? ഭാര്യ കലിപ്പാണ് ?08 [Zinan] 492

മുബീൻ പോയി അവരോട് എല്ലാവരോടും പറഞ്ഞു…. അവരെല്ലാവരും ഞങ്ങളെ യാത്രയയക്കാൻ  മുന്നിൽനിന്നും… അവൾ ഇറങ്ങാൻ നേരം അവളുടെ ഉപ്പയേയും ഉമ്മയെയും സഹോദരങ്ങളെയും വേറെ കുറച്ച് ആൾക്കാരെ ഒക്കെ കെട്ടിപ്പിടിച്ച് കരഞ്ഞു……

 

അവളുടെ ഉപ്പ എന്റെ അരികിൽ വന്ന് എന്നെ കെട്ടിപ്പിടിച്ചു കൊണ്ട്…മോനെ   എന്റെ മോളെ ഒരു കുറവു വരുത്താതെ യാ ഞാൻ ഇത്ര കാലം നോക്കിയത്… മോനും അങ്ങനെതന്നെ നോക്കുമെന്ന് ഈ ഉപ്പ   വിശ്വസിക്കുന്നു….

 

ഞാൻ അതിന് ഒന്ന് ചിരിച്ച് കൊടുത്ത്…..

 

 

അവിടെനിന്നും എല്ലാവർക്കും…കൈ  കൊടുത്ത് നേരെ പോയത് ഷമീറിന്റെ കാറിന് അരികിലേക്ക് ആണ്…..

 

ഷമീർ ഞങ്ങളെ നോക്കി… വാ കേറും.. എന്നു പറഞ്ഞു അവന്റെ polo യുടെ back ഡോർ തുറന്നു തന്നു….മുബീനയും ആശിഫയും ബേക്ക് സീറ്റിൽ കേറിയിരുന്നു…

 

മുബിൻ… ഫ്രണ്ട് സീറ്റിലും ഇരുന്നു…

 

പെട്ടെന്ന് ബേക്കിൽ നിന്ന് മുബഷിറ എന്റെ മുന്നിൽ  വന്നു…… ഇക്കാ ഞാനും വന്നോട്ടെ… നിങ്ങളുടെ കൂടെ…..

 

ഞാൻ അതിനൊന്നും ചിരിച്ചുകൊണ്ട് അതിനെന്താ… നീ കെയറും എന്നു പറഞ്ഞു അവളെ ആശിഫയുടെ അരികിൽ ഇരുപിച്ചു …. ഡോർ അടച്ച് മുബിനോട് മുബ്ഷിറ വരുന്നത് വീട്ടുകാരോട് പറയാൻ പറഞ്ഞു കൊണ്ട് ഞാൻ എന്റെ ബൈക്ക് ഇരിക്കുന്നിടത്ത് തിരിഞ്ഞു നടക്കുമ്പോൾ.. മുബിൻ വന്നു…

 

ഞാനും വരാം നിന്റെ കൂടെ എന്ന് അവൻ പറഞ്ഞപ്പോൾ….

 

ഞാൻ  വേഗം തന്നെ … അതൊന്നും വേണ്ട നീ അവരോട് ഒപ്പം വന്നാൽമതി… ഞാൻ നിങ്ങളോട് കൂടി അങ്ങ് എത്തിക്കോളാം….

 

അവന് ഞാൻ പറഞ്ഞതിൽ എന്തോ വിശ്വാസം വരാതെ എന്നെ നോക്കി….

 

ഞാൻ അത് പെട്ടെന്ന് മനസ്സിലാക്കി…. ഡാ ഞാൻ വന്നോളം നീ ചൊല്ല്…

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.