?കരിനാഗം 10? [ചാണക്യൻ] 514

.
.
യക്ഷമി………………

മഹി നീട്ടി വിളിക്കുന്നത് കേട്ടാണ് യക്ഷമി സ്വബോധത്തിലേക്ക് തിരികെ വന്നത്.

ങ്‌ഹേ..

യക്ഷമി ഞെട്ടലോടെ കണ്ണുകൾ മിഴിച്ചു നോക്കി.

കണ്മുന്നിൽ തനിക്ക് നേരെ തുറിച്ച നോട്ടം സമ്മാനിക്കുന്ന മഹാദേവ്.

മഹിയുടെ ദേഹത്തു മുറിവോ ചോരപ്പാടുകളോ ഇല്ല.

യക്ഷമി സ്വന്തം കരം നോക്കി.

അതിൽ ഭദ്രമായി ഇരിക്കുന്ന കഠാര.

യക്ഷമിയുടെ നോട്ടം പാളുന്നത് കണ്ടു മഹി അങ്ങോട്ടേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

യക്ഷമിയുടെ കയ്യിൽ വിശ്രമിക്കുന്ന അതി മനോഹരമായ ഒരു കഠാര.

അതിന്റെ നിർമാണ ശൈലി കണ്ടു മഹി പോലും കോരിത്തരിച്ചു പോയി.

സർപ്പിള ആകൃതിയിലുള്ള പിടിയും തിളക്കമുള്ള കഠാരയുടെ മൂർച്ചയുള്ള ഭാഗവും.

ഇത് കൊള്ളാലോ യക്ഷമി….. എവിടുന്ന് കിട്ടി?

മഹി അതിശയത്തോടെ ചോദിച്ചു.

അപ്പോഴാണ് യക്ഷമിക്ക് അൽപം മുന്നേ കണ്ടത് സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞത്.

അവൾ ആശ്വാസത്തോടെ നെടുവീർപ്പെട്ടു.

ശേഷം പറഞ്ഞു തുടങ്ങി.

മഹി….. ഇത് ഞങ്ങളുടെ കുലം പരമ്പരാഗതമായി കൈമാറി വരുന്ന അതിവിശിഷ്ടമായ ഒരു ആയുധമാണ്.

യക്ഷമി അവന് നേരെ കയ്യുയർത്തി പിടിച്ചു.

മഹി അവൾക്ക് നേരെ കൈ നീട്ടി.

യക്ഷമി ചിരിയോടെ ആ ആയുധം മഹിക്ക് കൈമാറി.

ആ കഠാര കയ്യിൽ വന്നു ചേർന്നതും വല്ലാത്തൊരു ഊർജം കൈ വന്ന പോലെ മഹിക്ക് തോന്നി.

യക്ഷമി ഞാനൊരു കാര്യം പറയട്ടെ?

ആ കഠാര തരുമോ എന്നല്ലേ?

യക്ഷമി കള്ള ചിരിയോടെ ചോദിച്ചു.

അതെങ്ങനെ?

മഹി ആശ്ചര്യത്തോടെ അവളെ ഉറ്റു നോക്കി.

അതെനിക് മനസിലായി മഹി…. ഇതാ വച്ചോളു…… മഹിക്ക് എന്റെ എളിയ ഒരു സമ്മാനം.

യക്ഷമി ആ കഠാര മഹിക്ക് നൽകി.

അവൻ അത്‌ സന്തോഷപൂർവ്വം സ്വീകരിച്ചു.

മഹി സാധനങ്ങൾ എല്ലാം ഞാൻ എടുത്തിട്ടുണ്ട്…. എന്തേലും മിസ് ആയിട്ടുണ്ടെൽ പറയണം കേട്ടോ… ഞാൻ ഒന്നൂടെ പോകാം.

ഞാൻ പറയാം യക്ഷമി.

ശരി…. എങ്കിൽ റസ്റ്റ്‌ എടുത്തോ…. ഞാൻ ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യട്ടെ.

അല്ല…. റോസ്മേരി മുന്നേ ബുക്ക്‌ ചെയ്തിട്ട് അയച്ചു തന്നല്ലോ?

മഹി അവളോട് പറഞ്ഞു.

അതുവേണ്ട മഹി…. സഞ്ജീവ്ജിയുടെ ചാരന്മാർ ഇപ്പോഴും ഇവിടുണ്ട്…. അതുകൊണ്ട് മുക്തപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്ര അപകടമാണ്.

പിന്നെന്ത് ചെയ്യും?

മഹി നിരാശയോടെ ചോദിച്ചു.

ഇവിടുന്ന് ടാക്സി പിടിച്ചു ഡൽഹിക്ക് പോണം… അവിടുന്ന് കേരളം.

38 Comments

  1. ചാണക്യന്‍ bro എവിടാ നീ. ഒരു reply thrau. Plz

  2. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Bro super ayittundu. next Part eppo varum ?

  4. മോനെ ഇപ്പോൾ ആണ് വായിച്ചത്…അടിപൊളി… ❤❤❤❤

  5. ❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്
    അതു പോലെ കൊറേ കാത്തിരിക്കെർന്നു ഈ വഴികിയാലും post ആകിയല്ലോ

    കണ്ണിനു വയ്യ എന്നു പറഞ്ഞു എന്ത് പറ്റിയത് ആണ് അതു മാറിയിട്ടു എഴുതി post ആക്കിയാൽ മതി കാത്തിരിക്കം bro

    അസുഖം മാറി എഴുതി തുടങ്ങിയാൽ മതി

  7. കൈലാസനാഥൻ

    മാതംഗിയുടേയും ബൃഹസ്പതിയുടേയും നിർദ്ദേശക്കാൽ യക്ഷമി മഹിയെ കൊല്ലാൻ ശ്രമിക്കുന്നതും ആ കഠാര കണ്ട് മഹി ഇഷ്ടപ്പെടുന്നതും അവന് അവൾ കൊടുക്കുന്ന രംഗങ്ങൾ ഒക്കെ ഉദ്വേഗജനകവും മനോഹരമായിരുന്നു.

    യക്ഷമിയുടെ നാഗരൂപം ദർശിച്ച മഹിയുടെ അവസ്ഥയും ആ രംഗങ്ങൾ അവനിൽ നിന്നും മായിച്ചു കളയുന്നതും പൗർണമിയിൽ പുറത്തിറങ്ങിയ യക്ഷമിയുടെ ശരീരം പൊളളലേറ്റതും നാഗരൂപത്തിൽ കഷ്ടത അനുഭവിക്കുന്നതും ഒക്കെ മനസ്സിൽ കാണുവാൻ പറ്റി എന്നതാണ് വാസ്തവം.

    പശ്ചിമഘട്ട മലനിരയിൽ കരിനാഗങ്ങളുടെ ആവാസസ്ഥലത്ത് വാമിഖ കൊണ്ട് ചെല്ലുന്ന അലോക് ആണോ യഥാർത്ഥ രാജകുമാരൻ അതോ അവർ തെറ്റിദ്ധരക്കപ്പെട്ടതോ , മഹിയും യക്ഷമിയും ഡൽഹിയിലേക്കുള്ള കാർ യാത്രയ്ക്കിടയിൽ അവൾക്ക് മാതംഗിയുടെ ആജ്ഞ കിട്ടുന്നതും അവൾ വീണ്ടും നാഗരൂപത്തിലേക്ക് മാറുന്ന ആദ്യപടിയിലെത്തി ആകാംക്ഷയുടെ ഉന്നതിയിൽ നിർത്തി. അവളുടെ യഥാർത്ഥ രൂപം കാർ ഡ്രൈവറും മഹിയും കാണുമോ ? യാത്ര മുടങ്ങുമോ എന്നൊക്കെ അറിയാൻ കാത്തിരിക്കുന്നു. വളരെയധികം ഇഷ്ടമായി സസ്നേഹം
    കൈലാസനാഥൻ

  8. ജിത്ത്

    വായിച്ച് തുടങ്ങിയപ്പോൾ ആദ്യ പേജിൽ ഇത്തിരി കണക്ഷൻ കിട്ടാത്തതു പോലെ തോന്നി.
    പ്രായമായി വരുന്നതിന്റെ മറവിയാവും.
    പിന്നെ എല്ലാം ഓർമ വന്നു

    പിന്നെ നമ്മുടെ തറവാട്ടിൽ വശീകരണ മന്ത്രവും പാതിയിൽ നിൽക്കലാണെന്ന് ഓർമയുണ്ടോ.

    കണ്ണ് ശരിയായിട്ട് അതിനെ ഒന്ന് കൂടി ഒന്ന് തുടരണം

  9. ജിത്ത്

    വായിച്ച് തുടങ്ങിയപ്പോൾ ആദ്യ പേജിൽ ഇത്തിരി കണക്ഷൻ കിട്ടാത്തതു പോലെ തോന്നി.
    പ്രായമായി വരുന്നതിന്റെ മറവിയാവും.
    പിന്നെ എല്ലാം ഓർമ വന്നു

  10. കണ്ണിന്റെ പ്രശ്നം കാരണം ഇനിയും ഒരുപാട്‌ ലേറ്റ് ആകും എന്നാണ് കരുതിയത്… ഇപ്പോൾ കണ്ണിന് എങ്ങനെയുണ്ട്…?

    ഈ part വായിക്കാൻ തുടങ്ങിയപ്പോൾ ആദ്യം ഞാൻ കരുതിയത് പഴയതെല്ലാം ഞാൻ മറന്ന് പോയിട്ടുണ്ടാകുമെന്നും – ഞാൻ confuse ആകുമെന്നുമാണ്… പക്ഷേ ഭാഗ്യത്തിന്‌ അങ്ങനെ സംഭവിച്ചില്ല. കഥ വായിച്ച് തുടങ്ങിയതും കഴിഞ്ഞ part story എല്ലാം എന്റെ ഓര്‍മയില്‍ ഓടിയെത്തി… എന്തായാലും കഴിഞ്ഞ parts ഒക്കെ ഇതുവരെ മറന്നിട്ടില്ല.

    കഥ ഒരുപാട്‌ മുന്നോട്ട് നീങ്ങിയാല്ലെങ്കിലും കഥ വളരെ നന്നായിരുന്നു. യക്ഷമിയുടെ നാഗ രൂപത്തെ കണ്ട മഹിയുടെ മനസില്‍ നിന്നും ആ ഓര്‍മകളേ മാറ്റാന്‍ യക്ഷമി ശ്രമിച്ചെങ്കിലും ഒരു സ്വപ്നം പോലെ ആ സംഭവത്തെ അവന്‍ ഓര്‍ക്കുക തന്നെ ചെയ്തു….

    അലോക് ശെരിക്കും ആരാണെന്ന് അറിയാൻ, മഹി കേരളത്തിൽ വന്ന ശേഷം എന്ത് സംഭവിക്കുമെന്ന് അറിയാൻ, ഉടനടി മടങ്ങി വരാനുള്ള യക്ഷമിയുടെ അമ്മയുടെ ആജ്ഞയെ യക്ഷമി അനുസരിക്കും ഇല്ലയോ എന്നറിയാന്‍ — അങ്ങനെ ഒരുപാട്‌ കാര്യങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ ♥️❤️♥️

  11. ചാണക്യൻ

    Thankyou bro ❤️❤️

  12. അസുഖം എല്ലാം മാറിയിട്ട് വരൂ we will wait…. ❤ important health തന്നെ ✌

    1. ചാണക്യൻ

      Ippo shariyayi varunnund bro ?
      Marunn und…
      Kadha vaayichathin othiri sneham
      Thankyou ❤️❤️

    1. ചാണക്യൻ

      ❤️❤️

  13. പേജ് കുറവാണെങ്കിലും നന്നായിട്ടുണ്ട്

    1. ചാണക്യൻ

      Thankyou bro ❤️❤️
      Adutha thavana page set akkam ?

  14. എന്റെ മഹി വന്നു nannayiru

    1. ചാണക്യൻ

      Saghaave ?
      Thankyou ❤️❤️

  15. ചാണക്യൻ ചേട്ടോ കണ്ണിനു എന്തു പറ്റിയതാ…. കാത്തിരുന്ന് കാത്തിരുന്നു ഞങ്ങളുടെ കണ്ണിന്റെ പണിയും കഴിഞ്ഞു …. ബ്രോ ഇനി വല്ലാതെ വഴുകാതെ അടുത്ത ഭാഗം വേഗം വിടണേ…വൈറ്റിംഗിലാണ് … വേറൊരു ബ്രോ നല്ലൊരു കഥ പകുതിയാക്കി ….ആകാംക്ഷയിൽ തള്ളി വിട്ടു എങ്ങോട്ടോ പോയി … താങ്കളും അങ്ങിനെ പോയിന്നു കരുതി … കട്ട വെയ്റ്റിംഗ് ഫോർ അടുത്ത ഭാഗം ….

    1. ചാണക്യൻ

      Pdf kadha vaayana kaaranam kanninu dryness aayi broo…
      Pinne ezhuthanjm vaayikkanum onnum pattunnillayirunnu
      Dr ne kaanichu
      Ippo marunn und.
      M
      Kadha drop cheythittillaltto
      Pathiye ezhuthi thudanganam
      Ente kadhakk kaathirunnathinj orupad sneham?
      Thankyou ❤️❤️

  16. വിനോദ് കുമാർ ജി ❤

    ❤❤❤❤❤

    1. ചാണക്യൻ

      ❤️❤️

  17. wellcome back brother nannayttund ee partum aarogyam okke nokki fully recover ayathinu sesham ittal mathi adutha part take care bro adutha partinay aakamshayode kathirikkam
    with love

    1. ചാണക്യൻ

      Sidharth broo ?
      Othiri santhosham ketto kadha vaayichathin ?
      Kannu shariayyi varunnund
      Aarogym okke sradhikkinundtto
      Veendum kandu muttiyathil santhosham
      Thankyou bro ❤️❤️

  18. അൽ കുട്ടൂസ്

    ചാണക്യാ
    വശീകരണ മന്ത്രം എന്തായി
    അടുത്ത് കാണുമെന്ന് പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      Ezhuthi thudanganam broo..
      Adhikam vaikathe varum ketto ?
      Thankyou ❤️❤️

  19. Adipoli brooo

    1. ചാണക്യൻ

      Thankyou bro ❤️❤️

  20. ???

    1. ചാണക്യൻ

      ❤️❤️

  21. ചാണക്യൻ ബ്രോ kk il ഉള്ള വാശികരണമന്ത്രം ബാക്കി ഉണ്ടോ അതോ നിർത്തിയോ?

    1. ചാണക്യൻ

      Pathiye ezhuthi thudanganam broo…. Nirthiyittillatto
      Thankyou ❤️❤️

  22. Ippol എല്ലാം ok ആയെന്നു വിശ്വസിക്കുന്നു….കഥ അപ്പുറത്ത് ഉണ്ട്.. ഇനി അതും pratheekshikkamallo അല്ലെ

    1. ചാണക്യൻ

      Ellam ok aayi varunnund rajeev bro…. Appuratje kadhayum payye thudnaganam ?
      Thankyou ❤️❤️

    1. ചാണക്യൻ

      Thankyou bro ❤️❤️

Comments are closed.