ഞാനും അവളെയും കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു….. എനിക്കും ഇഷ്ടമാണ് പെണ്ണെ നിന്നെ…. ഒന്നുമില്ലെങ്കിലും എന്നെ ഭരിക്കാനായി ഒരു ചേച്ചി കുട്ടിയെ കിട്ടിയില്ലേ എനിക്ക്…..
അവൾ അതിനു ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു…. നിന്നെ ഞാൻ ഇല്ലേ…. എന്നും പറഞ്ഞു എന്റെ നെഞ്ചിലേക്ക് അവളുടെ കൂർമ്മ യുള്ള പല്ലുകൊണ്ട് കടിച്ചു…..
ഉച്ചത്തിൽ കരയാൻ നോക്കിയേ എന്റെ വായിലേക്ക് അവളുടെ ചുണ്ട് വെച്ച് ഒരു നീണ്ട ലിപ്പ് ലോക്കും…. നടന്നു…. അങ്ങനെ ഞങ്ങൾ പോലും അറിയാതെ ഞങ്ങളുടെ ശരീരവും മനസ്സും ഒന്നായി തീർന്നിരിക്കുന്നു….
ഇത് ഇവിടെ കഴിയുന്നില്ല…. അവരുടെ കൊച്ചുകൊച്ചു പിണക്കവും…. വലിയ വലിയ അടികളും ഒക്കെയായി ഇനിയും കുറേ പാർട്ടുകൾ വരാനിരിക്കുന്നു…. ഇത് വെറും അടിയുടെ മുന്നേയുള്ള ശാന്തയായി കണക്കാക്കിയാൽ മതി…. എന്ന് സസ്നേഹം zinan??
തുടരും…. ??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤