Thankyou ❤️❤️
??
❤️❤️
പേജ് കുറവാണെങ്കിലും നന്നായിട്ടുണ്ട്
Thankyou bro ❤️❤️
Adutha thavana page set akkam ?
എന്റെ മഹി വന്നു nannayiru
Saghaave ?
Thankyou ❤️❤️
ചാണക്യൻ ചേട്ടോ കണ്ണിനു എന്തു പറ്റിയതാ…. കാത്തിരുന്ന് കാത്തിരുന്നു ഞങ്ങളുടെ കണ്ണിന്റെ പണിയും കഴിഞ്ഞു …. ബ്രോ ഇനി വല്ലാതെ വഴുകാതെ അടുത്ത ഭാഗം വേഗം വിടണേ…വൈറ്റിംഗിലാണ് … വേറൊരു ബ്രോ നല്ലൊരു കഥ പകുതിയാക്കി ….ആകാംക്ഷയിൽ തള്ളി വിട്ടു എങ്ങോട്ടോ പോയി … താങ്കളും അങ്ങിനെ പോയിന്നു കരുതി … കട്ട വെയ്റ്റിംഗ് ഫോർ അടുത്ത ഭാഗം ….
Pdf kadha vaayana kaaranam kanninu dryness aayi broo…
Pinne ezhuthanjm vaayikkanum onnum pattunnillayirunnu
Dr ne kaanichu
Ippo marunn und.
M
Kadha drop cheythittillaltto
Pathiye ezhuthi thudanganam
Ente kadhakk kaathirunnathinj orupad sneham?
Thankyou ❤️❤️
❤❤❤❤❤
❤️❤️
wellcome back brother nannayttund ee partum aarogyam okke nokki fully recover ayathinu sesham ittal mathi adutha part take care bro adutha partinay aakamshayode kathirikkam
with love
Sidharth broo ?
Othiri santhosham ketto kadha vaayichathin ?
Kannu shariayyi varunnund
Aarogym okke sradhikkinundtto
Veendum kandu muttiyathil santhosham
Thankyou bro ❤️❤️
ചാണക്യാ
വശീകരണ മന്ത്രം എന്തായി
അടുത്ത് കാണുമെന്ന് പ്രതീക്ഷിക്കുന്നു
Ezhuthi thudanganam broo..
Adhikam vaikathe varum ketto ?
Thankyou ❤️❤️
Adipoli brooo
Thankyou bro ❤️❤️
???
❤️❤️
ചാണക്യൻ ബ്രോ kk il ഉള്ള വാശികരണമന്ത്രം ബാക്കി ഉണ്ടോ അതോ നിർത്തിയോ?
Pathiye ezhuthi thudanganam broo…. Nirthiyittillatto
Thankyou ❤️❤️
Ippol എല്ലാം ok ആയെന്നു വിശ്വസിക്കുന്നു….കഥ അപ്പുറത്ത് ഉണ്ട്.. ഇനി അതും pratheekshikkamallo അല്ലെ
Ellam ok aayi varunnund rajeev bro…. Appuratje kadhayum payye thudnaganam ?
Thankyou ❤️❤️
Super ????
Thankyou bro ❤️❤️