? ഭാര്യ കലിപ്പാണ് ?08 [Zinan] 492

? ഭാര്യ കലിപ്പാണ് ? 08

Author :Zinan

[ Previous Part ]

 

എല്ലാവരോടും ആദ്യം തന്നെ നന്ദി പറയുന്നു എനിക്ക് ഇത്രയൊക്കെ സപ്പോർട്ട് ചെയ്തതിന്???….

 

ചെറുതും വലുതുമായ അക്ഷരത്തെറ്റുകൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്… അതുകൊണ്ടുതന്നെ  നിങ്ങൾ എല്ലാവരും എന്നോട് ക്ഷമിക്കുക… പോകേ പോകേ  അതൊക്കെ മാറ്റിയെടുക്കാം… എന്ന് സസ്നേഹം… Zinan❤❤

 

????????????????

 

 

 

മുബിനെ ഞാൻ ഇനിയും സമ്മതിച്ചിട്ടില്ല…. സമ്മതിക്കണം എങ്കിൽ കുറച്ച് കണ്ടീഷൻസ് ഉണ്ട്…..

 

ഇനിയും….എന്താ കണ്ടീഷൻസ്….?

 

അവൻ നിർത്തിവെച്ച പഠനം തുടരണം… അത് ഞാൻ പഠിപ്പിക്കുന്നു കോളേജിൽ ആയിരിക്കണം….. അവിടെ അവൻ എനിക്ക് എല്ലാവിധ റെസ്പെക്ട് തരണം…..

 

 

ഇതു കേട്ടു നിന്ന… മുബിന്റെ മുഖം ഒരു നിമിഷം മങ്ങിയതായി മുബീന കണ്ടു…..

 

 

ഇത്ത…. അവനെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കാം…..

 

ഇതൊന്നുമറിയാതെ അപ്പുറത്ത് ആശിഫയെ പറഞ്ഞു മനസ്സിലാക്കി…. ഒരു വെപ്രാളത്തോടെ നിൽക്കുകയായിരുന്നു ആഷിക്…

______________________________________________

 

തുടർന്നു വായിക്കുക….

 

 

അതിനൊക്കെ മൂളിക്കൊണ്ട്  മുബിൻ നേരെ പോയത് ആഷിക്കിന് അരികിലേക്ക് ആണ്….

 

എടാ… എനിക്കൊരു കാര്യം പറയാൻ ഉണ്ട്….(മുബിൻ )

63 Comments

  1. ❤❤eppoya….. Bakki veruka… ❤❤

    1. ഇട്ടിട്ടുണ്ട്…. വായിക്കുക ❤❤❤

  2. Machane nthay ezhuth next week pratheekshikkamo ? Hope?

    1. Mmm… Nokam bro ❤❤

  3. Bro adutha part enna edunne

    Vegan idoo

    1. എഴുതിക്കൊണ്ടിരിക്കുകയാണ് ബ്രോ…. പെട്ടെന്ന് ഇടാൻ ശ്രമിക്കാം… ❤❤

  4. Man poli saanam…

    Avante character anik nannaayi ishtapett..

    Next eni eppolaa ♥️

    1. താങ്ക്സ്… കണ്ണൻ ബ്രോ… ??

  5. Kollaam bro nannaayittund…
    Next part aduth thanne undaavum ennu pratheekshayode…

    1. Thanks…Sharth bro…. ?. എഴുതിക്കൊണ്ടിരിക്കുകയാണ്…. സമയം എടുക്കും….

  6. Ithinte vere version kk yil idaamo

    1. ഇതിന്റെ ഒരു വേർഷൻ… മാത്രമേയുള്ളൂ… അത് ഇവിടെ ഇട്ടിട്ടുണ്ട്… ❤️❤️❤️

  7. ♥♥♥♥

    1. ❤️❤️❤️

  8. ജിന്ന് ?

    ഒന്നും പറയാൻ ഇല്ല ?. ഇനി കണ്ടറിയണം എന്താണ് സംഭവിക്കുന്നതെന്ന്?
    എല്ലാം നന്നായിരിക്കട്ടെ
    With Love?
    ജിന്ന്?

    1. ഒരുപാട് നന്ദിയുണ്ട് ബ്രോ… അഭിപ്രായങ്ങൾ പങ്കുവെച്ചതിന്…. തിരിച്ചും ഒരായിരം സ്നേഹം…. ?

  9. ഇതുവരെ വായിച്ചില്ല ഒരുപാട് കഥ 1 2 പാർട്ട് എഴുതി ആള് മുഗും അതുപോലെ ആകുമോന്നു നോക്കിയതാ അല്ലാന്ന് തോന്നുന്നു ഇനി വായിച്ചു അപിപ്രായം പറയാം ????

    1. കഥ വായിച്ചോ… അക്ഷരത്തെറ്റുകൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്…. അങ്ങനെയൊന്നും ഇട്ടേച്ചു പോവില്ല…. Rm❤❤❤❤

      1. ഒറ്റ ഇരിപ്പിന് ഫുൾ വായിച്ചു കൊള്ളാം അടിപൊളി ആത്യത്തെ 7 പാർട്ടും ചെറുതായിപ്പോയി ലാസ്റ്റ് പാർട്ട്‌ 32 പേജ്‌ ഇതുപോലെ ഇങ്ങോട്ട് പോരട്ടെ 8മ് പെട്ടന്ന് തീർന്ന പോലെ ??

        1. ബ്രോ വായിച്ചതിൽ…. സന്തോഷം…. അടുത്ത പാർട്ട്‌ എഴുതുകയാണ്…. ഇനിയും താങ്കളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു….. ??

  10. Super bro
    കിടുക്കി
    തിമിർത്തു
    കലക്കി ?

    1. താങ്ക്സ്…HASAN㋦TEMPEST ❤❤❤

      നമുക്ക് കിടുക്കി തിമർത്തു കലക്കി ? ഒക്കെ അങ്ങ് മുന്നോട്ടുപോകാം…. The all mait 06
      എന്ന പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു….

  11. കഥ അടിപൊളി ആയിട്ടുണ്ട് ??❤️❤️❤️
    ഇന്നാണ് മുഴുവനും വായിച്ചത് നല്ല ഫീൽ ഗുഡ് movie പോലെയുണ്ട് …..❤️

    By the by ഈ പാർട്ടിലെ ചില കാര്യങ്ങൾ എനിക്ക് അങ്ങ് ദഹിച്ചില്ല …. അവർ തമ്മിൽ അതിക്കം പരിചയം ഇല്ല എന്നാണ് വായിച്ചപ്പോ മനസ്സിലായത് മാത്രം അല്ല unexpected marriage കൂടി ആയിരുന്നുലോ സോ അങ്ങനെ ഉള്ള ഒരു സമയത്ത് first night തന്നെ അതും നായിക മുബി ലിപ് ലോക് കൊടുത്തു എന്നു പറയുമ്പോൾ എന്തോ ഉൾകൊള്ളാൻ പറ്റുന്നില്ല….. ഞാൻ വിചാരിച്ചു അവർക്കിടയിൽ കുറച്ച് കൂടി കമ്മ്യൂണിക്കേഷൻ , പ്രണയം oke ഉണ്ടായ ശേഷം ആവും എന്ന്….

    എന്തായാലും സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️

    സ്നേഹത്തോടെ ❤️❤️❤️?????

    1. ഞാനും… ആദ്യം ഇങ്ങനെയല്ല ഉദ്ദേശിച്ചത്… എഴുതിത്തുടങ്ങിയപ്പോൾ ഇങ്ങനെയൊക്കെ യായി തീർന്നു.. എല്ലാ പാർട്ടുകളും വായിച്ചതിൽ അതിയായ സന്തോഷം ഉണ്ട്….. ❤❤❤… താങ്ക്സ് ടീട്ടോടാല്ലർ… ❤❤❤

    2. ഞാനും… ആദ്യം ഇങ്ങനെയല്ല ഉദ്ദേശിച്ചത്… എഴുതിത്തുടങ്ങിയപ്പോൾ ഇങ്ങനെയൊക്കെ യായി തീർന്നു.. എല്ലാ പാർട്ടുകളും വായിച്ചതിൽ അതിയായ സന്തോഷം ഉണ്ട്….. ❤❤❤… താങ്ക്സ് ടീട്ടോടാല്ലർ… ❤❤❤ ❤?

  12. Machane spuer ?
    Page koottam enn paranjappo 20 okke pratheekshich ith 32 vare kittyallo bro ♥
    Next part vazhukiyalm page ndayikkootte vayikkanlla thrill ndavm ❤

    1. പേജ് കൂട്ടാൻ പറഞ്ഞപ്പോൾ ഞാനും വിചാരിച്ചില്ല…. 32 പേജ് ഒക്കെ എഴുതാൻ കഴിയും എന്ന്…. നെക്സ്റ്റ് പാർട്ട് സമയം പോലെ എഴുതാം ബ്രോ…. നന്ദിയുണ്ട് താങ്കൾ അഭിപ്രായം പങ്കുവെച്ചതിൽ ❤️❤️❤️

      1. Sneham mathram ❤

  13. Nannaayittund, ketto. Sukhamulla kadha

    1. സന്തോഷ് ബ്രോ…. ❤️❤️?

  14. അണ്ണാച്ചി നിങ്ങൾ ചെക്കനെ കൊല്ലാനുള്ള പരിപാടിയിലാണോ ???

    1. വേണ്ടിവന്നാൽ കൊല്ലാം… അണ്ണാച്ചി ബ്രോ

  15. നൈസ് ….?????

    1. താങ്ക്സ്…. ??

      1. Katha supper bro

        1. താങ്ക്സ് ബ്രോ… ??

  16. അപ്പൊ ചേച്ചിക്കഥ തുടങ്ങട്ടെ.. ❤❤❤… ഒന്നിങ്ങോട്ടു കിട്ടിയാൽ അങ്ങോട്ട് രണ്ടെണ്ണം കൊടുക്കാൻ ആഷിക്കു പറ്റണം.. വെറും മൊണ്ണ
    ആക്കരുത്…. നല്ലൊരു പാർട്ട്‌ ഇനിയും പേജ് കൂട്ടി തന്നെ പോരട്ടെ ആഴ്ചയിൽ ഒന്ന് വീതം പോസ്റ്റിയാൽ മതി.. ??????..
    സ്നേഹം മാത്രം.
    ❤❤❤❤

    1. ജോർജ് ചേട്ടാ അങ്ങനെയൊന്നും ആഷിക്കിനെ വീഴ്ത്താൻ മുബീനക് പറ്റില്ല…. ആഴ്ചയിൽ ഒരു പാർട്ട് സബ്‌മിറ്റ് ചെയ്യാൻ നോക്കാം…. തിരിച്ചും ഒരായിരം സ്നേഹത്തോടെ Zinan❤❤

    1. ???❤️❤️❤️

  17. Nice ❤

    1. താങ്ക്സ്… രുദ്ര… ❤️❤️❤️

    2. താങ്ക്സ്.. രുദ്ര… ❤️❤️❤️

      1. താങ്ക്സ്… രുദ്ര ❤️❤️❤️

  18. വായിച്ചിട്ട് വരാം

    1. വേഗം വായിച്ചിട്ട് അഭിപ്രായം പറയൂ ബ്രോ… ❤❤

  19. അറക്കളം പീലിച്ചായൻ

    പോണ പോക്ക് കണ്ടിട്ട് അടുത്ത ഭാഗം പോസ്റ്റ് ചെയ്യുന്നത് തറവാട്ടിൽ ആയിരിക്കും എന്ന് തോന്നുന്നു

    1. ???.. ❤️❤️

  20. എടാ ഭയങ്കരാ ?… കഥ സെറ്റ് ആണ്‌ കേട്ടോ… ❤️ കഥ ഇനിയാണ് ആരംഭിക്കുന്നത് ??

    1. കള്ള കുട്ടാ…. താൻ ആളു കൊള്ളാലോ… എല്ലാം മനസ്സിലാക്കി കളഞ്ഞു…. ❤️❤️❤️

  21. °~?അശ്വിൻ?~°

    Amazing….??

    1. താങ്ക്സ്…?അശ്വിൻ?~

      1. °~?അശ്വിൻ?~°

        Avasana 2 page il oru Twist ullapole thonnunnu

        1. എവിടെ വെറുതെയാ ??

  22. മാനെ പൊളിച്ചു ??

    1. താങ്ക്സ്…. തൃലോക്??

  23. നിങ്ങൾക്ക് ഈ ഭാഗം ഇഷ്ടപ്പെട്ടാൽ…. പറയണേ…. ???

  24. Kura page eyuthiyadine thanks man???♥️♥️♥️♥️⚡⚡⚡

    1. താങ്ക്സ് മാത്രമേ ഉള്ളൂ…. ❤️❤️❤️

Comments are closed.