? ലക്ഷ്യം ? [ᴹᴿℝ?????] 162

  ജോസഫിന്റെ അധരങ്ങളിൽ നിന്നും ആ വാക്കുകൾ കേൾക്കുമ്പോൾ മറ്റേതോ ലോകത്ത് ആയി പോയിരുന്നു ആദം. തനിക്ക് സ്നേഹിക്കാനും സ്വന്തം എന്ന് പറയാനും ആയി ഒരാളെ കിട്ടിയിരിക്കുന്നു . ഇതൊരു സ്വപ്നമായിരിക്കല്ലേ എന്ന് അവൻ്റെ ഹൃദയം ആഗ്രഹിച്ചു . ജോസഫ് തട്ടി വിളിച്ചപ്പോഴാണ് അവൻ അവൻ്റെ ചിന്തയിൽ നിന്നും പുറത്തുവന്നത് .

‘നിനക്ക് സമ്മതമല്ലേ അച്ചു ‘ പ്രതീക്ഷയോടു കൂടി ജോസഫ് ചോദിച്ചു.

ആദം : എന്നെ സത്യമായും കൂടെ കൂട്ടുമോ പപ്പാ

ജോസഫ് : നിനക്ക് സമ്മതമാണെങ്കിൽ അച്ചു

അവൻ സന്തോഷത്തോടുകൂടി അതേ എന്ന് തലയാട്ടി

ജോസഫ് : അപ്പോൾ നാളെ നമ്മൾ ഇവിടുന്ന് പോകുന്നു . നീ റെഡിയായി രാവിലെ നിൽക്ക്  അച്ചു.

അതിയായ സന്തോഷത്തോടുകൂടി ആദം പുറത്തേക്കോടി . അവൻ്റെ പ്രവർത്തി കണ്ട് ജോസഫ് തന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒപ്പിയെടുത്തു . ഒരു അച്ഛനായി ജീവിക്കാനുള്ള അയാളുടെ ആഗ്രഹം സഫലീകരിക്കാൻ പോകുന്നതിലുള്ള ആഹ്ലാദമായിരുന്നു ആ കണ്ണുനീർ .

19 Comments

  1. ❤❤❤

  2. കഥ എങ്ങനെ ഉണ്ടെന്ന്പറയാൻ കഥ ഒന്നും ആയില്ലല്ലോ…. കൊറച്ച് കൂടെ കഴിയട്ടെ അപ്പോൾ പറയാം… ❤❤❤

  3. കമെന്റും ലൈക് ഉം അധികം ആയാൽ പിന്നെ ഗ്യാപ് കൂടുന്നൊരു പ്രത്യേക ഇനം അസുഖം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇവിടെ അതുകൊണ്ടു ഇപ്പൊ വരുന്ന കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ല

  4. ?????

  5. തുടക്കം കൊള്ളാം ബ്രോ ??

    1. Tnku bro ❤️❤️

  6. തുടക്കം കൊള്ളാം ബ്രോ അടുത്ത ഭാഗം ഉടനേ തരണേ??

  7. അപ്പൂസ്

    തുടക്കം അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Tnku bro ❤️❤️

  8. ❤❤❤❤❤

    1. Tnku ❤️❤️

  9. Continue bro

    1. ??❤️❤️

  10. കൊള്ളാം ബ്രോ ❤️

    1. Tnku bro ❤️❤️❤️

  11. Good bro, waiting for your next part

    1. Tnku ❤️❤️

    1. നന്ദി ❤️❤️

Comments are closed.