? ഭാര്യ കലിപ്പാണ് ?08 [Zinan] 492

? ഭാര്യ കലിപ്പാണ് ? 08

Author :Zinan

[ Previous Part ]

 

എല്ലാവരോടും ആദ്യം തന്നെ നന്ദി പറയുന്നു എനിക്ക് ഇത്രയൊക്കെ സപ്പോർട്ട് ചെയ്തതിന്???….

 

ചെറുതും വലുതുമായ അക്ഷരത്തെറ്റുകൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്… അതുകൊണ്ടുതന്നെ  നിങ്ങൾ എല്ലാവരും എന്നോട് ക്ഷമിക്കുക… പോകേ പോകേ  അതൊക്കെ മാറ്റിയെടുക്കാം… എന്ന് സസ്നേഹം… Zinan❤❤

 

????????????????

 

 

 

മുബിനെ ഞാൻ ഇനിയും സമ്മതിച്ചിട്ടില്ല…. സമ്മതിക്കണം എങ്കിൽ കുറച്ച് കണ്ടീഷൻസ് ഉണ്ട്…..

 

ഇനിയും….എന്താ കണ്ടീഷൻസ്….?

 

അവൻ നിർത്തിവെച്ച പഠനം തുടരണം… അത് ഞാൻ പഠിപ്പിക്കുന്നു കോളേജിൽ ആയിരിക്കണം….. അവിടെ അവൻ എനിക്ക് എല്ലാവിധ റെസ്പെക്ട് തരണം…..

 

 

ഇതു കേട്ടു നിന്ന… മുബിന്റെ മുഖം ഒരു നിമിഷം മങ്ങിയതായി മുബീന കണ്ടു…..

 

 

ഇത്ത…. അവനെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കാം…..

 

ഇതൊന്നുമറിയാതെ അപ്പുറത്ത് ആശിഫയെ പറഞ്ഞു മനസ്സിലാക്കി…. ഒരു വെപ്രാളത്തോടെ നിൽക്കുകയായിരുന്നു ആഷിക്…

______________________________________________

 

തുടർന്നു വായിക്കുക….

 

 

അതിനൊക്കെ മൂളിക്കൊണ്ട്  മുബിൻ നേരെ പോയത് ആഷിക്കിന് അരികിലേക്ക് ആണ്….

 

എടാ… എനിക്കൊരു കാര്യം പറയാൻ ഉണ്ട്….(മുബിൻ )

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.